ഒമാൻ : അടുത്ത വർഷത്തെ ഹജ്ജിന് 34667 പേർ ഇലക്ട്രോണിക് രജിസ്ട്രേഷൻ...
മസ്കറ്റ് : ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നവംബർ 17 നു അവസാനിക്കെ ഇലക്ട്രോണിക് സംവിധാനം അനുസരിച്ച് രെജിസ്റ്റർ ചെയ്തത് 34667 പേർ.ഒമാനിലെ സുൽത്താനേറ്റിൻ്റെ വിവിധ ഗവർണറേറ്റുകളിൽ നിന്ന്...
ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കം . വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നു
ബഹ്റൈൻ : സകീർ എയർ ബേസിൽ നടക്കുന്ന ഏഴാമത് ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കമായി .പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഈ വർഷത്തെ എയർ ഷോ...
സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 20,778 നിയമലംഘകര്‍ : പരിശോധന തുടരുന്നു
റിയാദ്: സൗദിഅറേബ്യയയിൽ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധനയുടെ ഭാഗമായി നിരവധി പേർ പിടിയിലായി . കഴിഞ്ഞയാഴ്ച സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ...
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ‘ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ സീസൺ 3
ബഹ്റൈൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രമേഹ ബോധവത്കരണ മാസത്തിന്റെ ഭാഗമായി, സോളിഡാരിറ്റി ബഹ്റൈന്റെ സഹകരണത്തോടെ ദോഹത്ത് അരാദ് പാർക്കിൽ 'ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ സീസൺ 3 സംഘടിപ്പിച്ചു.പ്രമേഹത്തെ ഒറ്റക്കെട്ടായി...
ഒമാൻ ദേശിയ ദിനം അവധി പ്രഖ്യാപിച്ചു
മസ്കത്ത്: ഒമാനിലെ സുൽത്താനേറ്റിൽ ദേശീയ ദിനത്തോടനുബന്ധിച്ച് "രാജകീയ ഉത്തരവ് പ്രകാരം, 54-ാമത് ഒമാൻ നാഷണൽ ഡേ പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു. നവംബർ 20, 21 (ബുധൻ, വ്യാഴം) തീയതികളിൽ ആണ് അവധി. വാരാന്ത്യ...
ദുബായ് : പൊതു, സ്വകാര്യ മേഖലകൾക്കായി ഡിജിറ്റൽ ഡിജിറ്റൽ സ്കിൽ സർവേ ആരംഭിച്ചു
ദുബായ്, : പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ ഡിജിറ്റൽ കഴിവുകളുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി ഡിജിറ്റൽ ദുബായ് ഡിജിറ്റൽ സ്കിൽ സർവേ ആരംഭിച്ചു. നൈപുണ്യ വിടവുകൾ കണ്ടെത്താനും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ കഴിവുകൾ...
പി എൽ സി യുടെ സഹായത്താൽ 46 വർഷത്തിന് ശേഷം പ്രവാസി നാടണഞ്ഞു
ബഹ്റൈൻ : പ്രവാസി മലയാളിയായ പോൾ സേവിയറാണ് 46 വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിച്ചത് .എറണാകുളം പള്ളുരുത്തി സ്വദേശി ആയ പോൾ സേവിയർ 1978ല്‍ കപ്പലിലാണ് ബഹ്റൈനിൽ എത്തിയത്. എന്നാൽ ഇവിടെ എത്തിയതിനു...
ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ : ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ
ബഹ്റൈൻ : ബഹ്റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖീർ എയർ ബേസിൽവെച്ച് നടക്കും.ബഹ്റൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, റോയൽ...
ബഹ്റൈനിൽ പ്രൊഫഷനൽ തൊഴിലുകളിൽ പ്രവാസികളെ നിരോധിക്കാൻ നീക്കം
ബഹ്റൈനിൽ പൊതുമേഖലയിൽ ജോലി തേടുന്ന പ്രവാസികൾക്ക് നിയമന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന ബില്ലിന് എം.പിമാർ അംഗീകാരം നൽകി
ബഹ്റൈൻ പൊതുമേഖലയിൽ ജോലി തേടുന്ന പ്രവാസികൾക്ക് കർശനമായ നിയമന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന നിർദിഷ്ട ബില്ലിന് എം.പിമാർ ഏകകണ്ഠമായി...
കേരളത്തിലെ ഓൺലൈൻ ആർടിഐ പോർട്ടൽ: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ
കൊച്ചി: സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ ആരംഭിച്ച ഓൺലൈൻ ആർടിഐ പോർട്ടൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസ്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഓൺലൈൻ ആർടിഐ പോർട്ടൽ...