Wednesday, November 27, 2024
video

ഒമാന്‍ ഒ.ഐ.സി.സിക്ക് കച്ചവടതാല്പര്യം മാത്രം. സംഘടന ഉടൻ പിരിച്ചുവിടണം

മസ്കത്ത്: രണ്ടോ മൂന്നോ നേതാക്കളുടെ കച്ചവട-വ്യക്തിഗത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ള സംഘടനയായി ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധപതിച്ചെന്നും ഒമാനിലെ നൂറുകണക്കിന് സാധാരണ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് മാനക്കേടുണ്ടാക്കുന്ന ഈ സംഘടന എത്രയുംവേഗം പിരിച്ചുവിടാന്‍...

കാല്‍നടക്കാരനെ ഇടിച്ചുവീഴ്‌ത്തിയ ഡ്രൈവര്‍ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം

ദോഹ:അലക്ഷ്യമായി വാഹനമോടിച്ച്‌ കാല്‍നടക്കാരനെ ഇടിച്ചു വീഴ്‌ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക്‌ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം. ദോഹയിലെ ക്രമിനല്‍ കോടതിയുടേതാണ്‌ ഉത്തരവ്‌. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത്‌ ജിസിസി പൗരനാണ്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയുമായിച്ചേര്‍ന്ന്‌ നഷ്‌ടപരിഹാരം...

അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു

അബുദാബി∙ അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ...

പി.കെ ശ്രീമതി ടീച്ചർക്ക് സലാലയിലും മസ്കറ്റിലും സ്വീകരണം

സലാല,മസ്കറ്റ് :സലാല കൈരളിയുടെ ക്ഷണപ്രകാരം പി.കെ ശ്രീമതി ടീച്ചർ നാളെ ഒമാനിൽ എത്തും,വെള്ളിയാഴ്ച രാത്രി അൽ ലുബാൻ പാലസ് ഹാളിൽവെച്ചുനൽകുന്ന സ്വീകരണത്തിൽ പി.കെ ശ്രീമതി ടീച്ചർപങ്കെടുക്കും.സലാലയിൽ നിന്നും മസ്കറ്റിൽ എത്തുന്ന ശ്രീമതി ടീച്ചർ...

വിനായകൻ നടൻ, രജീഷ വിജയൻ നടി, മാൻഹോൾ മികച്ച ചിത്രം

തിരുവനന്തപുരം: 47–ആം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ അനുരാഗകരിക്കിൻവെള്ളത്തിലെ അഭിനയത്തിന് മികച്ച നടിയായി രജീഷ വിജയൻ...

ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും ഐസക്

നിയമസഭ: ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും, 20ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്നും ധനമന്ത്രി ഐസക് ബജറ്റില്‍. മറ്റു പ്രഖ്യാപനങ്ങള്‍ മലയോര ഹൈവേക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മ്മാണപപ്രവര്‍ത്തനങ്ങള്‍ തുടങ്ങും മാന്‍ഹോള്‍ ശുചീകരണത്തിന് 10കോടി തീരദേശ പുനരധിവാസ പദ്ധതിക്ക്...

ഹ്യദയാഘാതം പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

സലാല: പാലക്കാട് ത്യത്താല സ്വദേശി ചോളപ്പറമ്പിൽ മോഹൻദാസ്(44) ഇന്ന്(3 -3 -17 )രാവിലെ സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 13 വർഷമായി ഒമാനിൽ ഉണ്ട്. ഇപ്പോൾ...

സുൽത്താൻ ഉപ പ്രധാന മന്ത്രിയെ നിയമിച്ചു

മസ്കറ്റ്:അന്തർദേശിയ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഹിസ് മജസ്റ്റി സുൽത്താൻ കാബൂസ് ബിൻ സൈദ് ന്റെ പ്രത്യക പ്രതിനിധിയായി ഹിസ് ഹൈനസ് സൈദ് അസദ് ബിൻ താരിഖ് അൽ സൈദിനെ നിയമിച്ചു.സുൽത്താൻ കാബൂസിന്റെ രാജകീയ വിളംബര...

P-500 പാരാസെറ്റാമോള്‍ ഗുളികകള്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു.

ഇന്ത്യയിലെ ഒരു പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയുടെ ഉൽപ്പന്നമായ P-500 പാരാസെറ്റാമോള്‍ ഗുളികകള്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു. വേദനാസംഹാരിയായും പനി കുറയ്ക്കാനും ഈ ഗുളിക ഉപയോഗിക്കുന്നുണ്ട്.ഇനിമുതൽ ഒമാനില്‍ ഈ മരുന്ന് വില്‍ക്കാന്‍ ലൈസന്‍സ്...

പ്രവാസ ജീവിതം ആരംഭിച്ച ഉടൻ ജീവിതം മരണം കൊണ്ടുപോയി.

മസ്കറ്റ് : ഒരാഴ്ച മുൻപ് മസ്കത്തിലേക്കു വന്ന ചാവക്കാട് സ്വദേശി ജോലി സ്ഥലത്തു തളർന്നുവീണു മരിച്ചു. കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് രായംമരക്കാർ വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ ഷക്കീറാണ് (46) മരിച്ചത്.അറബിയുടെ ഡ്രൈവർ ആയി...