മസ്കറ്റിലെ നാടക പ്രേമികൾക്ക് ആവേശമായി ” ശിഖണ്ഡിനി “
മസ്കറ്റ് :'ശിഖണ്ഡിനി' എന്ന നാടകത്തിന്റെ പൂജ മസ്കറ്റിലെ ജെ. എം. ടി ഹാളിൽ നടന്നു,2018 ഏപ്രിൽ 27ന് ശിഖണ്ഡിനി നാടകം അൽഫലാജ് ഹോട്ടലിൽ അരങ്ങേറും.ഒമാനിലെ നാടകപ്രേമികൾക് ഒരു പുതിയ അനുഭവം ആയിരിക്കും ഈ...
പെട്രോൾ, ഡീസൽ വില യിൽ നേരിയ വർദ്ധന
മസ്കത്ത്:ഒമാനിൽ ഡിസംബറിലെ ഇന്ധനവിലയിൽ നേരിയ വർദ്ധന.എം95 പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ആറു ബൈസയുടെ വീതം വർധനയാണ് ഉണ്ടായത്. എം95 ലിറ്ററിന് 207 ബൈസയായിരിക്കും പുതുക്കിയ വില. ഡീസൽ വില 219 ബൈസയായും ഉയരും....
അവധി ആഘോഷിക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽ പെട്ടു.
സൂർ: ഒമാനിലെ തിവിയിലുണ്ടായ വാഹനാപകടത്തിൽ കുഞ്ഞടക്കം ആറു മലയാളികൾക്ക് പരിക്കേറ്റു.1സ്സുകാരന്റെ നില ഗുരുതരമാണ്. വിനോദയാത്രക്കായി വന്നവരാണ് അപകടത്തിൽപെട്ടത്.റോഡരികിൽ വാഹനം നിർത്തി ഫോട്ടോയെടുക്കവേ സ്വദേശി യുവാക്കളുടെ കാർ ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടയർ പൊട്ടി നിയന്ത്രണം...
കണ്ണൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നിസ്വ: കണ്ണൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നിർമാണക്കമ്പനിയിൽ ജോലിചെയ്തിരുന്ന തളിപ്പറമ്പ് ബക്കളം കടംബേരിസ്വദേശി സജിത്ത് (38) ആണ് മരിച്ചത്. മനായിലെ താമസസ്ഥലത്ത് ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.ഏഴുമാസം മുമ്പാണ് ഒമാനിലെത്തിയത്.എട്ടുവർഷത്തോളം വിവിധ ഗൾഫ് രാഷ്ട്രങ്ങളിലായി...
ഇന്തോ-ഒമാൻ സാംസ്ക്കാരിക സംഗമം ഡിസംബർ 8-ന്
സോഹാർ: ഒമാൻ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി നേതൃത്വത്തിൽ സോഹാറിൽ നടത്താനിരുന്ന ഇന്തോ-ഒമാൻ സാംസ്ക്കാരിക സംഗമവും കണ്ണൂർ ഷരീഫ് നയിക്കുന്ന ഇശൽ നൈറ്റ് പരിപാടിയും സാങ്കേതിക കാരണങ്ങളാൽ ഡിസം 8 ലേക്ക് മാറ്റി...
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഞായറാഴ്ച വാദി കബീറിൽ തുറക്കും
മസ്കത്ത്:ചില്ലറ വിപണന രംഗത്തെ മുൻനിര സ്ഥാപനം നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ ജി.സി.സിയിലെ 59-ആ മത്തെയും ഒമാനിലെ മൂന്നാമത്തെയും ഔട്ട്ലറ്റ് ഞായറാഴ്ച വാദി കബീറിൽ തുറക്കും. രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങിൽ ഒമാൻ ഇൻഫർമേഷൻ...
കെട്ടിടത്തിനു മുകളിൽനിന്ന് വീണ് കരുനാഗപ്പള്ളി സ്വദേശി മരിച്ചു
മസ്കത്ത്: കെട്ടിടത്തിനു മുകളിൽനിന്ന് വീണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി മരിച്ചു. കരുനാഗപ്പള്ളി തഴവ കടത്തൂർ ആലപ്പുറത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ കൃഷ്ണകുമാർ (ഓമനക്കുട്ടൻ- 45) ആണ് മരിച്ചത്. അൽ അൻസാബിൽ ബുധനാഴ്ച...
കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
ഖോര്ഫക്കാന് :എല്ലാ പ്രാർഥനകളും വിഫലമായി, ഖോര്ഫക്കാന് ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകനന് ആല്‍ബര്‍ട് ജോയി(18)യുടെ മൃതദേഹം കണ്ടെത്തി. ഒമാനിലെ...
ദേശിയ ദിനത്തിൽ സലൂട്ട് സ്വീകരിച്ച് സുൽത്താൻ
മസ്കറ്റ്:നേട്ടങ്ങളുടെ നെറുകില്‍ ഒമാന്‍ നാല്പത്തിയേഴാം ദേശീയദിനാഘോഷം.സായുധ സേനാ മൈതാനത്ത് നടന്ന പരേഡില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക പരേഡ് വീക്ഷിക്കാൻ മന്ത്രിമാരും ഷെയ്ഖുമാരും പൗരപ്രമുഖരും...
ഒമാൻ ദേശീയദിനം: യാത്രക്കാര്‍ക്ക് ഗംഭീര ഓഫാറുമായി എമിറേറ്റ്സ്.
മസ്കത്ത്:ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്സ്. മസ്കത്തില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക....

















