Monday, October 26, 2026

ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

0
കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് കർണാടക കുടക് സ്വദേശിയായ നാദിറയെയാണ് ഭർത്താവ് റഹീം തീകൊളുത്തി കൊലപ്പെടുത്തിയത്.ഇതിനുശേഷം സ്വയം കഴുത്തറത്ത് റഹീം കിണറ്റിൽ ചാടി ആത്മഹത്യ...

ടിക്കറ്റ് നിരക്ക് 20 രൂപ മുതൽ,കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ നിലവിൽ വരും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ചെയ്യാൻ കഴിയും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. 20...

പീഡനശ്രമം; മലയാളി വ്ലോഗർ മല്ലു ട്രാവലർ ഹാജാരാകാൻ നിർദ്ദേശിച്ച് പോലീസ്

0
കൊച്ചി: മലയാളി വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനോട് ഹാജാരാകാൻ നിർദ്ദേശിച്ച് പോലീസ്.സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്നാണ് നിർദ്ദേശം.പരാതിക്കാരി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്.സംഭവ...

നിപ:കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഈ മാസം 18 തിങ്കളാഴ്ച മുതൽ 23 ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.ഈ ദിവസങ്ങളിലെ ക്ലാസുകൾ ഓൺലൈൻ ആയിരിക്കും.അംഗൻവാടി, മദ്രസ, ട്യൂഷൻ സെൻ്റർ, കോച്ചിംഗ് സെൻ്റർ...

നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

0
ഇടുക്കി മുല്ലറിക്കുടിയിൽ വെച്ച് നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്.പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു അപകടം നടന്ന ഉടനെ...

കുണ്ടറയില്‍ യുവതിയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

0
കൊല്ലം : കുണ്ടറയില്‍ യുവതിയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ സൂര്യ (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യാ...

സ്ത്രീത്വത്തെ അപമാനിക്കൽ ; ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി

0
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിന് പിന്നാലെ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.2017ൽ ആണ് കേസിന് ആസ്‌പദമായ  സംഭവം നടന്നത് .സിനിമയുടെ കഥ പറയാനെത്തിയപ്പോൾ...

ക്ഷേത്ര ട്രസ്റ്റിന്‍റെ ചരിത്രത്തിലാദ്യമായി ആദ്യ വനിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ;വി ശോഭ

0
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്‍റെ ചരിത്രത്തിലാദ്യമായി ഭരണ സമിതിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് വി ശോഭ.കഴിഞ്ഞ വർഷം‌ ശോഭ വൈസ് പ്രസിഡൻ്റായിരുന്നു.ട്രസ്റ്റിൻ്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ...

പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞ നഴ്‌സിങ്ങ് വിദ്യാർത്ഥിനി മരിച്ചു

0
കൊച്ചി: പെരുമ്പാവൂരില്‍ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞ നഴ്‌സിങ്ങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം സ്വദേശിനി അല്‍ക്കാ ബെന്നിയാണ് മരിച്ചത്.ഈ മാസം 5ന് ആയിരുന്നു പെണ്‍കുട്ടിയെ ബേസില്‍ എന്ന യുവാവ് വീട്ടില്‍ കയറി ആക്രമിക്കുകയും...

കേരളത്തിൽ നിപ വൈറസ്; അതിർത്തിയിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ച് തമിഴ്‌നാട്

0
തിരുവനന്തപുരം:കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിര്‍ത്തിയിൽ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിപ ഭീഷണി ഇല്ലെങ്കിലും...