Friday, March 20, 2026

നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ എട്ടിന് അവധി

0
അബുദാബി: നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ എട്ടിന് അവധി നൽകും . ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അവധിക്ക് ശേഷം...

യുഎഇയിലെ ചില വിഭാഗത്തിൽപ്പെട്ട താമസക്കാർക്ക് സൗജന്യ ഫ്ലൂ വാക്സിൻ ലഭിക്കും

0
യുഎഇ പൗരന്മാർക്കും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് കീഴിലുള്ള താമസക്കാർക്കും അവരുടെ ഫ്ലൂ വാക്‌സിനുകൾ സൗജന്യമായി ലഭിക്കുമെന്ന് ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ച എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ (EHS) ദേശീയ ബോധവൽക്കരണ കാമ്പെയ്‌നിലൂടെ പ്രഖ്യാപിച്ചു. യുഎഇ പൗരന്മാർ,...

ഷാർജയിൽ ദുബായ് പൊലീസിന്റെ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഡ്രൈവർ മരിച്ചു

0
ഷാർജ. വ്യാഴാഴ്ച ഷാർജയിലുണ്ടായ വാഹനാപകടത്തിൽ സിവിലിയൻ ജീവനക്കാരെ കയറ്റിക്കൊണ്ടിരുന്ന ദുബായ് പൊലീസിന്റെ ബസിലെ ഡ്രൈവർ കൊല്ലപ്പെടുകയും ആറ് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ്...

ഖത്തര്‍ -ഇന്ധനവില

0
ഖത്തർ : 2022 ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് സെപ്തംബര്‍ മാസത്തെ അതേ വില തന്നെ തുടരും. ഒരു ലിറ്ററിന് 1.95 റിയാലാണ് നിലവിലെ വിലയായി ഈടാക്കുന്നത്...

ബഹ്‌റൈനിൽ അനധികൃത ജോലിക്കാരെയും താമസക്കാരെയും കണ്ടെത്താൻ ശക്തമായ പരിശോധന

0
അംഗീകൃത സ്ഥാപങ്ങൾക്ക് ബദൽ ആയി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി ഉയരുന്നു മനാമ: അനധികൃത ജോലിക്കാരെയും താമസക്കാരെയും കണ്ടെത്താൻ ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിൽ എൽ എം ആർ എയും, പോലീസ് വകുപ്പും ശക്തമായ പരിശോധന...

ഒഐസിസി സെൻട്രൽ മാർക്കറ്റ് ഏരിയ കമ്മറ്റി പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണ ഉത്ഘാടനവും നടത്തി.

0
മനാമ :ബഹ്റൈൻ ഒ.ഐ.സി.സി സെൻട്രൽ മാർക്കറ്റ്  ഏരിയാ കമ്മിറ്റിയുടെ  പ്രവർത്തന ഉത്ഘാടനവും,  ഒ.ഐ.സി.സി.യുടെ  മെമ്പർഷിപ്പ്  ക്യാമ്പയിൻ്റെ ഉൽഘാടനവും  യൂത്ത് കോൺഗ്രസ്സ്  ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയും,  ആലത്തൂർ എം.പിയുമായ  കുമാരി രമ്യാ...

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കമാകും

0
റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കം കുറിക്കും . റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെൻററിലാണ് മേള നടക്കുന്നത് . 32 രാജ്യങ്ങളിൽനിന്ന് 900 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്...

ദുബായ് എക്‌സ്‌പോ പവലിയനുകള്‍ വീണ്ടും സന്ദര്‍ശിക്കാം

0
ദുബായ്: ദുബായ് എക്‌സ്‌പോ പവലിയനുകള്‍ വീണ്ടും സന്ദര്‍ശിക്കാം. എക്‌സ്‌പോ സിറ്റി സന്ദര്‍ശിക്കുന്നതിനുള്ള 120 ദിര്‍ഹത്തിന്റെ പ്രതിദിന ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു(expo city). ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ ടിക്കറ്റ് നിലവില്‍ വരിക. ദുബായ് എക്‌സ്‌പോയ്ക്ക്...

Saudi king names crown prince as prime minister

0
RIYADH, Saudi Arabia's King Salman bin Abdulaziz named his son and heir Prince Mohammed bin Salman as the kingdom's prime minister and his second...

യുഎഇ പ്രസിഡന്റിനെ സുൽത്താൻ സ്വാഗതം ചെയ്‌തു

0
മസ്‌കറ്റ് . യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഒമാന്റെ ഊഷ്മള സ്വീകരണം. ഒമാൻ റോയൽ എയർപോർട്ടിൽ നടന്ന സ്വീകരണ ചടങ്ങിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്...