Monday, September 23, 2024

ഒമാനിൽ പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മസ്‌ക്കറ്റ് : ഒമാനിൽ വലിയപെരുന്നാളിന്റെ ഭാഗമായുള്ള പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി .സുൽത്താൻ ഹൈതം ബിൻ താരിക് അസീബിലെ വിലായത്തിലെ സയ്യിദ് താരിഖ് ബിൻ തൈമൂർ പള്ളിയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കും. വലിയപെരുന്നാളിന്റെ...

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഒമാനിൽ സന്ദർശനം നടത്തി. 

ഒമാൻ : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശന വേളയിൽ, ശ്രീ അജിത് ഡോവൽ, സുൽത്താൻ ഹൈതം ബിൻ താരിക്കിനെ സന്ദർശിക്കുകയും...

വലിയപെരുനാൾ : ഒമാനിൽ 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ്

ഒമാൻ : വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ് നൽകി.വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്, ഒമാനിലെ വിവിധ...

ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ 1 മുതൽ

ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ തുറസായ സ്ഥലത്തു ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ജൂലൈ ഒന്ന് മുതൽ നിലവിൽ വരും . ഇതനുസരിച്ചു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചകഴിഞ്ഞുള്ള ഔട്ട്‌ഡോർ ജോലികൾ...

ഉച്ചവിശ്രമ നിയമം പരിശോധനകൾ ശക്തമാക്കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം.

മസ്ക്കറ്റ് : ഒമാനിലെ തൊ​ഴി​ലിടങ്ങളിലെ ഉച്ചവിശ്രമ നിയമം നി​യ​മ ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ ന​ട​ന്ന​ത്​ 4,149 പ​രി​ശോ​ധ​ന​ക​ളാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തു​മൂ​ലം അ​ന​ധി​കൃ​ത ​തൊ​ഴി​ലാ​ളി​ക​ളെ​യും...

ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി

ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...

യു എ ഇയിൽ 988 തടവുകാർക്ക് രാഷ്‌ട്രപതി മാപ്പ് നൽകി

അബുദാബി:  ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി യുഎഇയിൽ വിവിധ ശിക്ഷ അനുഭവിക്കുന്ന 988 തടവുകാരെ മോചിപ്പിക്കാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായുള്ള...

ടൈറ്റൻ ; പ്രാർഥനയോടെ ദുബായ്

ദുബായ്: അറ്റ്ലാൻറിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുമ്പോൾ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ച് പേരും സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങാൻ എമിറേറ്റിലെ ജനങ്ങൾ പ്രാർഥിക്കുകയാണെന്ന് ദുബായ് കിരീടാവകാശിയും...

യുഎഇ ഊർജ സേവന ദാതാക്കളുടെ വിപണി: വിശദാംശങ്ങൾ പങ്കുവച്ചു മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ...

ദുബായ്: കാബിനറ്റ് അംഗീകരിച്ച യുഎഇയിലെ ഊർജ സേവന ദാതാക്കളുടെ വിപണിയെ നിയന്ത്രിക്കുന്ന നയത്തിന്റെ വിശദാംശങ്ങൾ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി പങ്കുവെച്ചു.ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം...

ഉക്രനിൽ യുഎഇ പ്രതിനിധി സംഘം സന്ദർശനം നടത്തി

ദുബായ് : ഉക്രെയ്‌നിലെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്ന കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിന്റ് മുഹമ്മദ് അൽംഹീരിയെ ഉക്രെയ്‌നിലെ രാഷ്‌ട്രപതി വോളോഡിമർ സെലെൻസ്‌കി സ്വീകരിച്ചു. രാഷ്‌ട്രപതി ശൈഖ് മുഹമ്മദ്...