Saturday, September 28, 2024

യുഎഇയിൽ ഒരാളും വിദേശിയല്ല, ഒരു കുടുംബം; ഹൃദയം തൊട്ട് ഷെയ്ഖ് ഹാംദാന്റെ കുറിപ്പ്

ദുബായ് : ദുബായ് മലയാളികളുടെ ഭാഗ്യമണ്ണാണെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽമുക്തും. ട്വിറ്ററിലൂടെയാണ് ഒരു ഹൃദ്യമായ...

ഇന്ന് പുതിയ 73 കേസുകൾ

മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 73 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,790 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 39 പേർ വിദേശികളും...

ഒമാനിലെ ഇന്ത്യൻ സ്​കൂളുകളിൽ കൂടുതൽ ഫീസിളവുകൾ പ്രഖ്യാപിച്ചു

മസ്​കത്ത് ​: ഒമാനിലെ ഇന്ത്യൻ സ്​കൂളുകളിൽ കൂടുതൽ ഫീസിളവുകൾ പ്രഖ്യാപിച്ചു. കോവിഡിനെ  തുടർന്നുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ്​ നടപടിയെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ പത്രകുറിപ്പിൽ അറിയിച്ചു. ഈവർഷം മെയ്​ മുതൽ ആഗസ്​റ്റ്​ വരെ...

കോവിഡ്​: ഒമാനിൽ ഒരു വിദേശി കൂടി മരിച്ചു

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. 57 വയസുകാരനാണ്​ മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഒമ്പതാമത്തെ കോവിഡ്​ മരണമാണിത്​.മലയാളി ഡോക്​ടർ രാജേന്ദ്രൻ നായർ അടക്കം...

മസ്കത്ത് റോയൽ ആശുപത്രിയിൽ വെർച്വൽ ക്ലിനിക്

മസ്കറ്റ് : റോയൽ ഹോസ്പിറ്റലിൽ വെർച്വൽ ക്ലിനിക് സേവനത്തിനു തുടക്കമായി. രോഗികൾക്ക് ആശുപത്രിയിൽ വരാതെ ഡോക്ടറോട് സ്മാർട് ഫോണിലോ കംപ്യൂട്ടറിലോ രോഗവിവരങ്ങൾ പറയാം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത് തീയതിയും സമയവും നിശ്ചയിക്കാം. കോവിഡ്...

ഖത്തറില്‍ 750 പേര്‍ കോവിഡ്-19 വിമുക്തരായി

ദോഹ :ഖത്തറില്‍ 750 പേര്‍ കോവിഡ്-19 വിമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേരാണു സുഖപ്പെട്ടത്. അതേസമയം 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7,764 എത്തി. ഒരു ദിവസത്തിനിടെ...

കോ​വി​ഡ്​ ബാ​ധി​ത​ർ നോമ്പെടുക്കേണ്ടതില്ല –അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി

മ​സ്​​ക​ത്ത്​: കോ​വി​ഡ്​-19 ബാ​ധി​ച്ച​വ​ർ നോമ്പെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഒ​മാ​ൻ അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി ശൈ​ഖ്​ ക​ഹ്​​ലാ​ൻ അ​ൽ ഖാ​റൂ​സി. കോ​വി​ഡ്​ മ​ഹാ​മാ​രി​യും മ​റ്റ്​ അ​സു​ഖ​ങ്ങ​ളും ത​മ്മി​ൽ വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ നോമ്പെടുക്കുന്നത് സം​ബ​ന്ധി​ച്ച്​ ​ഡോക്​​ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം തേ​ട​ണ​മെ​ന്ന്​...

ബഹ്​റൈനിൽ റ​മ​ദാ​ന്‍ പ​രി​പാ​ടി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി – ഔഖാഫ് മ​ന്ത്രി

മ​നാ​മ: ഈ ​വ​ര്‍ഷ​ത്തെ റ​മ​ദാ​ന്‍ പ​രി​പാ​ടി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി​യാ​യി​രി​ക്കു​മെ​ന്ന് ഒൗ​ഖാ​ഫ് മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ലി ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. റ​മ​ദാ​ന്‍ പടിവാതിലിൽ നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ...

ഒമാൻ രാജകുടുംബാംഗത്തിന്റെ പേരിൽ വ്യാജ ട്വിറ്റ്

മസ്​കത്ത്​: തന്റെ പേരിൽ ഇൻറർനെറ്റിൽ വൈറലായ ട്വീറ്റ്​ വ്യാജമാണെന്ന്​ ഒമാൻ രാജകുടുംബാംഗവും സുൽത്താൻ ഖാബൂസ്​ സർവകലാശാലയിലെ ഇൻറർനാഷനൽ കോഒാപറേഷൻ വിഭാഗം അസി. വൈസ്​ ചാൻസലറുമായ ഡോ. സയ്യിദ മുന ബിൻത്​ ഫഹദ്​ അൽ...

ഒമാനിൽ 102 പേർക്ക്​ കൂടി കോവിഡ്; 307 പേർക്ക്​ രോഗമുക്തി

മസ്​കറ്റ് : ഒമാനിൽ വ്യാഴാഴ്​ച 102 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി.വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33...