Wednesday, September 25, 2024

മതിയായ പെർമിറ്റില്ലാതെ ഡ്രോൺ പറത്തുന്നത്​ നിയമവിരുദ്ധം

മ​സ്​​കറ്റ് ​:മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ ഡ്രോ​ണു​ക​ൾ (ആ​ളി​ല്ലാ​പേ​ട​ക​ങ്ങ​ൾ ) ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഒ​മാ​നി​ൽ ഇ​നി നി​യ​മ​വി​രു​ദ്ധം. റി​മോ​ട്ട്​ ക​ൺ​ട്രോ​ൾ വി​മാ​ന​ങ്ങ​ൾ, അ​ല്ലെ​ങ്കി​ൽ മ​റ്റു പ​റ​ക്കു​ന്ന വ​സ്​​തു​ക്ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ പു​തി​യ വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ 27ആം...

മരിച്ചവർ ഇന്ത്യക്കാർ; പേര് വിവരങ്ങൾ

മസ്കറ്റ്: പൈപ്പ്‌ ലൈൻ ജോലിക്കിടെ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറ് ഇന്ത്യക്കാരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്ററ്റി. തമിഴ്‌നാട്, മധുരി സ്വദേശി ശണ്‍മുഖ സുന്ദരം സെന്‍തില്‍ കുമാര്‍ (43), ആന്ദ്രപ്രദേശ്, എലൂരു സ്വദേശി ബുദപാണ...

sണലിൻ ജോലിക്കിടെ മഴവെള്ളത്തിൽ മുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍

മസ്‌കറ്റ്∙ സീബില്‍ പൈപ്പ്‌ലൈന്‍ ജോലിക്കിടെ മഴ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍. തൊഴിലാളികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. സീബ് വിലായത്തിലെ...

ഒമാന്‍ വിപണിയില്‍ ഇനി ‘അതിമധുരം’; കശ്മീര്‍ ആപ്പിള്‍ ലുലുവിൽ വില്‍പ്പനയ്ക്ക്

മസ്കറ്റ്: കശ്മീരി ആപ്പിൾ ഒമാൻ വിപണി കീഴടക്കാൻ എത്തികഴിഞ്ഞു,അവന്യു മാളിൽ നടന്ന ചടങിൽ വിപണനോൽഘാടനം ഇന്ത്യൻ സ്ഥാനപതി ശ്രീ.മുന്നു മഹാവർ നിർവഹിച്ചു. കശ്മീരിൽ നിന്ന് പഴവർഗ്ഗങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ലുലു ഗ്രൂപ്പ് ഉണ്ടാക്കിയ...

ദുബായിൽ മലയാളികൾക്ക് നേരെ വാഹനം പാഞ്ഞു കയറി; ഒരു മരണം, 3 പേർക്ക് പരുക്ക്

ദുബായ് ∙ അൽഐനിൽ നിന്ന് അവധിയാഘോഷിക്കാൻ ദുബായിലെത്തി മടങ്ങുമ്പോൾ മലയാളികൾക്ക് നേരെ വാഹനം പാഞ്ഞുകയറി ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകൻ രാജേഷ് ബാബു (കണ്ണൻ–31)...

ഒമാനിൽ ടണലിൽ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ച നിലയിൽ

മസ്‍കറ്റ് : ഒമാനിലെ സീബ് വിലായത്തിലെ എയർപോർട്ട് ഹൈറ്റ്സിൽ ഒരു ജല പദ്ധതിയുടെ വിപുലീകരണ ജോലിക്കിടയിൽ കോൺക്രീറ്റ് ടണലിൽ കുടുങ്ങിയാണ് ആറ് തൊഴിലാളികൾ മരിച്ച നിലയിൽ കണ്ടെത്തിയത്.ആറ് തൊഴിലാളികളെ കാണാതായെന്ന വിവരം ഇന്നലെ...

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയിൽ

ബെംഗലൂരു: കൊച്ചുവേളി-മൈസൂരു എക്സ്പ്രസില്‍ ബെംഗലൂരു സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസില്‍ ഏല്‍പിച്ചു. ബെംഗലൂരുവില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന വി സുനീഷ്(28) എന്ന യുവാവാണ് അറസ്റ്റിലായത്. ഈ മാസം ആറാം തീയതിയാണ്...

ഈ​മാ​സം 17ന്​ സൗ​ദി അ​രാം​കോ ​ഓ​ഹ​രി വി​ല്‍പ​ന തു​ട​ങ്ങും

ദ​മ്മാം​: സൗദി ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ ഈ​മാ​സം 17ന്​ ​ഓ​ഹ​രി വി​ല്‍പ​ന തു​ട​ങ്ങും. ഡി​സം​ബ​ര്‍ നാ​ലു​വ​രെ വ്യ​ക്തി​ക​ള്‍ക്കും നി​ക്ഷേ​പ​ക​ര്‍ക്കും ഓ​ഹ​രി സ്വ​ന്ത​മാ​ക്കാം. അ​ന്തി​മ ഓ​ഹ​രി വി​ല ഡി​സം​ബ​ര്‍ അ​ഞ്ചി​ന് മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കൂ....

സൗ​ദി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കും –മ​ന്ത്രി എ.​കെ. ബാ​ല​ൻ

റി​യാ​ദ്​: മ​ല​യാ​ളം മി​ഷ​​ന്റെ സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​മെ​ന്ന്​ സം​സ്​​ഥാ​ന സാം​സ്​​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ. റി​യാ​ദി​ൽ പറഞ്ഞു. സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​സാ​ൻ,...

ഒ​മാ​നി​ലേ​ക്ക് മരുന്ന് കൊണ്ടുവരുന്നവരാണോ ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

മ​സ്കറ്റ്​ :ഒ​മാ​നി​ലേ​ക്ക് നി​യ​ന്ത്രി​ത​മാ​യ മ​രു​ന്നു​ക​ൾ അ​ല്ലെ​ങ്കി​ൽ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​വ​ർ മ​തി​യാ​യ രേ​ഖ​ക​ൾ കൈ​വ​ശം വെ​ക്ക​ണ​മെ​ന്ന് ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.മാനസിക രോഗത്തിനുള്ള മരുന്നുകൾ,ചുഴലി, ഗുരുതര ത്വക് രോഗങ്ങൾ,ഉറക്ക ഗുളിക, വേദന...