Sunday, September 22, 2024

വിവാഹത്തിനായി നാട്ടിലേക്ക് പോയ യുവാവ് ഹൃദയാഘാദം മൂലം മരണപ്പെട്ടു

മസ്‌ക്കറ്റ് : മസ്കറ്റിൽ നിന്നും കല്യാണ അവധിക്ക് പോയ മലപ്പുറം താനൂർ സ്വദേശി ഹൃദയാഘാദം മൂലം മരണപെട്ടു.ഒമാനിലെ ബിദിയയിൽ കൺസ്ട്രഷൻ കമ്പനിയിൽ സിവിൽ എൻജിനിയർ ആയി ജോലി ചെയ്യുകയായിരുന്നു ബൈജു കൃഷ്ണ .29...

വാഹനാപകടം പാലക്കാട് ആലത്തൂർ ശ്വദേശി മരിച്ചു

മസ്കറ്റ് : ഒമാനിലെ സനയ്യയിൽ ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ പാലക്കാട് ആലത്തൂർ സ്വദേശി ജമാൽ മൊയിദു മരണപെട്ടു (33) സ്പോൺസറും മൂന്നുപേരും അടങുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ടുപേരുടെ നില...

ഓമാനില്‍ മത്സ്യകയറ്റുമതിക്ക് നിയന്ത്രണം; യുഎഇ വിപണിയില്‍ ബാധിക്കും

മസ്‌കത്ത്∙ ഒമാനില്‍ നിന്നുള്ള മത്സ്യ കയറ്റുമതിക്ക് അടുത്ത മാസം ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തി. ആറിനം മത്സ്യങ്ങളുടെ കയറ്റുമതിയാണ് കാര്‍ഷിക ഫിഷറീസ് മന്ത്രാലയം നിരോധിച്ചത്. ആഗസ്ത് 31 വരെയാണ് വിലക്ക്. അയക്കൂറ, ചൂര, ഹമോര്‍,...

ഒമാനില്‍ റമസാനിലെ തൊഴില്‍ സമയം അഞ്ച് മണിക്കൂര്‍

മസ്‌കത്ത്∙ ഒമാനില്‍ റമസാന്‍ മാസത്തിലെ തൊഴില്‍ സമയം പുനക്രമീകരിച്ചു. പൊതുമേഖലയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും പ്രവൃത്തിസമയം. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് ചെയര്‍മാനുമായ സയ്യിദ്...

സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് കേരള സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല: ഉമ്മൻചാണ്ടി

ജിദ്ദ : സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹം കെ.എം.സി.സി സെന്‍ട്രല്‍...

ഷാർജയിൽ റോഡപകടത്തിൽ പരുക്കേറ്റ ഇന്ത്യക്കാരന് മലയാളികള്‍ തുണയായി

ഷാർജ : റോ‍ഡപകടത്തില്‍ ഗുരുതര പരുക്കേറ്റ് ദൈദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇന്ത്യക്കാരന് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി. ദൈദിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്ന ഉത്തർപ്രദേശ് ബറേലി സ്വദേശി ഇസ്രാർ...

ബഹ്‌റൈൻ രാജ്യാന്തര പുസ്തകമേള

ബഹ്‌റൈൻ∙ കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച്​ നടന്ന സാംസ്​കാരിക സമ്മേളനത്തിൽ കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പ​െങ്കടുത്തു.സമാജം പ്രസിഡന്റ് ​ പി.വി.രാധാകൃഷ്​ണ പിള്ള, ജന.സെക്രട്ടറി എൻ.കെ.വീരമണി, ഡി.സലിം,...

നഗരവികസനം കാതലായ മാറ്റം അനുവാര്യം

ദോഹ ∙ ഖത്തറിലെ നഗരവികസനത്തിൽ ശ്രദ്ധേയ മാറ്റങ്ങളുണ്ടാകണമെന്നു വിദഗ്ധസംഘം. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽക്കരണവും സ്വകാര്യ പങ്കാളിത്തവും ശക്തമാക്കിയെങ്കിലേ നഗരവികസനത്തിൽ സുസ്ഥിരത കൈവരിക്കാനാകൂവെന്നു ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിലും (ക്യുജിബിസി) യുഎൻ ഹാബിറ്റാറ്റിന്റെ വേൾഡ് അർബൻ...

ഇറാനില്‍ റൂഹാനി തന്നെ

ടെഹ്‌റാന്‍: ഹസന്‍ റൂഹാനി വീണ്ടും ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 68കാരനായ റൂഹാനിക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടാമതു തവണയാണ് റൂഹാനി പ്രസിഡന്റാകുന്നത്. നാലു വര്‍ഷമാണ് കാലാവധി. റൂഹാനിക്ക് 59 ശതമാനത്തോളം...

ഡോണൾഡ് ട്രംപ് സൗദിയിലെത്തി

റിയാദ്∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനത്തിനായി സൗദി തലസ്ഥാനമായ റിയാദിലെത്തി. അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ത വിശിഷ്്ട വ്യക്തികൾ...