വാനരവസൂരി:വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: ബഹ്റൈനിൽ വാനരവസൂരി പ്രതിരോധ വാക്സിനുള്ള രജിസ്ട്രേഷൻ തുടങ്ങിയതായി ആരോഗ്യമന്ത്രാലയം. healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ 444 എന്ന ഹോട്ട് ലൈൻ നമ്പർ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ് . പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷ...
ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം
ദുബായ്. ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. ‘ക്ലിക്ക് ആൻഡ് ഡ്രൈവ്’ സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും.ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നേത്ര പരിശോധന...
വേള്‍ഡ് മലയാളി കൗണ്‍സില്‍ : വീണ്ടും പിളർപ്പിലേക്കോ ? വി.പി അഡ്മിന്‍ സ്ഥാനം രാജി വച്ചു .
ബഹ്‌റൈൻ : കഴിഞ്ഞ ജൂൺ മാസം ബഹ്‌റിനിൽ നടന്ന വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനത്തിന് ശേഷം ഉണ്ടായ താളപ്പിഴകൾ സംഘടനയുടെ പിളർപ്പിലേക്ക് തുടക്കം കുറിച്ചു .ബഹ്‌റൈനിലെ സമ്മേളനത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍...
ദോഫാറിൽ വീട്ടിൽ തീപിടുത്തം സിവിൽ ഡിഫൻസ് അഞ്ചുപേരെ രക്ഷപെടുത്തി
സലാല . ദോഫാറിലെ താക്കയിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ സിവിൽ ഡിഫൻസ് അഞ്ചുപേരെ രക്ഷപെടുത്തി, തീപടർന്ന ഉടൻ വീട്ടുകാർ സിവിൽ ഡിഫൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന രക്ഷാപ്രവർത്തനത്തിൽ ഉള്ളിൽ കുടുങ്ങിയ അഞ്ചുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു...
കൊല്ലം പ്രവാസി അസോസിയേഷൻ- ഒമാന്‍ ഭാരവാഹികൾ ഇന്ത്യൻ എംബസ്സി അധികാരികളുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത് : കൊല്ലം പ്രവാസി അസോസിയേഷൻ- ഒമാന്‍ ഭാരവാഹികൾ ഇന്ത്യൻ എംബസ്സി അധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിക്കാനും വേണ്ടി ആയിരുന്നു...
ഒമാനിൽ അനധികൃത മത്സ്യബന്ധനം, എട്ട് പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കറ്റ്.അനധികൃത മത്സ്യബന്ധനം നടത്തിയതിന് എട്ട് പ്രവാസി തൊഴിലാളികൾ ദോഫാർ ഗവർണറേറ്റിൽ പിടിയിലായി. ഹാസിക് നിയാബതിനടുത്ത് ഫിഷറീസ് കൺട്രോൾ ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.ലൈസൻസ് ഇല്ലാത്ത ബോട്ടിലാണ് ഇവർ മത്സ്യബന്ധനം നടത്തിയത്. അറസ്റ്റിലായവർക്ക്...
അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി
യു കെ : അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി. അല്പ സമയം മുൻപാണ് പെലോസി സഞ്ചരിച്ച വിമാനം തായ്‌വാനിലിറങ്ങിയത്. പെലോസിക്ക് ഊഷ്മളമായ സ്വീകരണമാണ് തായ് പൈ വിമാന താവളത്തിൽ തായ്‌വാൻ...
പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് ഒമാനിൽ മൂന്ന് പുതിയ ശാഖകൾ തുറന്നു
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വിശ്വസനീയമായ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് 2022 ഓഗസ്റ്റ് 1 തിങ്കളാഴ്ച രാജ്യത്ത് മൂന്ന് പുതിയ ശാഖകൾ തുറന്നു.അൽഹെയ്‌ലിലെ ഗലേരിയ മാൾ, മബേലയിലെ സഫ മാൾ,...
യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി; മുഹറം ഒന്ന് ശനിയാഴ്ച
അബുദാബി: യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ പങ്കുവെച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അബുദാബിയില്‍ മാസപ്പിറവി ദൃശ്യമായത്. ജൂലൈ 30 ശനിയാഴ്ച ആണ്...
നിയമലംഘനം : ഒമാനിലെ വടക്കൻ ശർഖിയയിൽ വാണിജ്യസ്ഥാപനം അടച്ചുപൂട്ടി
മസ്കറ്റ് :വടക്കൻ ശർഖിയയിൽ വാണിജ്യസ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന കാമ്പയിൻ പുരോഗമിക്കുന്നു. ഇബ്ര വിലായത്തിൽ ആരോഗ്യ നിയന്ത്രണ വകുപ്പും മുനിസിപ്പൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ...


















