ഫിഫ ക്ലബ് ലോകകപ്പ് 2023 : സൗദി അറേബ്യ വേദി ആകും
റിയാദ്: 2023 ലെ ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്...
പ്രവാസിയെ തേടി ബന്ധുക്കൾ
ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...
സ്വദേശിവത്കരണം : കുവൈറ്റിൽ കൂടുതൽ പ്രവാസി ജീവനക്കാരുടെ കരാർ പുതുക്കിനൽകില്ല
കുവൈറ്റ് : സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ...
വൻകരകൾ കടന്ന കെഎംസിസി കര സ്പർശം ചരിത്രം കുറിച്ചു
മനാമ: ദേശ/ഭാഷ അതിർത്തികളെ ലംഘിച്ചു കൊണ്ട് മനുഷ്യ സ്നേഹത്തിന്റെ പര്യായമായി കെഎംസിസി ബഹ്‌റൈൻ നടത്തിയ സേവന പ്രവർത്തനങ്ങൾ ഒരിക്കൽ കൂടി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന നിസ്സഹായരെ സഹായിക്കാനുള്ള കെഎംസിസിയുടെ...
സൗദി അറേബ്യയയിൽ ഇലക്ട്രിക്ക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ - ബലദ് റൂട്ടിൽ സർവീസ് ആരംഭിച്ചു.മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും...
ബഹ്റൈൻ കേരള സോഷ്യൽ ഫോറം : തുർക്കി ജനതക്ക് ഒരു കൈഞ്ഞാങ്ങ്
ബഹ്‌റൈൻ : വലിയ ദുരന്തത്തിന് ഇരയായ തുർക്കിലെ ജനതക്ക് ഒരു ക്കൈത്താങ്ങ് എന്ന സഹായ ഹസ്തവുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ ആദ്യഘട്ട സഹായവുമായി ബ്ലാങ്കറ്റ് . വസ്ത്രങ്ങൾ ....
കോൺസുലേറ്റിന്റെ സേവനം ഏല്ലാവർക്കും സുതാര്യമായി നൽകും; വനിതാ ഹാജിമാർക്ക് പ്രത്യേക പരിഗണന.
ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനം എല്ലാവർക്കും ലഭ്യമാണെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിയൻ കമ്മിറ്റി പ്രസിഡന്റ് കെ ടി എ...
തുർക്കി ഭൂകമ്പം – ഇന്ത്യ സഹായം എത്തിച്ചു
ദുബായ് : ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യൻ വിമാനങ്ങൾ തുർക്കിയിൽഅൻപത്തി നാല് അംഗങ്ങളുമായി നാലാമത്തെ വിമാനവും പുറപ്പെട്ടു
എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍,...
ബഹ്‌റൈനിൽ തൊഴിലാളികളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്തലിനുള്ള സമയപരിധി എൽ എം ആർ എ പ്രഖ്യാപിച്ചു
മനാമ : ബഹ്‌റൈനിൽ കഴിയുന്ന അനധികൃത തൊഴിലാളികളോടും ഫ്ലെക്‌സി പെർമിറ്റ് ഉടമകളോടും മാർച്ച് 4 ന് മുമ്പ് അവരുടെ നിയമപരമായ നില ശരിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി...
കസ്റ്റംസ് ക്ലിയറൻസ് ഏജന്റ്സ് സൊസൈറ്റിയുമായി കസ്റ്റംസ് അഫയേഴ്സ് കരാറിൽ ഒപ്പുവച്ചു
ബഹ്‌റൈൻ : കസ്റ്റംസ് അഫയേഴ്സും കസ്റ്റംസ് ക്ലിയറൻസ് ഏജന്റ്സ് സൊസൈറ്റിയും തമ്മിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സേവന കരാറിൽ ഒപ്പുവച്ചു. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, സൊസൈറ്റി പ്രസിഡന്റ്...
















