Sunday, September 29, 2024

വധക്ഷയിലെ ഇളവ് സ്വാഗതം ചെയ്യന്നു ;സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ

റിയാദ് : സൗദി 18 വയസിന് താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ല എന്ന പുതിയ നിയമം സ്വാഗതം ചെയ്യുന്നതായി സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ ഡോ. അവാദ് അൽ ആവാദ് . സൗദി അറേബ്യയുടെ...

അബ്​ഷീറിൽ രജിസ്​റ്റർ ഇന്ത്യക്കാരേയും ഉൾപ്പെടുത്തി : നാട്ടിപ്പോകാൻ രെജിസ്റ്റർ ചെയ്യാം

റിയാദ്​: കോവിഡ്​ പ്രതിസന്ധിയിൽ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവർക്ക്​ വേണ്ടി സൗദി ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ‘ഔദ’ പദ്ധതിയിൽ ഇന്ത്യാക്കാരെയും ഉൾപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തി​​​​​​ന്റെ അബ്​ഷീർ പോർട്ടലിൽ ഔദ വിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടെ...

സൗദി അറേബ്യയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷയില്ല

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷയിൽ നിയന്ത്രണം. 18 വയസിന് താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ല. പ്രായപൂർത്തിയാകാത്തവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. വിവിധ കേസുകളിൽ വിധിക്കാറുള്ള ചാട്ടയടി ശിക്ഷയും നിേരാധിച്ചിട്ടുണ്ട്. സൗദി...

ബഹ്​റൈനിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയത്​ 13,284 പേർ

മനാമ: ബഹ്​റൈനിൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ ഇതുവരെ പ്രയോജനപ്പെടുത്തിയത്​ 13,284 പേർ. അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക്​ രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ നാട്ടിലേക്ക്​ തിരിച്ചുപോകാനോ അവസരമൊരുക്കുന്നതിനാണ്​ ഏപ്രിൽ ഒന്ന്​ മുതൽ...

പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കണം – ഡോ. രവി പിള്ള

മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ​നി​ന്ന്​ പ്ര​വാ​സി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം അ​വ​രെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണെ​ന്ന്​ ആ​ർ.​പി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​മാ​യി മു​ഖ്യ​മ​ന്ത്രി...

കർഫ്യു ഇളവ്: അപകടം ഇല്ലാതായെന്ന് അർഥമാക്കരുത് -ആരോഗ്യമന്ത്രി

ജിദ്ദ: കർഫ്യു ഭാഗികമായി എടുത്തുകളഞ്ഞതിന് അപകടം പൂർണമായും ഇല്ലാതായി എന്നർഥമില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഇപ്പോഴും അപകടാവസ്ഥ നിലനിൽക്കുന്നുണ്ട്. കോവിഡ് വൈറസ് വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നു....

സൗദിയിൽ 20,000 കവിഞ്ഞ്​ രോഗബാധിതർ; മരണം 152

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 20,000 കവിഞ്ഞു. മരണസംഖ്യ 152ലെത്തി. ചൊവ്വാഴ്​ച എട്ടുപേരാണ്​ മരിച്ചത്​. രണ്ട്​ സൗദി പൗരന്മാരും മൂന്ന്​ വിദേശികളും മക്കയിലും ഒരു സൗദി പൗരനും രണ്ട്​ വിദേശികളും...

സുപ്രീം കമ്മറ്റി ചില മേഖലകളിൽ ഇളവ് പ്രഖ്യാപിച്ചു

ഇളവ് ലഭിച്ചവ 1. ധനവിനിമയ സ്ഥാപനങ്ങൾ 2. വാഹങ്ങൾ റിപ്പയർ ചെയ്യാനുള്ള വർക്ഷോപ്പുകളും സ്പെയർപാർട്സ് ഷോപ്പുകളും. 3. മൽസ്യബന്ധന ബോട്ടുകൾ 4. ഇലട്രോണിക്‌, ഇലട്രിക്കൽ , കംപ്യൂട്ടർ എന്നിവയുടെ സ്റ്റോറുകൾ 5. സ്റ്റേഷനറി സ്റ്റോറുകൾ 6.സനദ് സർവീസുകളും 7. പ്രിന്റിങ് ഓഫീസുകൾ 8. വാഹനങ്ങൾ...

കുവൈത്തിൽ കോവിഡ് ബാധിച്ചത് 105 ആരോഗ്യപ്രവർത്തകർക്ക്

കുവൈറ്റ് സിറ്റി : ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന 105 പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ആശുപ്രതികളിൽ പ്രവർത്തിക്കുന്ന സ്വദേശികളും വിദേശികളും...

തൃശൂർ സ്വദേശിനിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ് : വീട്ടുജോലിക്കാരിയായ മലയാളി യുവതിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശി കടവിൽ ഇഖ്ബാലിന്റെ ഭാര്യ ശബ്‌ന (45) യെയാണ് വ്യാഴാഴ്ച ഉച്ചയോടെ ദുബായ് ഖിസൈസിലെ കണ്ണൂർ പയ്യന്നൂർ...