Sunday, June 21, 2026

യുഎഇ പ്രസിഡന്റ് ഒമാന്‍ സന്ദര്‍ശനത്തിന്

0
മസ്‌കറ്റ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും. പ്രസിഡന്റായ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ ഒമാന്‍ സന്ദര്‍ശനമാണിത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം...

ഒമാനിൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ജി.​കെ.​പി.​എ

0
മ​സ്ക​റ്റ്.ഒ​മാ​നി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ക്ക്​ നാ​ട്ടി​ൽ​പോ​കാ​ൻ സ​ഹാ​യ ഹ​സ്ത​വു​മാ​യി ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ( ജി.​കെ.​പി.​എ). സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി ​ത​ട്ടി​പ്പി​നി​ര​യാ​യ ആ​റു പേ​ര്‍ക്കാ​ണ്​ മ​സ്‌​ക​ത്തി​ല്‍ല്‍നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ ജി.​കെ.​പി.​എ​യു​ടെ ഒ​രു അ​ഭ്യു​ദ​യ​കാം​ഷി...

യാത്രക്കാർക്ക് കൈവശം വയ്ക്കാവുന്ന തുകയുടെ പരിധി നിശ്ചയിച്ച് സൗദി

0
റിയാദ്∙ സൗദിയിലേക്കു വരുന്നവരും വിദേശത്തേക്കു പോകുന്നവരുമായ യാത്രക്കാർ 60,000 റിയാലോ അതിൽ കൂടുതലോ കൈവശം ഉണ്ടെങ്കിൽ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 60,000 റിയാലിനെക്കാൾ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ,...

പ്രമുഖ കമ്പനിയിൽ നിന്നും 17 കോടി രൂപ മോഷ്ടിച്ചു; മാനേജർക്ക് ശിക്ഷ

0
ദുബായ് ∙ ജോലി ചെയ്യുന്ന പ്രമുഖ വാണിജ്യ കമ്പനിയിൽ നിന്നു 77 ലക്ഷം ദിർഹം (17 കോടിയിലേറെ രൂപ) മോഷ്ടിച്ചതിനും 11.9 ദശലക്ഷം ദിർഹം തട്ടിയെടുത്തതിനും ഫിനാൻഷ്യൽ മാനേജരെ ദുബായ് കോടതി ശിക്ഷിച്ചു....

വില്ലയിൽ ഒന്നിലേറെ കുടുംബം താമസിച്ചാൽ നിയമലംഘനം; നടപടി ശക്തമാക്കി ദുബായ്

0
ദുബായ്∙ അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി.കോവിഡിനെ തുടർന്ന് നിർത്തിവച്ച പരിശോധന വീണ്ടും പുനരാരംഭിക്കുമ്പോൾ നിയമലംഘകർക്കെതിരെ ശക്തമായ സൂചനകളാണ് നൽകുന്നത്. ഫ്ലാറ്റിന്റെ/വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ...

​അ​റ​ബ്​ സൈ​ബ​ർ സു​ര​ക്ഷ ഉ​ച്ച​കോ​ടി​ : ഡിസംബറിൽ ബഹ്‌റൈനിൽ 

0
ബഹ്‌റൈൻ : അ​റ​ബ്​ സൈ​ബ​ർ സു​ര​ക്ഷ ഉ​ച്ച​കോ​ടി​ക്ക് ബ​ഹ്​​റൈ​ൻ​ വേദി ആകുന്നു . കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഡി​സം​ബ​ർ ആ​റു​ മു​ത​ൽ എ​ട്ടു​ വ​രെ​യാ​ണ്​...

ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഇന്ത്യൻ അംബാസിഡറുമായി കൂടി കാഴ്ച നടത്തി

0
ബഹ്‌റൈൻ : ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹെഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ ബഹറൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടി നടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള...

ഖത്തർ കറൻസി അവഹേളനം : രണ്ടു പേർ പിടിയിൽ

0
ദോഹ: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് രണ്ടു പേരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . വീഡിയോയിൽ ഖത്തറിന്റെ കറന്‍സിയെ അവഹേളിച്ചിരുന്നു . വീഡിയോയിലുള്ളയാളെയും ഇത് ചിത്രീകരിച്ചയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും...

ലോകകപ്പ് ടിക്കറ്റ് ഉടമകളുടെ പേര് മാറ്റാം; പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ

0
ദോഹ:ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്ലിക്കേഷൻ അടുത്ത മാസം ആദ്യം പുറത്തിറക്കും. ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്നുള്ളത് ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണെന്ന് അൽ-കാസ് ചാനലിലെ മജ്‌ലിസ് പ്രോഗ്രാമിനിടെ...

ലോകകപ്പ്: ടിക്കറ്റില്ലാത്ത, ക്ഷണിക്കപ്പെട്ടവർക്ക് ഖത്തറിലേക്ക് പ്രവേശനഫീസ് 500 റിയാൽ

0
ദോഹ∙ ലോകകപ്പ് മത്സര ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്കൊപ്പം ടിക്കറ്റില്ലാത്ത ക്ഷണിക്കപ്പെട്ട ആരാധകർക്ക് ഖത്തറിലേയ്ക്കുള്ള പ്രവേശന ഫീസ് 500 റിയാൽ. ക്ഷണിക്കപ്പെട്ട 3 പേരിൽ 12 വയസിൽ താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവർക്ക് പ്രവേശനം സൗജന്യമാണ്....