Wednesday, August 5, 2026

യു എ ഇ ഗോള്‍ഡന്‍ വിസ: മാറ്റങ്ങള്‍ അടുത്ത മാസം പ്രാബല്യത്തില്‍

0
ദുബൈ: ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള യു എ ഇ ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ ഭേദഗതി അടുത്ത മാസം പ്രാബല്യത്തില്‍. കൂടുതല്‍ വിഭാഗങ്ങളിലുള്ളവര്‍ക്കു പദ്ധതിയില്‍ വിസ അനുവദിക്കുന്ന തരത്തിലാണു ഭേദഗതി. മറ്റു വിസാ...

സയൻസ് ടെക്‌നോളജി & ഇന്നൊവേഷൻ മേളയുടെ വേദി തയ്യാറായി

0
മസ്കറ്റ്. 2022-23 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന സയൻസ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (STAI) എന്ന മെഗാ മേളയുടെ വേദി തയ്യാറായി. ഇന്ത്യൻ സ്കൂൾ ഡാർസൈറ്റിൽ...

ഏഷ്യ കപ്പ് , ഷാർജ സ്റ്റേഡിയത്തിൽ നാലു മത്സരങ്ങൾ

0
ഷാർജ∙ 1984ൽ ആദ്യ ഏഷ്യാകപ്പിന് വേദിയായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വീണ്ടും ഏഷ്യാകപ്പിനെ വരവേൽക്കാനൊരുങ്ങുന്നു. നാലു മത്സരങ്ങളാണ് ഇത്തവണ ഷാർജ സ്റ്റേഡിയത്തിൽ നടക്കുന്നത്. വിഐപി സ്യൂട്ടുകളും അത്യാധുനിക റോയൽ സ്യൂട്ടുകളും ഉൾപ്പെടെ സ്റ്റേഡിയത്തിന്റെ...

തൊട്ടുമുന്‍പിൽ കിരീടാവകാശി; വിശ്വസിക്കാനാകാതെ റസ്റ്ററന്റ് ജീവനക്കാർ

0
ജിദ്ദ∙ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ തൊട്ടുമുന്‍പിൽ, വിശ്വസിക്കാനാകാതെ റസ്റ്ററന്റ് ജീവനക്കാരും നാട്ടുകാരും. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്‍ ഇന്നലെ സുരക്ഷ ഭടന്മാരുടെ അകമ്പടി ഇല്ലാതെയാണ് ജിദ്ദയിലെ ഒരു...

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

0
ഷാർജ ∙ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് ആഫ്രിക്കക്കാർ അപാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചതായി ഷാർജ പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിയമ വിരുദ്ധ കാര്യങ്ങൾ നടക്കുന്നതായി...

ഗാർഹിക തൊഴിൽ കരാറുകളിലെ കൃത്രിമം തടയാൻ കർശന നടപടി

0
കു​വൈറ്റ്. ഗാ​ർ​ഹി​ക തൊ​ഴി​ൽ ക​രാ​റു​ക​ളി​ലെ കൃ​ത്രി​മം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.പു​തി​യ നി​യ​മം പ്ര​കാ​രം തൊ​ഴി​ലു​ട​മ​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും യാ​ത്രാ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന...

ഒമാനിൽ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട; അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

0
മ​സ്ക​റ്റ്. ഒ​മാ​നി​ൽ പ​ല​യി​ട​ത്താ​യി ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട​യി​ൽ അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രും ര​ണ്ടു​പേ​ർ അ​റ​ബ്​ വം​ശ​ജ​രു​മാ​ണ്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡും സ​ലാ​ല...

ജബൽ അക്തർ ടൂറിസം ഫെസ്റ്റിവൽ ഈ മാസം അവസാനം

0
മസ്കറ്റ്. "അൽ ജബൽ അൽ അക്തർ ടൂറിസം ഫെസ്റ്റിവൽ" എന്ന പേരിൽ അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ അക്തർ വിലായത്തിൽ ടുറിസം ഫെസ്റ്റിവെൽ നടക്കും. ജബൽ അക്തറിന് മാത്രമായി ഒരു ഫെസ്റ്റിവെൽ ആദ്യമായിട്ടാണ്...

ഒമാനിൽ കാപ്രിസൺ ചെറി ജ്യൂസ് ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി

0
മസ്‌കറ്റ്: അമേരിക്കൻ ബ്രാൻഡായ ക്രാഫ്റ്റ് ഹെയ്‌ൻസ് ഉൽപ്പാദിപ്പിക്കുന്ന ചില ജ്യൂസ് ഉൽപന്നങ്ങളിൽ ക്ലീനിംഗ് കെമിക്കൽസ് കലർന്നേക്കാമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകി. ചെറി രുചിയുള്ള 'കാപ്രി സൺ ചെറി'...

ദുബായിൽ പാസ്പോർട്ടിൽ സ്വയം സ്റ്റാംപ് ചെയ്ത് രണ്ടു കുട്ടികൾ

0
ദുബായ് ∙ ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് സ്വന്തം പാസ്പോർട്ടിൽ തങ്ങൾക്ക് തന്നെ എൻട്രി സ്റ്റാംപ് ചെയ്യാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് രണ്ടു കുട്ടികൾ. രക്ഷിതാക്കൾക്കൊപ്പം ദുബായ് സന്ദർശിക്കാൻ എത്തിയ കുട്ടികൾക്കാണ്...