വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച് വാരിയെല്ലൊടിച്ചു, നഷ്ടപരിഹാരമായി 15 ലക്ഷം രൂപ
അബുദാബി : യുഎഇയിലെ അല്‍ ഐനില്‍ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വാരിയെല്ലു പൊട്ടിക്കുകയും ചെയ്ത കേസില്‍ തൊഴിലുടമയായ സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 70,000 ദിര്‍ഹം (15 ലക്ഷം രൂപ)യാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്....
കുവൈറ്റിൽ ഫുഡ് ട്രക്കിന് തീപിടിച്ചു
കുവൈറ്റ്. കുവൈറ്റിലെ ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന ടീമുകൾ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു....
ഒമാനില്‍ 51 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍, മയക്കുമരുന്ന് പിടിച്ചെടുത്തു
മസ്കറ്റ് : റോയൽ ഒമാൻ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ഉണ്ടായത്. ഒപ്പം രാജ്യത്തേക്ക് വൻതോതിൽ പുകയില കടത്താനുള്ള നാല് ശ്രമങ്ങൾ...
രേഖകളില്‍ കൃത്രിമം കാണിച്ച് തട്ടിപ്പിന് ശ്രമം, ഏഴ് പ്രവാസികള്‍ അറസ്റ്റില്‍
മസ്‍കറ്റ്. രേഖകളില്‍ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രവാസികളുടെ സംഘം ഒമാനില്‍ അറസ്റ്റിലായി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംഘം തട്ടിപ്പിന് ശ്രമിച്ചതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ്...
ഫ്ലെക്സി വർക്ക് പെർമിറ്റ് നിർത്തലാക്കൽ : എൽ എം ആർ എ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി
ബഹ്‌റൈൻ :രാജ്യത്തു ഏർപ്പെടുത്തിയ ഫ്ലെക്സി വർക്ക് പെർമിറ്റിന് പകരം കൊണ്ടുവരുന്ന തൊഴിൽ പരിഷ്കാരങ്ങളുടെ കൂടുതൽ വിവരങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ പുറത്തു വിട്ടു .
ബഹ്‌റൈനിൽ നിലവിൽ ഫ്ലെക്സി പെർമിറ്റുള്ളവർക്ക്...
കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേർ അറസ്റ്റിൽ
കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിലും, മോഷ്ടിക്കലിലും വൈദഗ്ധ്യം നേടിയ ഇവർ പൗരന്മാരെയും, താമസക്കാരെയും ഡോളർ- ഡിനോമിനേറ്റഡ് ഫണ്ടുകളുടെ ഫോട്ടോകളും, വീഡിയോകളും സോഷ്യൽ മീഡിയ...
നബിദിനം 2022 : ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.
ഒക്ടോബർ 8 ശനിയാഴ്ച നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ ഒഴികെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.
ഈ വർഷം,...
യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഇവയാണ്
അബുദാബി: 73 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ നല്‍കുന്നുണ്ട്. 14 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസകളാണ് വിവിധ കാറ്റഗറികളില്‍ യുഎഇ അനുവദിക്കുന്നത്....
ഒമാൻ സഹകരണങ്ങൾ വിപുലപ്പെടുത്തി മന്ത്രി മുരളീധരൻ മടങ്ങി
മസ്കറ്റ്. ഇന്ത്യയും സുൽത്താനേറ്റും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വിളക്കിച്ചേർത്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മടങ്ങി. വാർത്ത-വിവര കൈമാറ്റം, ഇ-പേമെന്റ് സേവനങ്ങളിലെ സഹകരണം തുടങ്ങിയ മേഖലകളിൽ ഒമാനും ഇന്ത്യയും ധാരണയായിട്ടുണ്ട്. രണ്ട് ദിവസത്തെ...
പ്രവാസികള്‍ക്ക് തൊഴിൽ വിസയ്ക്കുള്ള മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി
മസ്‍കറ്റ്. ഒമാനിൽ പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി. പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ നടപടിക്രമങ്ങൾ ഭേദഗതി ചെയ്യാന്‍ ഒമാൻ ആരോഗ്യമന്ത്രി ഡോ....

















