Wednesday, March 11, 2026

യു.എ.ഇ യിലെ ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

0
യു.എ.ഇ: യു.എ.ഇയിലെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.റമദാൻ 29 മുതൽ അതായത് ജൂൺ 24 മുതൽ അഞ്ചു ദിവസം ,ജൂൺ 28 വരെയാണ് അവധി.ഞായറാഴ്ചയാണ്...

ആയിരങ്ങൾക്ക് ഇഫ്താർ ഒരുക്കി പൊന്നൂസിന്റെ ചായക്കട

0
മസ്കറ്റ് : കഴിഞ്ഞ റംസാൻ മാസത്തിൽ റൂവി റെക്സ് റോഡിൽ തുറന്നു പ്രവർത്തനം ആരംഭിച്ച "പൊന്നൂസിന്റെ ചായക്കട " ഒന്നാം വാർഷികം ആഘോഷിച്ചു . കഴിഞ്ഞ വർഷത്തെ പോലെ തന്നെ വിപുലമായ നോമ്പ്...

ഭീകരർക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്രബന്ധം 4ഗൾഫ് രാജ്യങ്ങൾ അവസാനിപ്പിച്ചു.

0
ദുബായ്∙ ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവരാണ് ബന്ധം ഉപേക്ഷിച്ചത്. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങൾ, തങ്ങളുടെ ജീവനക്കാരെ...

ഒമാനില്‍ നാലായിരത്തിലധികം മരുന്നുകളുടെ വിലകുറച്ചു

0
മസ്‌ക്കറ്റ് :ഒമാനില്‍ നാലായിരത്തിലധികം മരുന്നുകളുടെ വിലകുറച്ചു. ജി.സി.സി രാജ്യങ്ങളിലെ മരുന്നു വില ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി.വ്യാഴാഴ്ച മുതലാണ് നാലായിരത്തിലധികം മരുന്നുകളുടെ വില കുറച്ചു കൊണ്ട് ഒമാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. പുതിയ...

താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

0
മസ്കറ്റ് :ഒമാനില്‍ താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. നിയമവിരുദ്ധമായി താല്‍ക്കാലിക ജോലിക്കാരെ നിയമിക്കുന്ന പ്രവണത ശക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.ഒമാനിലെ തൊഴില്‍ നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തെ...

മാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ പിടിയിൽ

0
മ​സ്​​ക​ത്ത്​: മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ൻറ​യും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ ഓ​ഫി​സിന്റെ​യും സം​യു​ക്​​ത നീ​ക്ക​ത്തി​ലാ​ണ് ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ ഖ​ന്ദ​ർ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഇ​വ​ർ പി​ടികൂടിയത്. വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഒ​രു മാ​നി​നെ​യും പി​ടി​ച്ചെ​ടു​ത്തു....

ഒമാനിൽ കടൽ തീരത്ത് കൂറ്റൻ തിമിംഗലം ചത്തടിഞ്ഞു.

0
ശർഖിയ: ഒമാനിലെ ശർഖിയ ഗവർണെറ്റിൽ അൽ അഷ്‌കര കടൽത്തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞു, ബുധനാഴ്ചയായാണ് സംഭവം,കൂനൻ വിഭാഗത്തിൽ പെട്ട തിമിംഗലമാണ് ചത്തടിഞ്ഞത് . കൂടുതൽ വിവങ്ങൾ ലഭ്യമായിട്ടില്ല. പരിസ്ഥിതി മന്ത്രാലയം വിഷത്തിൽ ഇടപെട്ടിട്ടുണ്ട്.

ഒമാനില്‍ ഉച്ചവിശ്രമം ഇന്നുമുതൽ പ്രാബല്യത്തില്‍

0
മസ്‌കത്ത്: വേനല്‍ച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ പ്രാബല്യത്തില്‍, നിയമത്തിന്റെ കാലാവധി ഓഗസ്റ്റ് 31 വരെയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ്...

ദമാമിൽ കനത്ത പൊടിക്കാറ്റ്; കനത്ത നാശനഷ്ടം

0
ദമ്മാം:സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്​ച വൈകുന്നേരം തുടങ്ങിയ കാറ്റ്​ തുടരുകയാണ്​. ദമ്മാം വിമാനത്താവളത്തിലേക്കുള്ള റോഡിൽ മണലടിഞ്ഞ്​ മണിക്കൂറോളം തടസ്സപ്പെട്ടു. മൂന്ന് ദിവസം ഇത്​ തുടരുമെന്നാണ്​ കാലാവസ്​ഥാവിഭാഗം അറിയിച്ചത്​. ദൂരയാത്ര പരമാവധി...

33 നുഴഞ്ഞു കയറ്റക്കാരെ നാടുകടത്തി

0
മസ്കറ്റ്:ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പിടിക്കപ്പെട്ട 33 നുഴഞ്ഞു കയറ്റക്കാരെ അതാതു എംബസ്സിയുടെ സഹായത്തോടെ നാടുകടത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. നിയമ നടപടികൾക്ക് ശേഷമാണ് ഇവരെ നാടുകടത്തിയത്.