Sunday, September 29, 2024

സൗദിയിൽ 1289 പേർക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

റിയാദ്‌ : സൗദി അറേബ്യയിൽ ഇന്ന് 1289 പേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 18811 ആയി. 16136 പേരാണ്‌ ചികിൽസയിലുള്ളത്‌. പുതുതായി രോഗം കണ്ടെത്തിയവരിൽ 1083 പേരും...

മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ് പ്രാബല്യത്തിൽ

ദോഹ : രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായി.കോവിഡ്-19...

കോ​വി​ഡ്​ പ്ര​തി​രോ​ധം: ആ​ശു​പ​ത്രി സ​ർ​ക്കാ​റി​ന്​ വി​ട്ടു​ന​ൽ​കി ഒമാൻ മ​ല​യാ​ളി

മ​സ്​​ക​റ്റ് ​: ഒമാൻ സർക്കാരിന്റെ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം കൈ​കോ​ർ​ത്ത്​ ഒ​മാ​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി​യും. അ​ൽ അ​ദ്​​റ​ക്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യ ക​മാ​ൻ​ഡ​ർ ഡോ. തോ​മ​സ്​ അ​ല​ക്​​സാ​ണ്ട​റാ​ണ്​ അ​ൽ അ​മി​റാ​ത്തി​ൽ നി​ർ​മാ​ണം...

ഒമാനിലെ ജയില്‍ കഴിയുന്ന 28 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

മസ്കറ്റ്: സാമ്പത്തിക ബാധ്യതകളിൽ പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 28 പേർക്ക് "ഫാക് കുർബാ" പദ്ധതിയിലൂടെ റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതലാണ് ഫാക് കുർബാ...

ഇന്ന് പുതിയ 51 കോവിഡ് കേസുകൾ (april- 27)

മസ്​കറ്റ് : ഒമാനിൽ തിങ്കളാഴ്​ച 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2049 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്​. തിങ്കളാഴ്​ച...

പ്രവാസികളുടെ തിരിച്ചുവരവ് നാല് എയർപോർട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

തിരുവന്തപുരം : പ്രവാസികൾ തിരിച്ചുവരുമ്പോൾ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള...

ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് (april 26)

മനാമ: ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 32 പേർ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 2,633 ആയി ഇതിൽ 1186 പേർ സുഖംപ്രാപിച്ചിട്ടുണ്ട് . 1437 പേരുടെ...

ഒമാൻ പോസ്റ്റ് ഗ്ലോബൽ കൊറിയർ സർവീസ് ആരംഭിച്ചു

മസ്കറ്റ് : ഒമാൻ പോസ്റ് ഇന്റർനാഷണൽ കൊറിയർ സർവീസ് ആരംഭിച്ചു , ലോകത്തുള്ള പ്രധാനപെട്ട 220 നഗരങ്ങളിലേക്കാണ് പാഴ്സൽ സർവീസ് ആരംഭിച്ചത് . ഒമാനിൽ നിന്നും ഷിപ് ചെയ്യുകയായിരിക്കും ആദ്യ ഘട്ടത്തിൽ ചെയ്യുക,...

മൻകി ബാത്ത് മലയാള പരിഭാഷ : 2020 ഏപ്രില്‍ 26

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഏപ്രില്‍ 26 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ ദില്ലി : പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. ലോക്ഡൗണില്‍...

താമസ സ്ഥലങ്ങളിൽആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

ദോഹ : തൊഴിലാളികളുടെ താമസ സമുച്ചയങ്ങളില്‍ കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള സൗകര്യങ്ങള്‍ വേണം നല്‍കാനെന്ന് തൊഴിലുടമകള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് 19 വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തൊഴിലാളികളുടെ...