കൊല്ലം പ്രവാസി അസോസിയേഷൻ കെ . പി . എ സ്നേഹസ്പർശം 18 -മതു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്നേഹസ്പർശം 18 -മതു രക്തദാന...
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഒമാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്കറ്റ് : ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമ്മൂദ് അൽ ഹബ്സിയുമായി കൂടിക്കാഴ്ച നടത്തി.. ഭക്ഷ്യസുരക്ഷാ മേഖലയിൽ ഇരു...
‘ദുകം-2’ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി.അൽ വുസ്ത തീരത്ത് സമുദ്ര പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ഒമാൻ : ബഹിരാകാശ മേഖലയിൽ ചരിത്രപരമായ മറ്റൊരു കുതിപ്പിനൊരുങ്ങി ഒമാൻ.. ജൂലൈ 8 നു വൈകീട്ട് 10 മുതൽ 9 നു രാവിലെ ആറുവരെയാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.. അതിനാലാണ് 8, 9...
ഒമാൻ വാഹനാപകടം..നാലു വയസ്സുകാരി മരണമടഞ്ഞു
ഒമാൻ : സലാലയിൽ നിന്നുമുള്ള മടക്ക യാത്രയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാലു വയസ്സുകാരി മരണപ്പെട്ടു. കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും ഇളയമകൾ ജസാ...
ഒമാനിലെ ഖസാൻ സാമ്പത്തിക മേഖല ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് സന്ദർശിച്ചു
മസ്കറ്റ് : ഒമാനിലെ ഖസാൻ സാമ്പത്തിക മേഖലയിൽ ഇന്ത്യക്കാരുടേതടക്കം നടന്നു കൊണ്ടിരിക്കുന്ന നിരവധി പദ്ധതികൾ സ്ഥാനപതി സന്ദർശിച്ചു. കൂടാതെ ഖസാൻ സാമ്പത്തിക മേഖലയിലെ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും ഖസാൻ സാമ്പത്തിക മേഖലയിൽ വാഗ്ദാനം ചെയ്യുന്ന...
വിവിധ കരാറുകളിൽ സൗദി അറേബ്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചു
റിയാദ്: 2700 കോടി ഡോളറിന്റെ കരാറുകളിൽ സൗദി അറേബ്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചു. ഊർജം, പെട്രോകെമിക്കൽ വ്യവസായങ്ങൾ, വ്യോമയാന ഇന്ധന സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ നിരവധി കരാറുകൾ...
തുറമുഖ ചരക്കു നീക്കത്തിൽ വൻ വർധന രേഖപ്പെടുത്തി ഖത്തർ
ദോഹ : കഴിഞ്ഞ മാസം ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിൽനിന്നായി 1,43,000 ടണിന് മുകളിലുള്ള ചരക്കുകളിലെ ഇടപാടുകൾ നടന്നിരുന്നു . മുൻ വർഷത്തെ കാലയളവിനെ അപേക്ഷിച്ച് 151 ശതമാനം വർധനയാണുണ്ടായതെന്ന് എംവാനി ഖത്തർ...
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വിദ്യാർത്ഥികളെ അനുമോദിച്ചു
മനാമ: ബഹറിനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ 2024- 25 അധ്യയന വർഷം പത്ത്, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു....
പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (കമ്മ്യൂണിറ്റി വെൽഫെയർ & കൊമേഴ്‌സ്) രവി കുമാർ ജെയ്‌ന്,പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.അദ് ലിയ ഇന്ത്യൻ ദർബാർ റെസ്റ്റോറന്റിൽ...
വനിതകൾക്കായി ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ശില്പശാല ബഹ്‌റൈനിൽ ശ്രദ്ധേയമായി
മനാമ: വിമൺ അക്രോസ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുന്നതിനുമായി സംഘടിപ്പിച്ച 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്ന ശില്പശാല ശ്രദ്ധേയമായി. വ്യക്തിശുചിത്വം, സ്വയം പരിപാലനം,...


















