മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെഅധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.
മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളുടെ അധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മദ്രസാ രക്ഷാധികാരി സുബൈർ എം.എം ഉദ്ഘാടനം ചെയ്തു.കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് പി .കെ....
സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയവും റിയാദിലെ കിങ് സഔദ് സർവകലാശാലയും ചേർന്നാണ് കോളജ് പ്രവർത്തിക്കുന്നത് . കിങ് സഔദ് സർവകലാശാല തിയേറ്ററിൽ നടന്ന ചടങ്ങിൽ...
അറബ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൻ്റെ 113-ാമത് സെഷനിൽ ബഹ്‌റൈൻ പങ്കെടുത്തു
ബഹ്‌റൈൻ : ഈജിപ്തിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന സാമ്പത്തിക സാമൂഹിക കൗൺസിലിൻ്റെ 113-ാമത് റെഗുലർ സെഷനിൽ ബഹ്‌റൈൻ പ്രതിനിധി സംഘത്തെ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ഫിനാൻഷ്യൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി യൂസഫ്...
ബഹ്‌റൈനിൽ എത്തുന്ന സന്ദർശന വിസക്കാർക്കു ജോബ് വിസയിലേക്കു മാറ്റുന്നതിന് ഫീസ് ഉയർത്തും
മനാമ: ബഹ്‌റൈനിൽ എത്തുന്ന വിദേശികൾക്ക് സന്ദർശന വിസകൾ ജോബ് വിസകളിലേക്കോ ഡിപെൻഡൻറ്റ് വിസകളിലേക്കോ മാറ്റുന്നതിനുള്ള ഫീസ് 60 ദിനാറിൽ നിന്ന് 250 ദിനാറായി വർധിപ്പിക്കുമെന്ന് ദേശീയ പാസ്പോർട്ട് റസിഡൻസ് അഫയേഴ്‌സ് വ്യക്തമാക്കി.ബഹ്‌റിനിൽ നൽകിവരുന്ന...
പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ
അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. പ്രസിഡൻ്റ് മുഹമ്മദ് ബിൻ സയ്യിദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുകയും പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നൽകുകയും ചെയ്തു.
ഉഭയകക്ഷി പങ്കാളിത്തത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ മൂന്നാമത്തെ യുഎഇ...
കേശദാതാക്കളെ ബഹറിൻ പ്രതിഭ ആദരിച്ചു
ബഹ്‌റൈൻ : ലോക കാൻസർ ദിനമായ ഫിബ്രവരി 4 ന് കേൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്തവരെ ചെയ്തവരെ ബഹറിൻ പ്രതിഭയുടെ ഓഫീസിൽ വെച്ച് ആദരിച്ചു. ബഹറിൻ പ്രതിഭയും കാൻസർ കെയർ...
നീറ്റ് – യു ജി പരീക്ഷ: ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ സെന്ററുകൾ നിർത്തലാക്കിയത് പുനപരിശോധിക്കണം: പ്രവാസി വെൽഫെയർ
മനാമ: ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ വിദേശ കേന്ദ്രങ്ങള്‍ ഒഴിവാക്കി ‘നീറ്റ്’ പരീക്ഷ നടത്താനുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനം പുനഃ പരിശോധിക്കണമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ 554 നഗരങ്ങളിലെ...
ഐ സി ആർ എഫ് ഇന്ത്യൻ ക്ലബ് : ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് 2024 ഫെബ്രുവരി 9 വെള്ളിയാഴ്ച ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ലൈഫ്(Listen, Involve, Foster,...
യുഎഇ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഒരുക്കങ്ങൾ പൂർത്തിയാകുന്നു
അബുദാബി: യുഎഇയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന 'അഹ്‍ലൻ മോദി' പരിപാടിക്കായി ഒരുക്കങ്ങൾ പൂർത്തിയാകുന്നു . ആനി ദിവസം നടക്കുന്ന സ്വീകരണ പരുപാടിയിൽ എഴുന്നൂറിലധികം കലാകാരൻമാർ പങ്കെടുക്കും . ഫെബ്രുവരി 13ന് അബുദാബി...
സൗദി അറേബ്യ : വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ്
റിയാദ്: വിസിറ്റ് വിസയിൽ സൗദി അറേബിയയിൽ എത്തുന്നവർ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പാസ്പോർട്ട് (ജവാസാത്ത്) ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് കൈയിൽ സൂക്ഷിക്കാമെന്നു ജവാസാത്ത്...
















