പ്രതിഭ മുഹറഖ് രണ്ടാം മേഖല സമ്മേളനം : സ്വാഗത സംഘം നിലവിൽ വന്നു.
മനാമ: ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തി ഒമ്പതാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി 2023 ഒക്ടോബർ 20 ന് സ: പി.ടി. സുരേഷ് നഗറിൽ വെച്ച് നടക്കുന്ന പ്രതിഭ മുഹറഖ് രണ്ടാം മേഖല സമ്മേളനം വിജയിപ്പിക്കാൻ വേണ്ടി...
ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം
ലണ്ടന്‍: യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയനായി തൃശ്ശൂര്‍ ഇരിങ്ങാലക്കൂട കാട്ടൂര്‍ സ്വദേശി ഫിറോസ് അബ്ദുള്ള.യുഎഇയിലെ പ്രവാസി സംഘടനയായ മില്ല്യനേഴ്‌സ് ബിസിനസ് ക്ലബ്ബായ ഐപിഎ (ഇന്റര്‍നാഷണല്‍...
കൈരളി റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ” റൂവി കപ്പ് ഫുട്ബോൾ 2023 ” ന്റെ – ട്രോഫി....
ഒമാൻ : കൈരളി റൂവി നേതൃത്വത്തിൽ സെപ്റ്റംബർ 22 ന് നടക്കുന്ന റൂവി കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിന്റെ കർട്ടൻ റൈസറും ടീമുകളുടെ ഗ്രൂപ്പ് നിർണ്ണയവും ട്രോഫി പ്രകാശനവും നടന്നു. ഫ്രണ്ടി മൊബൈലും ഫാൽക്കൻ...
ലിബിയക്ക് സഹായവുമായി ബഹ്‌റൈൻ . റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആദ്യ ഘട്ട സഹായങ്ങൾ അയച്ചു
ബഹ്‌റൈൻ : ലിബിയയിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങാകുവാൻ ബഹ്‌റൈൻ രാജാവിന്റെ നിർദ്ദേശപ്രകാരം റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന ആർഎച്ച്എഫ് ആദ്യ ഘട്ട സഹായങ്ങൾ അയച്ചു.ബഹ്‌റൈൻ രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ്...
ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചുഇന്ത്യൻ സ്‌കൂൾ ഒമാനിലെ ഡയറക്ടർ ബോർഡ് ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൽ അധ്യാപകർക്കായി പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു....
പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ : ‘കണക്റ്റിംഗ് പീപ്പിൾ’
ബഹ്‌റൈൻ : നിയമ സംബന്ധമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്‌റൈൻ ചാപ്റ്ററിന്റെ 'കണക്റ്റിംഗ് പീപ്പിൾ’ എന്ന പരിപാടിയുടെ -...
അബുദാബി: ക്രെയിന്‍ പൊട്ടി വീണ് മലയാളി മരണമടഞ്ഞു
അബുദാബി : അബുദാബിയില്‍ ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞാണ് മരിച്ചത്. 42 വയസായിരുന്നു. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ...
മുൻ ഇന്ത്യൻ പ്രസിഡന്റിനു നിയുക്ത ഇന്ത്യൻ അംബാസിഡർ സ്വീകരണ വിരുന്ന് സംഘടിപ്പിച്ചു
ബഹ്‌റൈൻ : മുൻ ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിൻ്റെ ബഹ്‌റൈൻ സന്ദർശനത്തോടനുബന്ധിച്ച് നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഒരുക്കിയ സ്വീകരണ വിരുന്നിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ, പസഫിക് കാര്യങ്ങളുടെ...
ഷാർജയിൽ ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
ഷാർജ: അല്‍ അസ്രയില്‍ ഭാരതീയ വിദ്യാഭവൻ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ ഭവന്‍സ് പേള്‍ വിസ്ഡം എന്ന പേരിലാണ് സ്‌കൂള്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ഷാര്‍ജയില്‍ സ്‌കൂള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍...
ഖത്തർ എക്സ്പോ : സന്ദർശകർക്കായി പ്രൊമോ കോഡ്
ഖത്തർ : ഒക്ടോബർ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കുന്ന എക്‌സോപോയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഫ്ലൈറ്റും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് പ്രൊമോ കോഡ് ഉപയോഗിക്കാമെന്നു അധികൃതർ അറിയിച്ചു ....

















