Tuesday, September 24, 2024

ഇറാനെ കൊണ്ട് മാപ്പു പറയിക്കുമെന്ന് അമേരിക്കയുടെ ഭീഷണി

ഖത്തർ :പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യം കൊണ്ട് വന്നതിൽ ഇറാന് വലിയ പങ്കുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോമ്പിയോവ് പറഞ്ഞു. വാഷിംഗ്ടണിൽ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമാൻ ഗൾഫിലെ രണ്ടു കപ്പലുകൾ...

ഗൾഫ്​ എയർ സലാല സർവിസ്​ തുടങ്ങി

മ​സ്​​കറ്റ് :ബ​ഹ്​​റൈ​​ൻ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഗ​ൾ​ഫ്​ എ​യ​ർ സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ഖ​രീ​ഫ്​ സീ​സ​ൺ മു​ൻ​നി​ർ​ത്തി​യാ​ണ്​ സ​ർ​വി​സ്. സെ​പ്​​റ്റം​ബ​ർ 14 വ​രെ​യു​ള്ള മൂ​ന്നു​ മാ​സ കാ​ല​യ​ള​വി​ലാ​ണ്​ ബ​ഹ്​​റൈ​ൻ ത​ല​സ്​​ഥാ​ന​മാ​യ മ​നാ​മ​യി​ൽ നി​ന്ന്​...

ഒമാന്റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന

മ​സ്​​ക​റ്റ് ​: 2018ൽ ​രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന. 30 ശ​ത​കോ​ടി റി​യാ​ലാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ന്റെ മൂ​ല്യം. എ​ണ്ണ​വി​ല​യി​ലെ ഇ​ടി​വിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലും രാ​ജ്യ​ത്തി​ന്​...

ഉച്ചവിശ്രമം: രണ്ടാഴ്ചയ്ക്കിടെ 112 പരാതികൾ

കുവൈറ്റ് സിറ്റി:പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച് 112 പരാതികൾ ലഭിച്ചതായി മനുഷ്യാവകാശ അസോസിയേഷൻ. ജൂൺ ഒന്നിന് ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നതിനുശേഷം ടെലിഫോൺ വഴി 72 പരാതികൾ ലഭിച്ചു. 42 വിഡിയോ ക്ലിപ്പുകളും ലഭ്യമായി....

കുവൈറ്റിൽ തെരുവുനായ്ക്കളെ കൊല്ലുന്നതിൽ പ്രധിഷേധം

കുവൈറ്റ് സിറ്റി : വന്ധീകരിക്കൂ, കൊല്ലരുത്. തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലുന്നതിനെതിരെ ധർണ നടത്തിയ മൃഗസ്നേഹികളുടെ ആവശ്യമാണ് ഇത്. ശല്യം വർധിച്ചതിനാൽ വിവിധ മേഖലകളിൽ തെരുവ് നായ്ക്കളെ കൊലപ്പെടുത്തിയിരുന്നു. നായ്ക്കളുടെ ശല്യത്തിൽനിന്നു...

സൗദിയിൽ ലിഫ്റ്റിനടിയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

റിയാദ് :ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കാരാക്കുർശ്ശി പറയൻകുന്നത്ത് പി .കെ. മധു (30) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ആറ് വർഷമായി ജോലി...

സലാല തീരത്ത്​ ചെറുകപ്പൽ ​മുങ്ങി 10 പേരേ രക്ഷപെടുത്തി ഒരാളെ കാണാതായി

സ​ലാ​ല: സ​ലാ​ല തീ​ര​ത്ത്​ ചെറുകപ്പൽ ​മുങ്ങി.കപ്പലി​ലു​ണ്ടാ​യി​രു​ന്ന 10 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഒ​മാ​ൻ കോ​സ്​​റ്റ്​​ഗാ​ർ​ഡ്​ ര​ക്ഷ​പ്പെ​ടു​ത്തി സ​ലാ​ല​യി​ൽ എ​ത്തി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഗു​ജ​റാ​ത്ത്​ സ്വ​ദേ​ശി​ക​ളാ​ണ്​ ഇ​വ​രെ​ല്ലാം. ഷാ​ർ​ജ​യി​ലെ റു​കു​ൻ അ​ൽ ബ​ഹ​ർ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താ​ണ്​...

ചൂ​ടു​കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ളുടെഉപയോഗം ശ്രദ്ധവേണം: ആ​ർ.​ഒ.​പി

മ​സ്ക​ത്ത്: വേ​ന​ൽ​ച്ചൂ​ടി​ൽ വാ​ഹ​നാ​പ​ക​ട സാ​ധ്യ​ത​യേ​റെ​യു​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സുരക്ഷയും കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. ചൂ​ട് വ​ർ​ധി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ പ​ല വി​ധ​ത്തി​ലും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ണ്ടാ​ക്കു​ന്ന​തി​ന്​ ഒ​പ്പം അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വെ​ക്കു​ക​യും...

ഒമാൻ ജലഅതിർത്തിക്കപ്പുറമാണ്‌ കപ്പലുകൾ അക്രമിക്കപെട്ടതെന്ന് ഒമാൻ

മസ്കറ്റ് : ഒമാന്റെ ജലഅതിർത്തിക്കപ്പുറമാണ്‌ കപ്പലുകൾ അക്രമിക്കപെട്ടതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ,ഗൾഫ് ഓഫ് ഒമാനിൽ കപ്പലുകൾ അക്രമിക്കപെട്ടതുമായി പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ(MSC) ഒമാന്റെ അഭിപ്രായം വ്യക്തമാക്കുന്നത്....

ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന

റിയാദ്‌:സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന. 26 പേരുടെ പരിക്കിനിടയാക്കിയ ക്രൂയിസ് മിസൈലിന് പിന്നിൽ ഇറാനാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. ഇതിന്...