Tuesday, October 6, 2026

കൊച്ചി;അച്ഛൻ വിഷം നൽകിയ പതിനാല് വയസുകാരി മരിച്ചു

0
കൊച്ചി: ആലുവയിൽ അച്ഛൻ വിഷം നൽകിയ പതിനാല് വയസുകാരി മരിച്ചു. ഇതരമതക്കാരനായ യുവാവുമായി കുട്ടി പ്രണയത്തിലായതിനെ തുടർന്നാണ് പിതാവ് കുട്ടിക്ക് വിഷം നൽകിയത്. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസ്...

‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ സബ് ഇൻസ്പെക്ടർ ശ്രീ ജോബി ജോർജിന്റെ കുടുംബത്തിന് സമർപ്പിച്ചു

0
കൊച്ചി: കേരള പോലീസിലെ പ്രഗൽഭനായ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന ശ്രീ മുകുന്ദൻ സാറിൻറെ ഇരുപത്തിയാറാം ചരമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിൻറെ മകൻ ശ്രീ അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയിട്ടുള്ള 'ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി' സമർപ്പിക്കപ്പെട്ടു....

ദന്തശസ്ത്രക്രിയയെ തുടർന്ന്,നാല് വയസുകാരൻ മരണമടഞ്ഞു

0
തൃശൂർ: തൃശൂർ മുണ്ടൂർ സ്വദേശിയായ കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോൺ(4) ആണ് മരണപ്പെട്ടത്. പല്ലുവേദനയെ തുടർന്ന് ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് റൂട്ട് കനാലിന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ...

വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

0
കൊച്ചി: രാത്രികാല വെടിക്കെട്ടിന് നിരോധനമേർപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. വാര്‍ഷിക ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് ആകാം. രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ വെടിക്കെട്ടിന് നിയന്ത്രണമുണ്ട്. ഇളവ്...

ബംഗളുരുവിൽ സർക്കാർ ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
കർണാടക :ബംഗളുരുവിൽ സർക്കാർ ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുന്ന പ്രതിമയെയാണ്(37) സുബ്രഹ്മണ്യപോറയിലെ താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി...

അന്നക്കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ഉണ്ണി മുകുന്ദൻ

0
ത്യശൂർ: കുതിരാനിൽ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്ന 75-കാരി അന്നക്കുട്ടിക്ക് സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് എന്ന അന്നമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ച് നടൻ ഉണ്ണി മുകുന്ദൻ സാക്ഷാത്കരിച്ചത്.2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട്...

കേരളത്തിൽ നാളെ മുതൽ വൈദ്യുതി നിരക്ക് വർധന

0
തിരുവനന്തപുരം: കേരളത്തിൽ നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ ഉണ്ടാകും.നാളെ മുതല്‍...

സിനിമ തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു; അൽഫോൺസ് പുത്രൻ

0
ചെന്നൈ :സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു അറിയിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആണ് അൽഫോൺസ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന ​രോഗമാണെന്ന് കഴിഞ്ഞ ദിവസം...

കോട്ടയം; സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
കോട്ടയം: അയമനം കരീമഠത്തിൽ സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയാണ് മരണപ്പെട്ടത് . അപകടമുണ്ടായ സ്ഥലത്തിന് അടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്....

ട്രെയിൻ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരണപ്പെട്ടു

0
ചെന്നൈ :ചെന്നൈ ഊറപ്പാക്കത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരണപ്പെട്ടു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരണപ്പെട്ടത്.മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി...