Wednesday, August 5, 2026

ഒമാൻ ഹെൽത്ത് എക്‌സ്‌പോ 26 മുതൽ; കേരളത്തിൽ നിന്ന് 40 ആശുപത്രികൾ പങ്കെടുക്കും

0
മസ്‌കറ്റ്. ഒമാൻ ഹെൽത്ത് എക്സിബിഷൻ ആന്റ് കോൺഫറൻസ് സെപ്തംബർ 26 മുതൽ 28 വരെ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 പ്രദർശകർ പങ്കെടുക്കുമെന്നും...

ദുബായ് പൊലീസിൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻനിൽ ഇനി നാലു യുവതികൾ

0
ദുബായ്. ദുബായ് പൊലീസിൽ നക്ഷത്രശോഭയുമായി ഇനി നാലു യുവതികൾ. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻസിലേക്കാണ് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്കു ശേഷം വനിതാ ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമർ അബ്ദുൽ...

കുവൈത്ത് എയർവേയ്സിൽ സ്വദേശിവത്കരണ മുൻഗണന : ജീവനക്കാരുടെ സമരം

0
കുവൈത്ത്: ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ  അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് ജീവനക്കാർ കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.നൂറുക്കണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു .സർക്കാർ ഉടനടി ഈ വിഷയത്തിൽ ഇടപെടണമെന്ന് ജീവനക്കാർ...

ബഹ്‌റൈൻ:തെരഞ്ഞെടുപ്പ് വോ​ട്ട​ർ പ​ട്ടി​ക പ​രിശോധിക്കാനുള്ള അവസാന ദിവസം ഇന്ന്

0
മ​നാ​മ: ന​വം​ബ​ർ 12ന്​ ​ന​ട​ക്കു​ന്ന പാ​ർ​ല​മെൻറ്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പിന്റെ ഭാഗമായി വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ച്ച്​ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​നു​ള്ള അ​വ​സാ​ന​ദി​വ​സം 21  ബുധനാഴ്ചയാണ് . വോട്ടർമാർ പ​ട്ടി​ക പ​രി​ശോ​ധി​ച്ച്​ പേ​രു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രുത്തണമെന്ന് ഇ​ല​ക്ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി...

ഒമാനില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി തപാല്‍ വഴി നടത്താം

0
മസ്‌കറ്റ് . ഒമാനില്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തപാല്‍ ഔട്ട്ലെറ്റുകളില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ തുടങ്ങുന്നു. ഉപഭോക്താക്കളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ആദ്യഘട്ടത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ എയര്‍പോര്‍ട്ട് ഹൈറ്റിലുള്ള ഒമാന്‍...

ഫാമിലി വിസ ലഭിക്കണമെങ്കില്‍ 800 ദിനാര്‍ ശമ്പളം വേണമെന്ന് കുവൈറ്റ്

0
സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരല്ലാത്ത സാധാരണ പ്രവാസികൾക്ക് കുവൈറ്റിൽ ഇനി മുതൽ കുടുംബാം​ഗങ്ങളെ ഒപ്പം കൂട്ടാനാകില്ല. കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയിരിക്കുകയാണ് അധികൃതർ....

യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ആപ്പ്സ്റ്റോര്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ആപ്പിള്‍ ഒരുങ്ങുന്നു

0
ന്യൂ ഡെൽഹി : ഒക്ടോബർ 5 മുതൽ ആപ്പ് സ്റ്റോർ നിരക്കുകള്‍ വർദ്ധിപ്പിക്കുമെന്ന് ആപ്പിൾ. യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമാണ് നിരക്ക് വർദ്ധനവ് ഉണ്ടാകുക. യുഎസ് ഡോളറിനെതിരെ ചില കറൻസികൾ ദുർബലമായതാണ് നിരക്ക്...

അന്യം നിന്നുപോയ കലാരൂപത്തിന്  വേദിയായി കേരളീയ സമാജം ഓണാഘോഷം. ചരടു പിന്നിക്കളി കാണാനെത്തിയത് ആയിരങ്ങൾ.

0
മനാമ: ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന അന്യം നിന്നുപോയ നാടൻ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസിൽ പുനരാവിഷ്കരിച്ച് ബഹ്‌റൈൻ കേരളീയ സമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായാണ്...

കുവൈത്ത് എയര്‍വേയ്‌സ് പുതിയ സര്‍വീസുകൾ ആരംഭിക്കുന്നു

0
കുവൈത്ത്: ഹൈദരാബാദ്,മാലിദ്വീപ്,കാഠ്മണ്ഡു, ക്വാലാലംപൂര്‍, മദീന, തായിഫ് എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. അതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്...

ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനുകൾ 5-ാം വർഷത്തിലേക്ക്; ഇതുവരെ എത്തിയത് 20 ലക്ഷത്തിലേറെ പേർ

0
ദുബായ്. 2017-ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ആളില്ലാ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഇതുവരെ 20 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയും 5 വർഷ കാലയളവിൽ 363,189 ഇടപാടുകൾ നടത്തുകയും ചെയ്തു. ആദ്യ സ്‌മാർട്ട് പൊലീസ് സ്‌റ്റേഷന്റെ...