Saturday, September 21, 2024

ഒമാൻ : എണ്ണ കപ്പൽ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് മുങ്ങിയതായി റിപ്പോർട്ട്

ഒമാൻ : കൊമോറോസ് പതാക പതിച്ച എണ്ണ കപ്പൽ യെമനിലേക്ക് നീങ്ങവേ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് താഴ്ന്നു പോയതായി റിപോർട്ടുകൾ. ഇതിൽ 13 ഇന്ത്യക്കാരും 3 ശ്രീലങ്കക്കാരുമാണ് ക്രൂ.എണ്ണക്കപ്പൽ ദുഖ്മിലെ വിലായത്ത്...

മസ്കറ്റ് വെടിവെപ്പ് : ഒരു ഇന്ത്യക്കാരൻ അടക്കം ഒൻപത് മരണം

ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ റോയൽ ഒമാൻ പോലീസും സൈന്യവും - സുരക്ഷാ സേനയും നടപടി ക്രമങ്ങൾ അവസാനിപ്പിച്ചതായി അറിയിച്ചു....

ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

മസ്കത്ത്: ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മസ്കത്ത് ഗവർണറേറ്റിലെ വാദി കബീറിർ ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച...

ഒമാനിൽ ഗതാഗതം ഉൾപ്പെടെ ഉള്ള മേഖലകളിൽ സ്വദേശിവത്കരണം

മസ്കറ്റ് : ഒമാനിൽ സ്വദേശിവത്കരണം വീണ്ടും സജീവമാകുന്നു. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐ ടി എന്നിവയിലാണ് 100 ശതമാനം സ്വദേശിവത്കരണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് .ഒമാനിൽ ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലകളിൽ...

കപ്പൽ റീസൈക്ലിംഗ് : ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, എപി മോളർ-മേഴ്‌സ്‌കുമായി ധാരണാപത്രം ഒപ്പുവച്ചു

മനാമ : ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും ബഹ്‌റൈനിൽ കപ്പൽ റീസൈക്ലിംഗ് വ്യവസായം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി സഹകരിക്കുന്നതിന് എപി മോളർ-മെയർസ്കുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ധാരണാപത്രം ഒപ്പുവെക്കുന്നതിൽ തന്ത്രപ്രധാന പങ്കാളികളായ...

ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 19 ന്

മസ്കറ്റ്: ഒമാനിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ജൂലൈ പത്തൊന്പതാം തിയതി വെള്ളിയാഴ്ച...

ദുബായ് മാളിൽ പോക്കാറ്റടി ; നാലംഗ സംഘം പിടിയിൽ

sample pic ദുബായ് : തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ദുബായ് മാളില്‍ പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. 23നും 54നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികള്‍. മോഷണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ...

ഖത്തറിൽ ഇന്ത്യൻ പ്രവാസികൾക്ക് യുപിഐ സംവിധാനത്തിലൂടെ പണമിടപാട് നടത്താം

ഖത്തർ : യുഎഇയ്ക്ക് പുറമെ ഇപ്പോൾ ഖത്തറും യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് സൗകര്യമൊരുങ്ങുന്നു. ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് ഇടപാടുകൾ നടത്തുന്നത് . ക്യൂആര്‍ കോഡ് ഉപയോ​ഗിച്ച് പണമിടപാട്...

ഒമാനിലെ ആ​ദ്യ കാ​റ്റാ​ടി വൈദ്യുത പ​ദ്ധ​തി അ​ഞ്ചാം വ​യ​​​സ്സി​ലേ​ക്ക്

മസ്കറ്റ് : ഒമാനിലെ ആ​ദ്യ കാ​റ്റാ​ടി വൈദ്യുത പ​ദ്ധ​തി അ​ഞ്ചാം വ​യ​​​സ്സി​ലേ​ക്ക് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നരം​ഗ​ത്ത് നാ​ഴി​ക​ക്കലായി ദോ​ഫാ​ർ വി​ന്റ് പ​വ​ർ.. ദോഫാർ ഗവെർണറേറ്റിലെ 4,146 വീ​ടു​ക​ളി​ലാ​ണ് ഇതുവഴി വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​ത്. ഒ​മാ​നി​ലെ ആ​ദ്യ​ത്തെ...

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള സീ പോർട്ട് കാർഗോ (ഗ്രൂപ്പ് കാർഗോ ) നീക്കം പ്രതിസന്ധിയിൽ

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള സീ പോർട്ട് കാർഗോ ( ഗ്രൂപ്പ് കാർഗോ ) നീക്കം പ്രതിസന്ധിയിൽ അധികൃതർ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നും കാർഗോ കമ്പനികൾ മനാമ : ബഹ്‌റൈൻ അടക്കമുള്ള ജി സി സി രാജ്യങ്ങളിൽ...