എസ് ജി എഫ് മാത്ത് ഒളിമ്പ്യാഡ് ശ്രദ്ധേയമായി സമാപിച്ചു
ബഹ്‌റൈൻ :സ്റ്റുഡൻസ് ഗൈഡൻസ് ഫോറം( എസ് ജി എഫ്) സംഘടിപ്പിച്ച മിനി മാത് ഒളിമ്പ്യാഡ് പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക ക്ഷണിതാക്കളായി എത്തിച്ചേർന്ന ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ...
അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ, സിത്ര ശാഖ, രണ്ടാം വാർഷികം ആഘോഷിച്ചു
മനാമ : ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ, സിത്ര ശാഖ, രണ്ടാം വാർഷികം ആഘോഷിച്ചു. നവംബർ 8ന് വൈകുന്നേരം 4.30ന് സിത്രയിലെ അൽ ഹിലാൽ...
ഇന്ത്യൻ സ്‌കൂൾ ഗണിത ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ ഈ വർഷത്തെ ഗണിത ദിന ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വിശകലന ചിന്തയും ഗണിതശാസ്ത്ര ജിജ്ഞാസയും വളർത്തുന്നതിനുള്ള സ്‌കൂൾ ഗണിത വകുപ്പിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികൾ...
പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും...
‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ 2025
കോട്ടയം : കേരള പോലീസിലെ പ്രഗൽഭനായ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ എൻ. ശ്രീമുകുന്ദൻ അവർകളുടെ ഇരുപത്തിയെട്ടാം ചരമവാർഷിക പ്രമാണിച്ച് അദ്ദേഹത്തിൻറെ മകൻ ശ്രീ. അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയിട്ടുള്ള 'ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി'...
ഏഷ്യൻ സ്കൂൾ വിദ്യാർത്ഥിനി വേദിക കാൻസർ രോഗികൾക്ക് മുടി ദാനം നൽകി
മനാമ: കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ ഏഷ്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി വേദിക രഞ്ജീഷ് മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമ്മിക്കുന്ന സലൂണിലാണ് മുറി കൈമാറിയത്....
കേരള സംസ്ഥാന പാർലമെൻററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജു നാരായണ സ്വാമിക്ക് സ്വീകരണം നൽകും
മനാമ : ബഹ്റൈനിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന കേരള സംസ്ഥാന പാർലമെൻററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജു നാരായണ സ്വാമി ഐഎസിന് ഇന്ത്യൻ പൊതുസമൂഹം സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെയും എഡ്യൂപാർക്ക് സ്ഥാപനവും...
ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സമ്മേളനം
ബഹ്റൈൻ: പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളനം 2025 ഒക്ടോബർ 31ന് പ്രശാന്ത് നാരായണൻ നഗറിൽ (പ്രതിഭ സെന്റർ ) നടന്നു. പ്രതിഭ മുഖ്യ രക്ഷാധികാരി അംഗം ബിനു...
വോയ്സ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നവംബർ 7-ന്
മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ നവംബർ 7 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.സമൂഹത്തിനോടുള്ള...
വുമൻ എക്രോസ്സ് ‘പിങ്ക് പ്രോമിസ് – ബീച്ച് ക്ലീനിങ് ഡൈവ് ‘ സഘടിപ്പിച്ചു
ബഹ്‌റൈൻ :- സ്‌തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി വുമൻ എക്രോസ്സ്, അൽ ഹിലാൽ മെഡിക്കൽ സെന്റർ, വൺ ഹാർട്ട് ബഹ്‌റൈൻ എന്നിവരുമായീ ചേർന്ന് 'പിങ്ക് പ്രോമിസ് - ബീച്ച് ക്ലീനിങ് ഡൈവ് ' ജനേബിയ...


















