Saturday, March 7, 2026

ഹൃദയാഘാതം; മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ മരണമടഞ്ഞു

0
ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ മരണമടഞ്ഞു . കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്​ലം(26) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത് . പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്....

ബഹ്‌റൈനിൽ യുവാവ് ഉറക്കത്തിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) നെ താമസ സ്ഥലമായ മുഹറഖിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പ്രാഥമിക വിവരം അനുസരിച്ചു ഹൃദയാഘാതമാണ് മരണകാരണം . 2019 മുതൽ...

ബഹ്‌റൈനിൽ തൃശൂർ സ്വദേശി മരണമടഞ്ഞു

0
ബഹ്‌റൈൻ : മതിലകം പഞ്ചായത്തു പുന്നക്കുരു ബസാർ കണ്ണാംകുളത്തു തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് (48 ) ബഹ്‌റിനിൽ മരണമടഞ്ഞു . ബി ഡി എഫ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ശ്വാസ...

പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : ''മാമ്മ ജോസ് പിസ'' മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (ബേബി )കഴിഞ്ഞ ദിവസം ഹൃദയാഘാതതെ തുടർന്ന് ബഹറിനിൽ മരണടഞ്ഞു. ഭാര്യ :ലിസി ജോസഫ്,...

സൗദിയിൽ മരണമടഞ്ഞ സഹോദരന്റെ നാട്ടിലെ സംസ്ക്കാര ചടങ്ങിനിടെ ജ്യേഷ്‌ഠൻ കുഴഞ്ഞു വീണ് മരിച്ചു

0
(ടെറി മാസിഡോ) സൗദി റിയാദിൽ മദ്രീം ഇന്റർനാഷണൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ടെറി മാസിഡോ (46) യുടെ മൃതദേഹം സ്വദേശമായ കൊയിലാണ്ടി കൊല്ലത്ത് കൊണ്ട് വന്ന് ശുശ്രൂഷകൾ നടക്കുന്നതിനിടെ മൂത്ത സഹോദരൻ കെന്നി മാസിഡോ...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

0
മനാമ : കാസർഗോഡ് കുന്നുംകൈ വടക്കേത്തോട്ടിയിൽ ജോർജിന്റെ മകൻ ബിന്നി ജോർജ് (39)ഹൃദഘാതം മൂലം നാട്ടിൽ മരണപ്പെട്ടു.16 വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന ബിന്നി അവധിക്കായ് നാട്ടിൽ എത്തിയതായിരുന്നു. അൽ അലാലം ഇലക്ട്രിക്കലിലിൽ ജോലി...

ബൈക്കപകടം: യുവാവ് മരണമടഞ്ഞു

0
തിരുവനന്തപുരം: വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തില്‍ 24കാരന്‍ സംഗീത് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു സംഭവം. റോഡിലേക്ക്...

ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

0
മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു. ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ...

കോഴിക്കോട് സ്വദേശി മസ്കറ്റിൽ മരണപെട്ടു

0
മസ്കറ്റ്. കോഴിക്കോട് അന്നശ്ശേരി സ്വദേശി ഫഖ്‌റുദ്ദീന്‍ (51) ഒമാനില്‍ നിര്യാതനായി. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്നു. മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ്​ മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍...

ടി.ശിവദാസ മേനോൻ അന്തരിച്ചു

0
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസായിരുന്നു(1932-2022) . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലമ്പുഴ മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാം നായനാർ മന്ത്രിസഭയിൽ...