Tuesday, October 6, 2026

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 വയസ്സാക്കി ഉയർത്തി

0
തിരുവനന്തപുരം: ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 വയസ്സാക്കി ഉയർത്തി. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പ്

0
കൊച്ചി :കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ഇതിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്...

പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ;മൃതദേഹം മറവുചെയ്യുന്നതിനിടയിൽ പോലീസ് പിടിയിൽ

0
ഡൽഹി:ദേശീയ തലസ്ഥാനത്തെ പഞ്ചാബി ബാഗിൽ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പോലീസ് പിടിയിലായി. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശ്മശാന ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.പഞ്ചാബി ബാഗിലെ മാദിപൂർ...

ക്രോംബുക്ക് ലാപ്‌ടോപ്പുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ച് ഗൂഗിളും എച്ച്പിയും

0
ചെന്നൈ :പ്രമുഖ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായ എച്ച്പിയുമായി സഹകരിച്ച് ഗൂഗിൾ ഇന്ത്യയിൽ ക്രോംബുക്ക് ലാപ്‌ടോപ്പുകളുടെ നിർമ്മാണം ആരംഭിച്ചു .2020 ഓഗസ്റ്റ് മുതൽ എച്ച്പി ലാപ്‌ടോപ്പുകളുടെയും ഡെസ്‌ക്‌ടോപ്പുകളുടെയും ഒരു ശ്രേണി നിർമ്മിക്കുന്ന ചെന്നൈയ്ക്ക് സമീപമുള്ള...

സച്ചിൻ തെണ്ടുൽക്കർ 2023 ഐസിസി ലോകകപ്പ് ​ഗ്ലോബൽ അംബാസിഡർ

0
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ 2023 ഐസിസി ലോകകപ്പ് ​ഗ്ലോബൽ അംബാസിഡർ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റേതാണ്പ്രഖ്യാപനം. മറ്റന്നാൾ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറത്ത് ലോകകപ്പ് ട്രോഫിയുമായി സച്ചിൻ ടൂർണമെന്റ് തുടങ്ങിയതായി പ്രഖ്യാപിക്കും.ഐസിസി...

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീർ പുരകായാസ്ത അറസ്റ്റിൽ

0
ഡൽഹി: ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായാസ്ത അറസ്റ്റില്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ന്യൂസ് ക്ലിക്ക് എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. ന്യൂസ്...

തിരുവനന്തപുരം;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി,പി എസ് സി പരീക്ഷ മാറ്റി

0
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്....

കോഴിക്കോട്; സൈബർ സെല്ലിൻ്റെ പേരിൽ വ്യാജ സന്ദേശം, വിദ്യാർത്ഥി ജീവനൊടുക്കി

0
കോഴിക്കോട്: സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിനാഥ് ( 16 ) ആണ് മരണപ്പെട്ടത്. ബുധനാഴ്ചയാണ്...

തിരുവനന്തപുരം ;ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഭീഷണിയായി മഴ

0
തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഭീഷണിയായി മഴ . ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഉച്ചയ്ക്ക് ആരംഭിക്കാനിരുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത,നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
കൊച്ചി :സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ടും . നാളെ 10 ജില്ലകളിൽ...