Friday, November 29, 2024

സലാലയിൽ ഈദ് അവധി ആഘോഷിക്കാൻ പോയ ജീപ്പ് മറിഞ്ഞ് രണ്ട് മരണം

സലാല:സലാലയിൽ ഈദ് അവധി ആഘോഷിക്കാൻ പോയവരുടെ ജീപ്പ് മറിഞ്ഞ് രണ്ട് മരണം ഒറ്റപ്പാലം ലക്കിടി സ്വദേശി നൗഷാദും സുഹുർത്തായ ബംഗ്ലാദേശ് സ്വദേശിയുമാണ് മരണപ്പെട്ടത്, മുക്സൈയിൽ ബീച്ചിന് മുകൾവശം കുന്നിൽ നിന്നും ഇറങ്ങി വരികയായിരുന്ന...

അതിജീവനത്തിന്റെ നാൾവഴികൾ : പ്രതീക്ഷയേകി ഗൾഫ് ഉച്ചകോടി

മെർവിൻ കരുനാഗപ്പള്ളി ദോഹ,മസ്കറ്റ് :ഇന്ന് മക്കയിൽ നടക്കുന്ന ജി സി സി അടിയന്തിര സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുക്കില്ല. പകരം ഖത്തർ പ്രധാനമന്ത്രി...

ഒമാൻ ഈദ് അവധി പ്രഖ്യാപിച്ചു

മസ്കറ്റ്:ഒമാനിലെ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി പ്രഖ്യാപിച്ചു. ജൂൺ 4 ചൊവ്വാഴ്ചമുതല്‍ ജൂൺ 8 ശനിയാഴ്ചവരെയാണ് അവധി. 9-ന് ഓഫീസുകളുംവിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിക്കും. പൊതു അവധി ദിനങ്ങളില്‍ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക്...

ലുലു ഗ്രൂപ്പിന് യുഎഇയുടെ ഈ വർഷത്തെ അൽവതാനി അൽ ഇമറാത് അവാർഡ്

അബുദാബി: യു.എ.ഇ. ദേശീയ താൽപര്യങ്ങൾക്കും രാജ്യം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ലുലു ഗ്രൂപ്പ് നൽകിയ സേവനങ്ങൾക്ക് രാജ്യത്തിന്റെ അംഗീകാരം.ലുലു ഗ്രൂപ്പിന് യുഎഇയുടെ ഈ വർഷത്തെ അൽവതാനി അൽ ഇമറാത് അവാർഡ്. ലുലു ഗ്രൂപ്പ്...

കൈരളി സലാല ഇ.കെ നയനാർ അനുസ്മരണം സംഘടിപ്പിച്ചു

സലാല : കൈരളി സലാല സഖാവ് നായനാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.  കൈരളി ഓഫീസിൽ നടന്ന ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു. അനുസ്മരണ യോഗം ലോക കേരളാ സഭാഗവും കൈരളി സലാല രക്ഷാധികാരിയുമായ...

ഒമാനിലെ മലയാളി സംരംഭകരന് അന്തർദേശീയ അംഗീകാരം

മസ്കറ്റ് : ഒമാനിലെ ചെറുകിട സംരംഭകൻ പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫക്ക് അന്തർ ദേശീയ അംഗീകാരം . ഒമാനിലെ പ്രശസ്ത മാൻപവർ റിക്രൂട്ടിങ് ഏജൻസിയായ " ഗൾഫ്ഷീൽഡിന്റെ " മാനേജിങ് പാർട്നറും...

മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്

മസ്കറ്റ്,ലണ്ടൻ :ഈ വർഷത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്. സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണ് പുരസ്കാരം. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 48.38 ലക്ഷം രൂപ )...

അംബേദ്ക്ടർ ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് സലാം ഹാജിക്ക്

സലാല: ഓൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ് സി. / എസ് ടി ലോർഡ് ബുദ്ധാ യൂണിവേഴ്സൽ സൊസൈറ്റിയും, അംബേദ്ക്ടർ ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന മികച്ച സാമൂഹിക പ്രവർത്തകനുള്ള അംബേദ്കർ നാഷണൽ എക്സലൻസി...

ഒമാനിലെ മഴയിൽ ഒലിച്ചുപോയവരിൽ ഒരു സ്ത്രീയുടെ മൃദശരീരം കിട്ടി

മസ്കറ്റ് : ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യൻ കുടുംബത്തിലെ ആറ് പേർ ഒലിച്ചു പോയ സംഭവത്തിൽ ഒരാളുടെ മൃദശരീരം കിട്ടി. ബാക്കി അഞ്ചുപേർക്കുള്ള...

40 വർഷം സലാലയിൽ ജോലി ചെയ്തിരുന്ന പ്രവാസി നാട്ടിൽ വെച്ച് മരണപെട്ടു

സലാല : സലാലയിൽ നിന്നും അവധിക്കു പോയ പ്രവാസി നാട്ടിൽ ഇന്ന് രാവിലെ 10.30 ന് ഹൃദയാഗാതംമൂലം നാട്ടിൽ മരണപ്പെട്ടു.പയ്യോളി ഇരിങ്ങത്ത് തോട്ടുമ്മൽ മൊയ്തീൻ ആണ് മരണപെട്ടത് 56 വയസ്സ് ആയിരുന്നു.സലാല ചൗക്കിൽ...