Tuesday, October 6, 2026

അമ്മയെ കൊലപ്പെടുത്താൽ ശ്രമം,മകൻ അറസ്റ്റിൽ

0
പത്തനംതിട്ട: പുത്തന്‍പീടിക ജംക്ഷനിലെ ശ്രീഭദ്ര കോംപ്ലക്സില്‍  താമസിക്കുന്ന ഓമന ജോസഫിനെയാണ് മകന്‍ ജൂബിന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.മകന്റെ മദ്യപിച്ചുള്ള ഉപദ്രവത്തിനെതിരെ പിതാവ് ആന്‍റണി ജോസഫ് പരാതി നല്‍കാനായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍...

കോട്ടയം;വ്യാപാരിയുടെ ആത്മഹത്യ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍മന്ത്രിയുടെ നിര്‍ദേശം

0
കോട്ടയം: കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യയില്‍ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിയുടെ ഇടപെടല്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശം നല്‍കി. ജില്ലാ പോലീസ് മേധാവി സമര സ്ഥലത്തെത്തിയിട്ടുണ്ട്.കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍...

വീട്ടിൽ നിന്ന് ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പോലീസുകാരന് സസ്പെൻഷൻ

0
കൊച്ചി:ആലുവയില്‍ ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പോലീസുകാരന് സസ്പെൻഷൻ. സിവില്‍ പോലീസ് ഓഫീസര്‍ ജോയ് ആന്റണിയെ സസ്പന്‍ഡ് ചെയ്തത്.എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷുമാണ് കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്ന്...

കെ. എം ഷാജിക്ക് എതിരെ കേസെടുത്ത വനിത കമ്മീഷൻ സ്ത്രീകളെ അപമാനിച്ചു: കെ. പി. എ മജീദ്

0
കോഴിക്കോട് / ദുബായ് : ആരോഗ്യ മന്ത്രി എന്ന നിലയിൽ വീണാ ജോർജിനെ വിമർശിച്ച കെ.എം ഷാജിക്കെതിരെ കേസെടുത്ത സംസ്ഥാന വനിതാ കമ്മീഷൻ സ്ത്രീകളെ അപമാനിച്ചതായി മുസ്ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ....

ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിൽ 9000 കോടി എത്തി,എസ്എംഎസിലൂടെയാണ് അക്കൗണ്ട് ഉടമ വിവരം അറിഞ്ഞത്

0
ചെന്നൈ:ഫോണിൽ വന്ന മെസ്സേജ് വഴിയാണ് പഴനി നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാർ തന്റെ ബാങ്ക് അക്കൗണ്ടിൽ കോടികൾ നിക്ഷേപിക്കപ്പെട്ടുവെന്ന വിവരം അറിഞ്ഞത്. തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ നിന്നാണ് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ്...

ലോൺ ആപ്പ് തട്ടിപ്പ്;ഇനി പരാതി വാട്ട്‌സ്ആപ്പ് വഴി നൽകാം

0
തിരുവനന്തപുരം: ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പർ സംവിധാനം ഒരുക്കി അധികൃതർ. 94 97 98 09 00 എന്ന നമ്പറിൽ 24...

ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള റെയിൽവേ ധനസഹായം പത്തിരട്ടി വർധിപ്പിച്ചു

0
ഡൽഹി:ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം റെയിൽവേ ബോർഡ് ഉയർത്തി. പത്തിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിച്ചു . ഗുരുതരമായി പരിക്കേറ്റവർക്കുള്ള...

ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെട്ട് തർക്കം,കൊല്ലത്ത് ഒരാളെ വെട്ടികൊലപ്പെടുത്തി

0
കൊല്ലം: തേവലക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.മരം വെട്ട് തൊഴിലാളിയായ ദേവദാസാണ് മരിച്ചത്. ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കത്തിനിടെ സുഹൃത്തായ അജിത്ത് ദേവദാസിനെ കയ്യിൽ...

ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

0
കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് കർണാടക കുടക് സ്വദേശിയായ നാദിറയെയാണ് ഭർത്താവ് റഹീം തീകൊളുത്തി കൊലപ്പെടുത്തിയത്.ഇതിനുശേഷം സ്വയം കഴുത്തറത്ത് റഹീം കിണറ്റിൽ ചാടി ആത്മഹത്യ...

ടിക്കറ്റ് നിരക്ക് 20 രൂപ മുതൽ,കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ നിലവിൽ വരും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ചെയ്യാൻ കഴിയും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. 20...