നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ
ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...
റമദാൻ സന്ദേശം : പിണക്കങ്ങൾ പറഞ്ഞു തീർക്കാം, പരസ്‌പരം ഉള്ളറിഞ്ഞു സ്‌നേഹിക്കാം
ജമാൽ ഇരിങ്ങൽ
ബഹ്‌റൈൻ : മാനത്തും മണ്ണിലും നന്മകളുടെ മന്ദമാരുതൻ നിറച്ചു കൊണ്ട് വീണ്ടുമൊരു പുണ്യ റമദാൻ നമ്മിലേക്ക് സമാഗതമായിരിക്കുകയാണ്. നടപ്പു ശീലങ്ങളിൽ നിന്ന് തിരിഞ്ഞു നടക്കാനും പുതിയ ശീലങ്ങൾ സ്വായത്തമാക്കാനുമുള്ളൊരു പുണ്യ മാസം. റമദാനിന്റെ...
ആവശ്യവും വിഹിതവും തമ്മിൽ അജഗജാന്തരം: പുത്തൂർ റഹ്മാൻ
ദുബായ് : പ്രവാസികൾ ആയിരിക്കുമ്പോഴും പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോഴും പ്രശ്‌നങ്ങളിലാണ് ഗ ള്‍ഫുകാര്‍. ഇങ്ങനെ ഇരട്ട മുഖമുള്ള, സദാ പ്രതിസന്ധികള്‍ അഭിമുഖീരിക്കുന്ന ഒരു ജന വിഭാഗമാണ് പ്രവാസികളായ കേരളീയര്‍. അവരുടെ പുനരധിവാസം, ക്ഷേമം,...
ഒമാൻ എയർ കോക്പിറ്റിൽ കുഞ്ഞു പോരാളി പാബ്ലോ
ഒമാൻ : ഫ്രാൻസിലെ പാരീസിൽ ചാൾസ് ഡി ഗല്ലെ എയർപോർട്ട് വീമാനത്താവളത്തിലെ ഒമാൻ എയർ കോക്പിറ്റിൽ സവിശേഷമായ ഒരു വ്യോമയാന പ്രേമിയെ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതായി ഒമാൻ എയർ ചൂണ്ടി കാണിച്ചിരുന്നു...
“എൻ ശ്രീമുകുന്ദൻ ധീരനായ പോലീസ് ഉദ്യോഗസ്ഥൻ” എംജിഎ രാമൻ ഐപിഎസ് (റിട്ടേർഡ് ഡിജിപി )...
"കേരള പോലീസിൽ എനിക്ക് ഏറ്റവും വിശ്വാസവും പ്രിയപ്പെട്ടതുമായഉദ്യോഗസ്ഥനായിരുന്നു ശ്രീമുകുന്ദൻ. എന്നോടും മുകുന്ദന് വലിയ സ്നേഹമായിരുന്നു. മുകുന്ദന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽസത്യസന്ധതയും ധീരതയുമാണ്. 1980കാലഘട്ടത്തിൽ ഞാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കുമ്പോൾ ആണ് പൂന്തുറ...
The Super Heroes Amongst Us
Bahrain : I have seen among the huge masses few
As damn hyper active, doing everything every single moment.
Alive to the core, vigorous and very...
എന്ത് കൊണ്ട് Body Shaming ?
സ്ത്രീ വാദി , സമത്വവാദി എന്നുള്ള എന്റെ എല്ലാ അവകാശവും വെച്ച് ഉള്ള അവലോകനും ആണ്, വസ്ത്ര ധാരണത്തിന്റെ ഈ നിബന്ധനകൾ.നമ്മുടെ ഏറ്റവും വലിയ വാദമാണ്, എന്റെ ശരീരം എനിക്ക് സൗകര്യം ഉള്ള...
പ്രതീക്ഷകളുടെ പുതുനാമ്പുകളുമായി വീണ്ടുമൊരു വിഷുക്കാലം വരവായി
ഓരോ മലയാളിക്കും ഒത്തിരി ഗൃഹാതുരതമായ ഓർമ്മകൾ മനസ്സിൽ തുയിലുണർത്തുന്ന ഒരാഘോഷമാണ് വിഷു. പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും അങ്ങിങ്ങായി പൊട്ടുന്ന പടക്കങ്ങളുടെ ശബ്ദവും ഇന്ന് കാലഹരണപ്പെട്ടുപോയ വിഷുപ്പക്ഷിയുടെ പാട്ടും വിഷുക്കാലത്തിന്റെ ആഗമനമറിയിച്ചു കൊണ്ടുള്ള ഉണർത്തുപാട്ടുകളാണ്....
റമദാൻ മാസം
റമദാൻ മാസം
ഒരു പക്ഷെ മനുഷ്യൻ മറ്റൊരു മനുഷ്യന്റെ വിശപ്പിന്റെ വേദന പങ്കു വെച്ച് ദൈവത്തോട് സമർപ്പിക്കുന്ന നിരക്കുന്ന, ദിവസങ്ങളാണ് ഏതു നോയമ്പും.
ഒരേ ഒരു പരമ കാരുണ്യവാനായ ദൈവത്തെ തിരിച്ചറിയുന്നത് ഇബ്രാഹിം നബി എന്ന്...
ദൈവീകാനുഗ്രഹങ്ങളുടെ നോമ്പുകാലം വീണ്ടും വരവായി
ജമാൽ ഇരിങ്ങൽ
ആകാശത്തും ഭൂമിയിലും ദൈവീകാനുഗ്രഹങ്ങളുടെ പെരുമഴക്കാലം തീർക്കാൻ വീണ്ടുമൊരു നോമ്പുകാലംആഗതമായി. ജീവിതം മാറ്റിപ്പണിയാൻ സന്നദ്ധരാവുന്നവർക്ക് ഈ വിശുദ്ധ മാസം അക്ഷരാർത്ഥത്തിൽ അത്ഭുതമാണ്. ഒരേ സമയം ഭൂമിയിലെങ്ങും സുകൃതങ്ങൾ പെയ്തിറങ്ങുന്ന മനോഹരമായ കാഴ്ചകൾകൊണ്ട് സമ്പന്നമായിരിക്കും...