സൗദിയിൽ നിന്നും പ്രവാസികൾ പണം അയക്കുന്നത് കുറവ് രേഖപ്പെടുത്തി
സൗദി അറേബ്യ: വിദേശികൾ സ്വദേശങ്ങളിലേക്ക് പണം അയക്കുന്നതിൽ കുറവ് രേഖപ്പെടുത്തി .ഒക്ടോബർ മാസത്തെ കണക്കനുസരിച്ചു 1,124 കോടി റിയാല്‍ സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. മറ്റുള്ള മാസങ്ങളെ അപേക്ഷിച്ചു ഇത്...
കുവൈറ്റിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ കർശന പരിശോധന
കുവൈറ്റ് : അനധികൃത താമസക്കാരെ കണ്ടെത്തുവാനായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന അധികൃതർ വ്യക്തമാക്കി . ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ...
യൂ എ ഇ ദേശിയ ദിനം തടവുകാർക്ക് മോചനം : സ്വകാര്യ മേഖലക്ക് മൂന്നു ദിവസത്തെ അവധി
അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മോചനം നല്‍കാൻ ഉത്തരവ്. ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍...
ദുരിത ജീവിതം അവസാനിപ്പിച്ചു ജമീല ബാനു നാട്ടിലേക്കു യാത്ര തിരിച്ചു
ബഹ്‌റൈൻ : മുൻപ് കുവൈറ്റിൽ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിനി ആയ ജമീല ബാനു 1992 ൽ ആണ് ബഹ്റൈനിലെത്തിയത്. ഏറെ സംഭവ ബഹുലമായ ജീവിതം ആയിരുന്നു അവരുടേത് . പിതാവ് റെയിൽവേ...
അന്താരാഷ്ട്ര സൈക്കിൾ സഞ്ചാരി ഫായിസ് അലിക്ക് ബഹ്‌റൈൻ കേരളീയ സമാജം സ്വീകരണം നൽകി .
മനാമ: അന്താരാഷ്ട്ര സൈക്കിൾ സഞ്ചാരി ഫായിസ് അലിക്ക് ബഹ്‌റൈൻ കേരളീയ സമാജം സ്വീകരണം നൽകി .അന്താരാഷ്ട്ര സൈക്കിൾ സഞ്ചാരി ഫായിസ് അലിക്ക് ബഹ്‌റൈൻ ബഹ്‌റൈൻ കേരളീയ സമാജം സ്വീകരണം നൽകി . സമാജം...
പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കറ്റ് നഗര സഭ
ഒമാൻ : പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മസ്‍കറ്റ് നഗരസഭ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിനോദ സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിയമപരമായ...
ദുബായിൽ സൂപ്പർ സെയിൽ : നവംബർ 25 മുതൽ 27 വരെ
ദുബായ് : 90 ശതമാനം വരെ വിലക്കുറവിൽ വിവിധ ഉത്പന്നങ്ങള്‍ക്ക് നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു . നവംബര്‍ 25 മുതല്‍ 27 വരെയായിരിക്കും സൂപ്പര്‍...
സൗദിയിൽ കനത്ത മഴ : മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: രാവിലെ മുതൽ പെയ്തുതുടങ്ങിയ കനത്ത മഴയിൽ ജിദ്ദ നഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൻ വെള്ളപ്പാച്ചിലും വെള്ളക്കെട്ടും നിറഞ്ഞു . സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട് . മുന്നറിയിപ്പില്ലാതെ റോഡുകളില്‍ വെള്ളക്കെട്ട്...
ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്‌കൂൾ മെഗാഫെയറിനു തുടക്കം .തരംഗ് ഫിനായിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ
മനാമ: ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടന്ന തരംഗ് ഗ്രാൻഡ് ഫിനാലെയിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. അത്യന്തം വാശിയേറിയ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ആവേശകരമായ കലോത്സവത്തിൽ...
സൈക്കിൾ യാത്രികൻ ഫായിസ് അഷറഫ് അലിക്ക് സ്വീകരണം നൽകി
ബഹ്‌റൈൻ : കേരളത്തിൽ നിന്ന് 35 രാജ്യങ്ങളിലൂടെ ലണ്ടനിലേക്ക് മുപ്പതിനായിരം കിലോമീറ്റർ ലക്ഷ്യത്തിലേക്ക് സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടിരിക്കേയാണ് പവിഴ ദ്വീപിനെ ആസ്വദിക്കാനും കണ്ടറിയുവാനും ഇന്നെലെ ഉച്ചയോടെ ബഹ്റൈൻ സൗദി കോസ്...

















