Saturday, September 28, 2024

ഖരീഫ് ഫെസ്​റ്റിവൽ റദ്ദാക്കി

മസ്​കറ്റ് : സലാലയിലെ ഏറ്റവും വലിയ ടൂറിസം മേളകളിൽ ഒന്നായ സലാല ടൂറിസം ഫെസ്​റ്റിവൽ ഇൗ വർഷം ഉണ്ടായിരിക്കില്ല. കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​ ഇൗ വർഷത്തെ ഫെസ്​റ്റിവൽ റദ്ദാക്കാൻ ദോഫാർ...

ഒ​മാ​നി​ൽ റ​മ​ദാ​ൻ ശ​നി​യാ​ഴ്​​ച തു​ട​ങ്ങും

മ​സ്​​ക​റ്റ് : ഒ​മാ​നി​ൽ റ​മ​ദാ​ൻ വ്ര​താ​രം​ഭം ശ​നി​യാ​ഴ്​​ച​യാ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ ഒൗ​ഖാ​ഫ്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജ്യോ​തി​ശാ​സ്​​ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​പ്ര​കാ​രം ശ​അ്​​ബാ​ൻ 29 ആ​യ ഏ​പ്രി​ൽ 23 വ്യാ​ഴാ​ഴ്​​ച മാ​സ​പ്പി​റ​വി കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ലാ​ണി​ത്.

ഒമാനിൽ ബംഗ്ലാദേശി കോവിഡ് ബാധിച്ച്​ മരിച്ചു

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. മത്ര സൂഖിൽ കട നടത്തിയിരുന്ന ബംഗ്ലാദേശ്​ സ്വദേശിയാണ്​ മരിച്ചത്​. 53 വയസായിരുന്നു.ഒമാനിലെ എട്ടാമത്തെ കോവിഡ്​ മരണമാണിത്​. മലയാളി ഡോക്​ടർ...

98 ​പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ വൈറസ്​ ബാധിതർ 1508 ആയി

മസ്​കറ്റ് : ഒമാനിൽ 98 ​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1508 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്​....

ഇന്ത്യയിൽ നിന്നും 10 ലക്ഷം ഗുളികൾ ഒമാനിൽ എത്തി

മസ്കറ്റ് : കോവിഡ് ബാധിതരെ ചികിത്സിക്കുതിനുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികൾ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തി, 10 ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികൾആണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇതുസംബന്ധിച്ച വാർത്താകുറിപ്പിൽ ആണ് ഒമാൻ...

മസ്കറ്റിൽ ലോക് ഡൗൺ മെയ് 8-വരെ നീട്ടി

മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 8 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു ,ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22 ബുധനാഴ്ച...

ഒരു കോടി പേർക്കു ഭക്ഷണം നല്കാൻ ഒരുങ്ങി ദുബായ് ഭരണാധികാരി

ദുബായ് : പുണ്യ റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിലെ കുടുംബങ്ങൾക്ക് ഒരു കോടി ആളുകൾക്ക് ഭക്ഷണവുമായി ക്യാംപെയിനു തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ്...

കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മലയാളി ബാലൻ മരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മലയാളി ബാലൻ മരിച്ചു. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് ഏബ്രഹാം- ഡോ.സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക്കിനെ (13)...

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10 ആയി ; 9 പേരും പടിഞ്ഞാറൻ പ്രവിശ്യയിൽ

റിയാദ് : സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഇന്ത്യക്കാരുടെ എണ്ണം 10 ആയതായി കോൺസുലേറ്റ്, എംബസി വൃത്തങ്ങൾ അറിയിച്ചു. കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ൾ ഒ​ഴി​വാ​ക്ക​ണം

മ​സ്ക​റ്റ് : പ്ലാസ്റ്റിക്കുകളുടെ പ്ര​ത​ല​ങ്ങ​ളി​ൽ 48 മു​ത​ൽ 72 മ​ണി​ക്കൂ​ർ വ​രെ കൊറോണ വൈറസ് ജീവൻ നിലനിർത്താൻ സാധ്യതയുള്ളതിനാൽ , പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് ഒ​മാ​ൻ പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥാ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഷോ​പ്പി​ങ്ങി​ന്​...