Sunday, June 21, 2026

ബഹ്റൈനിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഓ​വ​ർ​ടൈം അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കാ​ൻ നി​ർ​ദേ​ശം

0
മ​നാ​മ: ഓ​വ​ർ​ടൈം അ​ല​വ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കാ​ൻ സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഓ​വ​ർ​ടൈം ജോ​ലി ചെ​യ്താ​ൽ പ​ക​രം അ​വ​ധി ന​ൽ​കാ​നും...

അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സ്വദേശിവത്കരിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സൗദിവത്കരണത്തിന്റെ പരിധിയില്‍ വരില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ സൗദിവത്കരണം നിര്‍ബന്ധമാക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍...

കുവൈറ്റിൽ  വിസ അനുവദിക്കൽ : പ്രവാസികളുടെ യോഗ്യതയും കഴിവും പരിശോധിക്കും

0
കുവൈറ്റ് : കുവൈറ്റിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം ഉള്ളതായി സൂചന . കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍...

സൗദിയിൽ തിരിച്ചറിയൽ രേഖ ആയ ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ

0
റിയാദ് : പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് നൽകണമെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചു ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും...

യാത്രാ ട്രെയിനെന്ന ലക്ഷ്യത്തിലേക്കു കുതിച്ച് ഇത്തിഹാദ്; 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ട്രാക്ക്

0
അബുദാബി∙ വികസന ട്രാക്കിൽ മുന്നേറുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നു. ഇതിന്റെ ഭാഗമായി റെയിൽ നടത്തിപ്പ്, അറ്റകുറ്റപ്പണി, പാസഞ്ചർ സ്റ്റേഷനുകൾ, ടിക്കറ്റിങ് സംവിധാനം, ചരക്കു ഗതാഗതം, സാങ്കേതിക സൗകര്യം...

പരാതി നൽകിയതിന് ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ല : യുഎഇ തൊഴിൽ മന്ത്രാലയം

0
അബുദാബി∙ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടരുതെന്നു മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാർ റദ്ദാക്കുകയാണെങ്കിൽ തൊഴിലാളിയും തൊഴിലുടമയും പരസ്പരം രേഖാമൂലം...

യുഎഇയിൽ വീണ് കിട്ടിയ വസ്തുക്കൾ കൈവശം വെച്ചാൽ ലഭിക്കുന്ന ശിക്ഷ

0
ദുബായ് : യുഎഇയിൽ തങ്ങളുടേതല്ലാത്ത കളഞ്ഞുകിട്ടിയ വസ്തുക്കൾ കൈവശം വെച്ചാൽ കനത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ. അങ്ങനെ വസ്തുക്കള‍ കൈവശം വെച്ചാൽ 20,000 ദിർഹം പിഴയും രണ്ട് വർഷം തടവും ലഭിക്കുമെന്ന് യുഎഇ പബ്ലിക്...

ഒമാന്റെ മൊത്തം പൊതുകടം 11.5% കുറഞ്ഞു

0
മെർവിൻ കരുനാഗപ്പള്ളി മസ്‌കറ്റ്. 2022 ഓഗസ്റ്റ് അവസാനത്തോടെ സുൽത്താനേറ് ഓഫ് ഒമാന്റെ ആകെ പൊതുകടം 11.5 ശതമാനം കുറഞ്ഞ് 18.4 ബില്യൺ ഡോളറിലെത്തിയതായി ധനമന്ത്രാലയ അണ്ടർസെക്രട്ടറി ഡോ.നാസർ അൽ മവാലി പറഞ്ഞു. 2022 ആദ്യ...

തമിഴ് മലയാളി കറുപ്പ് സ്വാമി നാടണഞ്ഞു

0
ബഹ്‌റൈൻ :വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിന്സിന്റെ ഇടപെടിൽ മുഖാന്തിരം വർഷങ്ങളായി ബഹറിനിൽ ജോലിയില്ലാതെ അലഞ്ഞ മൂന്നാർ സ്വദേശി നാട്ടില്ലെത്തി. മൂന്നാർ സ്വദേശിയായ തമിഴ് വംശജനും വർഷസങ്ങളായി ബഹറിനിൽ ജോലിയില്ലാതെ അലഞ്ഞ...

സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരി

0
ദമാം : സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരി. നിലവിലെ കമ്മീഷന്‍ തലവനായിരുന്ന ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍ അവാദിനെ...