Monday, March 16, 2026

ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം

0
ഒമാൻ : ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ മനയിലെ വിലായത്തിലെ “ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ” ചേർന്നു.ജി സി സി...

ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗം ഒമാൻ എക്രോസ് ദ ഏജസ് മ്യൂസിയത്തിൽ വച്ചു നടന്നു

0
ഒമാൻ: ജി സി സി യിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട സഹകരണവും സംയോജനവും ശാക്തീകരണവും വർധിപ്പിക്കുകയാണ് യോഗം ലക്ഷ്യമിടുന്നതെന്ന് ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി പ്രസംഗത്തിൽ പറഞ്ഞു. സാമ്പത്തിക...

സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി ബി ബി ) ഗവർണർ ഖാലിദ് ഇബ്രാഹിം ഹുമൈദാൻ

0
മനാമ :ബഹ്‌റൈൻ സെൻട്രൽ ബാങ്ക് (CBB) ഗവർണറെ നിയമിച്ചുകൊണ്ട് 2023-ലെ ഉത്തരവ് (93) ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം ഖാലിദ് ഇബ്രാഹിം ഹുമൈദാനെ...

ഔദ്യോഗിക ചിഹ്നത്തിന് മേല്‍ പുതിയ നിയമവുമായി ദുബായ്; ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ

0
അബുദാബി : ദുബായുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അധികൃതർ . അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും നിയമലംഘകർക്ക്...

ഹൃദയഘാതം മലപ്പുറം സ്വദേശി ഒമാനിൽ മരണമടഞ്ഞു

0
ബുറൈമി: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബുറൈമിയിൽ മരണമടഞ്ഞു . അൽ നഹ്ദ സ്റ്റേഡിയം പള്ളിയുടെ സമീപം ഗ്രോസറി കട നടത്തിയിരുന്ന അബ്ദുൽ ലത്തീഫ് (55) ആണ് മരണപെട്ടത് . ഇരുപത്തി എട്ട്...

ലുലു ഹൈപ്പെർമാർക്കറ്റ് ബഹ്‌റൈനിലെ പത്താമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു

0
മനാമ : ബഹ്‌റൈൻ ഗുദൈബിയയിൽ പത്താമത്തെ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു . ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉത്‌ഘാടനം നിർവഹിച്ചു .ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണൽ ചെയർമാൻ...

അനധികൃതമായി കലാ പരിശീലനം നല്കുന്നവർക്കെതിരെ പരാതിയുമായി സ്ഥാപന ഉടമകൾ

0
മനാമ: ബഹ്‌റൈന്റെ പലഭാഗങ്ങളിലും ഗവണ്മെന്റിന്റെ ലൈസെൻസ് ഇല്ലാതെ വിവിധ കലകൾ പഠിപ്പിക്കുന്നവർക്കെതിരെ മന്ത്രാലയങ്ങളിൽ പരാതി.അധികൃത രുടെ യാതൊരുവിധ അനുവാദവുമില്ലാതെയാണ് കൃത്യമായ ഫീസ് ഏർപ്പെടുത്തി വിവിധതരം ക്‌ളാസ്സുകൾ നടത്തിവരുന്നത്.കേരള കലാമണ്ഡലത്തിന്റെ പേരിനൊപ്പം ചേർത്ത് ഫ്ലാറ്റുകളിൽ...

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ തൊഴിൽ, സാമൂഹിക വികസന മന്ത്രിയുമായി കൂടി കാഴ്ച നടത്തി

0
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ...

ബഹ്‌റൈനിൽ കസ്റ്റംസ് അഫയേഴ്സും തംകീനും വനിതകളെ പരിശീലിപ്പിക്കുന്ന കരാറിൽ ഒപ്പുവച്ചു

0
ബഹ്‌റൈൻ : കസ്റ്റംസ് അഫയേഴ്സും തംകീനും കസ്റ്റംസ് ക്ലിയറൻസിൽ സ്ത്രീകൾക്ക് പരിശീലനം നൽകാനുള്ള കരാറിൽ ഒപ്പുവച്ചു. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, തംകീൻ സിഇഒ മഹാ മൊഫീസ്...

ബഹ്‌റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു

0
ബഹ്‌റൈൻ : വടകര കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) ആണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...