Saturday, September 28, 2024

കോൺഗ്രസ് നേതാക്കൾ ഒ.ഐ.സി.സി പ്രതിനിധികളുമായി ചർച്ച നടത്തി

മസ്കറ്റ് : ലോകമെമ്പാടുമുള്ള ആളുകൾ കോവിഡ് ഭീതിയുടെ നിഴലിൽ കഴിയുന്ന പശ്ചാത്തലത്തിൽ,ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമുന്നത കോൺഗ്രസ് നേതാക്കളായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ശ്രീ. മുല്ലപ്പള്ളി...

അതി ജീവനത്തിന്റെ ഉദാത്ത മാതൃകയായി പ്രവാസി വ്യവസായി – വർഗീസ് കുര്യൻ

മനാമ : ബഹ്‌റൈൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുകൈത്താങ്ങായി അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ ഹിദ്ദിൽ പുതുതായിനിർമിച്ച ഇരുനൂറ്റി അൻപത്തി മൂന്ന് മുറികൾ ഉൾപ്പെട്ട എട്ടു കെട്ടിടങ്ങൾ സൗജന്യമായി...

ഒമാനിൽ രോഗികളുടെ എണ്ണം 910 ആയി : 97 പുതിയ കേസുകൾ

മസ്​കറ്റ് : ഒമാനിൽ 97 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 910 ആയി ഉയർന്നു. രോഗ മുക്തരായവരുടെ എണ്ണം 131 ആയി ഉയർന്നിട്ടുണ്ട്​. രണ്ട്​...

ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്

മസ്​കത്ത്​: ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധ സ്​ഥിരീകരിച്ചവർ 813 ആയി ഉയർന്നു. ഇതിൽ നാലുപേർ മരണപ്പെടുകയും ചെയ്​തു.അസുഖം ഭേദമായവരുടെ എണ്ണത്തിലും വർധനവുണ്ട്​....

പ്രവാസികളില്ലാതെ ഈ നാടില്ല നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ : അരുണ്‍ ഗോപി

കൊച്ചി: ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കണമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. പ്രവാസികളില്ലാതെ ഈ നാടില്ല, അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണെന്ന് അരുണ്‍...

ലോക്ഡൗൺ മേയ് മൂന്ന് വരെ; ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു: മോദി

ദില്ലി: രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണ്‍ 19 ദിവസത്തേക്കുകൂടി നീട്ടി. നിയന്ത്രണം കര്‍ശനമായി തുടരും. എല്ലാവരും സഹകരിക്കണം. കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്....

ഒമാനിൽ മരണം നാലായി

മസ്കറ്റ് : കോവിഡ് 19 വൈറസ് ബാധമൂലം ഒമാനിൽ മരണം നാലായി , താമസക്കാരനായ വിദേശി ആണ് മരണപ്പെട്ടത് 37 വയസായിരുന്നു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് കാര്യം അറിയിച്ചത്. ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ

രോഗ ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധനക്ക് എത്തിയാൽ മതി

മസ്​കറ്റ് : കോവിഡ് 19​ നിർണയത്തിനായി മസ്‌കറ്റിലെ മത്രയിൽ ഒരുക്കിയിരിക്കുന്ന പ്രത്യക പരിശോധന കേന്ദ്രങ്ങളിൽ വൈറസ്​ ബാധയുടെ ലക്ഷണങ്ങളുള്ളവർ മാത്രം ഇപ്പോൾ എത്തിയാൽ മതിയെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.പനി, ചുമ, ജലദോഷം,...

ഒമാനിൽ 53 പേർക്ക്​ കൂടി കോവിഡ്​

മസ്​കറ്റ് : ഒമാനിൽ 53 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 599 ആയി. ഇതിൽ മസ്​കത്തിൽ ചികിത്സയിലിരുന്ന മൂന്ന്​ പേർ മരിച്ചു. 109 പേരാണ്​...

പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പെൻഷൻകാർക്ക് സഹായം.

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പെന്‍ഷന്‍കാര്‍ക്ക് സഹായം. 1. പ്രവാസി പെൻഷൻ വാങ്ങുന്ന 15000 - പേർക്ക് 1000 രൂപ സഹായം . 2 . ക്ഷേമനിധി അംഗങ്ങളായ കോവിഡ് - ബാധിതരായ പ്രവാസികൾക്ക് 10000...