Monday, September 23, 2024

മൊവസലാത്ത് ടാക്സി നിരക്ക് തീരുമാനമായി

മസ്കറ്റ് :ഒമാന്റെ ദേശിയ ഗതാഗത സംവിധാനമായ മൊവവസലാത്തിന്റെ ടാക്സി കാറുകളുടെ നിരക്കുകളിൽ തീരുമാനമായി. യാത്രയുടെ കുറഞ്ഞ നിരക്ക് ഒരു റിയൽ ആയിരിക്കും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 300 ബൈസ ആയിരിക്കും നിരക്ക്. വൈകുന്നേരങ്ങളിൽ...

ഒമാൻ പശ്ചാത്തലമാക്കി അറബ് സിനിമയെടുക്കാൻ കെ.മധു

മസ്കറ്റ് : ഒമാന്റെ സൗന്ദര്യം ക്യാമറയിൽ ഒപ്പിയെടുക്കാൻ മലയാളിത്തിലെ പ്രശസ്ത സംവിധായകൻ കെ.മധു."താൻ ആദ്യമായി ഒമാനിൽ വന്നത് 1983-ൽ ആണ്,പിന്നീട് നിരവധിതവണ ഒമാനിൽ വന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ഒമാന്റെ ഓരോ വളർച്ചയും നേരിട്ട് കണ്ട്...

ഒമാൻ മുൻ മന്ത്രിയുടെ നിര്യാണത്തിൽ നേരിട്ടെത്തി അനുശോചിച്ചു ഖത്തർ അമീർ

മസ്കറ്റ് :വ്യാഴാഴ്​ച രാത്രി അന്തരിച്ച മുൻ മന്ത്രിയും മുൻ സ്​റ്റേറ്റ്​ ഉപദേഷ്​ടാവുമായ തുർക്കി ബിൻ മഹ്​മൂദ്​ അൽ സൈദിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഖത്തർ അമീർ മസ്കറ്റിൽ എത്തി.മസ്കറ്റിൽ എത്തിയ അമീറിനെ ഒമാൻ ഉപപ്രധാനമന്ത്രി...

ചെക്ക് കേസ്സിൽ ജയിലിൽ കുടുങ്ങിയ മ​ല​യാ​ളി​ക്ക്​ മോ​ച​നം

മ​സ്​​ക​ത്ത്​: നി​ര​വ​ധി കേ​സു​ക​ളി​ൽ ജ​യി​ലി​ലാ​യി​രു​ന്ന മ​ല​യാ​ളി​ക്ക്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ മോ​ച​നം.നല്ല സാമ്പത്തിക സ്ഥിയിൽ ആയിരുന്ന അബ്ബാസ് എന്ന പാലക്കാട് സ്വദേശിയുടെ ബിസ്സിനസ്സ് തകർച്ചയായിരുന്നു പ്രശ്ങ്ങളുടെ തുടക്കം,നിവധിപേർക്ക് നൽകിക ചെക് മടങ്ങുകയും...

യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ

മസ്കറ്റ് : ജറുസലേമിലെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ.വിദേശകാര്യ മന്ത്രാലയം ആണ്‌ ഇത് സംബന്ധിച്ച പ്രതികരണം ഇറക്കത്തിയത്.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ  കടുത്ത ദുഃഖം...

മസ്‌കറ്റിലെ നാടക പ്രേമികൾക്ക് ആവേശമായി ” ശിഖണ്ഡിനി “

മസ്കറ്റ് :'ശിഖണ്ഡിനി' എന്ന നാടകത്തിന്റെ പൂജ മസ്‌കറ്റിലെ ജെ. എം. ടി ഹാളിൽ നടന്നു,2018 ഏപ്രിൽ 27ന് ശിഖണ്ഡിനി നാടകം അൽഫലാജ് ഹോട്ടലിൽ അരങ്ങേറും.ഒമാനിലെ നാടകപ്രേമികൾക് ഒരു പുതിയ അനുഭവം ആയിരിക്കും ഈ...

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല യിൽ നേരിയ വർദ്ധന

മ​സ്​​ക​ത്ത്​:ഒമാനിൽ ഡി​സം​ബ​റി​ലെ ഇ​ന്ധ​ന​വി​ലയിൽ നേരിയ വർദ്ധന.എം95 ​പെ​ട്രോ​ളിന്റെയും ഡീ​സ​ലി​ന്റെയും വി​ല​യി​ൽ ആ​റു​ ബൈ​സ​യു​ടെ വീ​തം വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യ​ത്. എം95 ​ലി​റ്റ​റി​ന്​ 207 ബൈ​സ​യാ​യി​രി​ക്കും പു​തു​ക്കി​യ വി​ല. ഡീ​സ​ൽ വി​ല 219 ബൈ​സ​യാ​യും ഉ​യ​രും....

അവധി ആഘോഷിക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽ പെട്ടു.

സൂ​ർ: ഒമാനിലെ തി​വി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​ഞ്ഞ​ട​ക്കം ആ​റു​ മ​ല​യാ​ളി​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു.1സ്സു​കാ​രന്റെ നി​ല ഗു​രു​ത​ര​മാ​ണ്. വി​നോ​ദ​യാ​ത്ര​ക്കാ​യി വ​ന്ന​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി ഫോ​ട്ടോയെ​ടു​ക്ക​വേ സ്വ​ദേ​ശി യു​വാ​ക്ക​ളു​ടെ കാ​ർ ഇ​വ​ർ​ക്കി​ട​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം...

ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി

നി​സ്​​വ​: ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.നി​ർ​മാ​ണ​ക്ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന ത​ളി​പ്പ​റ​മ്പ്​ ബ​ക്ക​ളം കടംബേരിസ്വ​ദേ​ശി സ​ജി​ത്ത്​ (38) ആ​ണ്​ മ​രി​ച്ച​ത്. മ​നാ​യി​ലെ താ​മ​സ​സ്​​ഥ​ല​ത്ത്​ ഇ​ന്ന​ലെ​യാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ഏ​ഴു​മാ​സം മു​മ്പാ​ണ്​ ഒ​മാ​നി​ലെ​ത്തി​യ​ത്.എ​ട്ടു​വ​ർ​ഷ​ത്തോ​ളം വി​വി​ധ ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലാ​യി...

ഇന്തോ-ഒമാൻ സാംസ്ക്കാരിക സംഗമം ഡിസംബർ 8-ന്

സോഹാർ: ഒമാൻ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി നേതൃത്വത്തിൽ  സോഹാറിൽ നടത്താനിരുന്ന ഇന്തോ-ഒമാൻ സാംസ്ക്കാരിക സംഗമവും കണ്ണൂർ ഷരീഫ് നയിക്കുന്ന ഇശൽ നൈറ്റ് പരിപാടിയും സാങ്കേതിക കാരണങ്ങളാൽ ഡിസം 8 ലേക്ക് മാറ്റി...