ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി
മസ്കറ്റ് : മസ്‌കറ്റിലെ സീബ് വിലായത്തിലെ സൂർ അൽ ഹദീദ് എന്ന ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേരേ കാണാതായി,തിരയിൽ പെട്ട വിവിധ രാജ്യക്കാരായ 6-പേരേ കോസ്ററ്ഗാർഡ് രക്ഷപെടുത്തിയാതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.എന്നാൽ സീബ്...
ഒമാന്റെ തീരദേശ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്
Heavy-fog-over-coastal-areas-of-Oman-in-the-morningമസ്കറ്റ്: ഒമാന്റെ തീരപ്രദേശങ്ങളിലും കടലിലും കനത്തമൂടൽമഞ്,അതിരാവിലെയുള്ള മണിക്കൂറുകളിലാണ് മൂടൽ മഞ്ഞു അതികഠിനമായി കാണപ്പെടുന്നത്,പുലർച്ചെ മൂന്നുമണിസമയത്ത് ദൂര കാഴ്ച്ച ഒരു കിലോമീറ്ററിൽ താഴ്ണെന്നും പുലർച്ചെയുള്ള വാഹനമോടിക്കൽ ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
കത്തിമുനയിൽ നിർത്തി മോഷണം പ്രതികൾക്ക് പത്തുവർഷം തടവ്
മസ്കറ്റ് : ഒമാനി ടാക്സി ഡ്രൈവറെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ പ്രതികൾക്ക് പത്തുവർഷം തടവ്.ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ഇവർ ഏഷ്യൻ വംശജർ ആണ് എന്നാൽ ഏതുരാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.പ്രതികൾ...
ഫുജൈറയിൽ ഉറങ്ങിക്കിടന്ന മലയാളി യുവാവ് റൂംമേറ്റിന്റെ അടിയേറ്റ് മരിച്ചു
ഫുജൈറ: ഉറങ്ങിക്കിടന്ന മലയാളി യുവാവ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു. കൊല്ലം വയ്യനം ആയൂർ വിജയസദനത്തിൽ മനോജ് ചന്ദ്രൻപിള്ള(39)യാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തും അയൽവാസിയുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫുജൈറയിൽ കഴിഞ്ഞ...
മസ്കറ്റിൽനിന്ന് സലാലയിൽ പോയിവരാൻ 10 റിയാൽ
സലാല : മസ്കറ്റിൽ നിന്നും സലാലയിലേക്ക് പോകാനും തിരികെ മടങ്ങാനും പ്രതേകനിരക്കുമായി മൊവാസലാത്ത് ബസ്.പോകാനും തിരികെ വരാനും ഒരുമിച്ചു ടിക്കറ്റ് ബുക്കുചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത് തിരികെ വരുവാനുള്ള തീയതി ഓപ്പൺ ആക്കി...
ഖത്തറിനെതിരെ നടപടി സ്വീകരിക്കണമെന്ന യു.എ.ഇ യുടെ ആവശ്യം അന്തരാഷ്ട്ര ജസ്റ്റിസ് കോടതി തള്ളി
ഖത്തർ:ഖത്തറിനെതിരെ നടപടി സ്വീകരികകണമെന്ന യു.എ.ഇ യുടെ ആവശ്യം അന്തരാഷ്ട്ര ജസ്റ്റിസ് കോടതി തള്ളി.ഖത്തർ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയിൽ അനുമതി നിഷേധിച്ചത് മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം നൽകണമെന്ന ആവശ്യമാണ് ഡെൻമാർക്ക് ആസ്ഥാനമായ...
ഇറാനെ കൊണ്ട് മാപ്പു പറയിക്കുമെന്ന് അമേരിക്കയുടെ ഭീഷണി
ഖത്തർ :പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യം കൊണ്ട് വന്നതിൽ ഇറാന് വലിയ പങ്കുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോമ്പിയോവ് പറഞ്ഞു. വാഷിംഗ്ടണിൽ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമാൻ ഗൾഫിലെ രണ്ടു കപ്പലുകൾ...
ഗൾഫ് എയർ സലാല സർവിസ് തുടങ്ങി
മസ്കറ്റ് :ബഹ്റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ സലാലയിലേക്ക് സർവിസ് ആരംഭിച്ചു. ഖരീഫ് സീസൺ മുൻനിർത്തിയാണ് സർവിസ്. സെപ്റ്റംബർ 14 വരെയുള്ള മൂന്നു മാസ കാലയളവിലാണ് ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നിന്ന്...
ഒമാന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വർധന
മസ്കറ്റ് : 2018ൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വർധന. 30 ശതകോടി റിയാലാണ് കഴിഞ്ഞവർഷം അവസാന പാദത്തെ കണക്കനുസരിച്ച് രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂല്യം. എണ്ണവിലയിലെ ഇടിവിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന്...
ഉച്ചവിശ്രമം: രണ്ടാഴ്ചയ്ക്കിടെ 112 പരാതികൾ
കുവൈറ്റ് സിറ്റി:പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച് 112 പരാതികൾ ലഭിച്ചതായി മനുഷ്യാവകാശ അസോസിയേഷൻ. ജൂൺ ഒന്നിന് ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നതിനുശേഷം ടെലിഫോൺ വഴി 72 പരാതികൾ ലഭിച്ചു. 42 വിഡിയോ ക്ലിപ്പുകളും ലഭ്യമായി....