Monday, April 21, 2025

യുഎഇയുടെ നാലാമത് കപ്പല്‍ 5,340 ടൺ ചരക്കുകളുമായി ഗാസയിലേക്കു പുറപ്പെട്ടു

0
ദുബായ് : 5,340 ടൺ ചരക്കുകളുമായി യുഎഇയുടെ നാലാമത്തെ കപ്പൽ ​ഗസയിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഇതോടെ യുഎഇയുടെ ഏറ്റവും വലിയ സഹായമാണ് ഗാസക്ക് നൽകിയത് ഇതിൽ 4,750 ടൺ ഭക്ഷ്യ വസ്തുക്കളും...

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാര്‍ മരണമടഞ്ഞു

0
കുവൈറ്റ് : കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കുവൈറ്റിലെ സെൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. ഇതിൽ ആറ് പേർ അപകടസ്ഥലത്തുവെച്ച് തന്നെ...

 അബുദബി- അജ്‌മാൻ   ബസ് സർവീസുകൾ നാളെ മുതൽ

0
അബുദബി: അജ്മാനിൽ നിന്ന് അബുദബിയിലേക്ക് നാളെ മുതൽ പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അിയിച്ചു. അവ്യക്തമാക്കി . തുടക്കത്തിൽ രണ്ടു സർവീസുകൾ അബുദബിയിൽ നിന്ന് അജ്മാനിലേക്കും അജ്മാനിൽ...

അബുദബി: ‘സേഫ് സമ്മർ’ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള മാർ​​​​​ഗ്ഗനിർദേശങ്ങൾ

0
അബുദബി: 'സേഫ് സമ്മർ' എന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി വേനൽ ചൂടിൽ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള മാർ​​​​​ഗ്ഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് അബുദബി പൊലീസ് രംഗത്ത് . വേനൽക്കാലത്ത് വാഹനം ഓടിക്കുന്നവരുടേയും സഹയാത്രികരുടേയും സുരക്ഷ വർധിപ്പിക്കുന്ന...

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരണമടഞ്ഞു

0
സൊഹാർ : കഴിഞ്ഞ ദിവസം രാത്രി സൊഹാർ സഫീര്‍ മാളിന് സമീപം ഉണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ്​​ മരണമടഞ്ഞത് . റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിക്കുകയായിരുന്നു​. മൃതദേഹം...

കുവൈറ്റ് : ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

0
കുവൈറ്റ് : കഴിഞ്ഞ മാസം വിവിധ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗ യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു . 474 ഭക്ഷണശാലകളില്‍ ആണ് പരിശോധന നനടത്തിയത് . പരിശോധനകളിലാണ് മനുഷ്യ ഉപഭോഗത്തിന്...

”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്

0
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...

ഇന്ത്യക്കാരനായ ഫറാസ് ഖാലിദിന് സൗദി പൗരത്വം

0
ദമ്മാം : സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ മുന്‍നിര സാന്നിധ്യമായ നൂണിന്‍റെ സിഇഒ ഇന്ത്യക്കാരന്നായ ഫറാസ് ഖാലിദിന് സൗദി പൗരത്വം.നംഷിയുടെ സഹസ്ഥാപകൻ കൂടിയായ ഫറാസ് ഖാലിദ് പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്കൂളില്‍...

കുവൈറ്റിൽ നിർമാണത്തിലുള്ള വീടിൻ്റെ മുകളിൽ മൃതദേഹം കണ്ടെത്തി

0
കുവൈറ്റ് : മുത്‌ലയിൽ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മുകളിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. മുത്‌ലയിലെ ഒരു വീടിന്‍റെ റൂഫിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ...

സോഷ്യൽ മീഡിയ വഴി വി​മാ​ന​യാ​ത്ര ടി​ക്ക​റ്റ് തട്ടിപ്പ് : ഒരാൾ അറസ്റ്റിൽ

0
ബഹ്‌റൈൻ : കു​റ​ഞ്ഞ തു​ക​ക്ക് വി​മാ​ന​യാ​ത്ര ടി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച ഏ​ഷ്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ ജോ​ലി ആളാണെന്നും കുറഞ്ഞ വിലക്കാണ് ടിക്കറ്റുകൾ നൽകുന്നതെന്നും മറ്റുള്ളവരെ പറഞ്ഞു...