ഖത്തർ ലോകകപ്പ് : 1,30,000 മുറികൾ തയ്യാർ
ദോഹ.ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്നവർ തങ്ങളുടെ താമസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. 10 ലക്ഷത്തിലധികം കാണികൾക്കായി 1,30,000 മുറികൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വില്ലകൾ, അപ്പാർട്ട്മെന്‍റുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ മുതലായ ഭവന യൂണിറ്റുകൾ എല്ലാത്തരം...
മക്ക മുൻ ഇമാമിനെ 10 വർഷം തടവിന് ശിക്ഷിച്ച് സൗദി കോടതി
റിയാദ്. മക്കയിലെ ഗ്രാൻഡ് മസ്ജിദിലെ മുൻ ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് സാലിഹ് അൽ താലിബിനെ സൗദി അപ്പീൽ കോടതി പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചതായി മനുഷ്യാവകാശ സംഘടന ആയ ഓർഗനൈസഷൻ ഫോർ ഡെമോക്രസി...
അബുദാബി: പൊതു ബസുകള്‍ക്കായുള്ള ലേ-ബൈകളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പിഴ
അബുദാബി. അബുദാബിയിലെ പൊതു ബസുകള്‍ക്കായുള്ള ലേ-ബൈകളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഗതാഗത അധികൃതര്‍. ഇല്ലെങ്കില്‍ 2000 ദിര്‍ഹം പിഴയായി ഈടാക്കുമെന്നും ഗതാഗത അധികൃതര്‍ വാഹനമോടിക്കുന്നവരോട് വ്യക്തമാക്കി. അടുത്തിടെ സോഷ്യല്‍ മീഡിയ...
ഒമാനിലും ചിന്തന്‍ ശിബിരം ; ഈ ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച
മസ്കറ്റ് . എ ഐ സി സി തീരുമാനപ്രകാരം കേരളത്തിൽ സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തിന് ചുവടുപിടിച്ച് ഒമാനിലും ചിന്തന്‍ ശിബിരം സംഘടിപ്പിക്കാൻഒ. ഐ.സി.സി ഒമാൻ നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
ഈ വരുന്ന ഇരുപത്തിയാറാം തീയതി...
പ്രവാസികളെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ 11 അംഗ സംഘം അറസ്റ്റില്‍
റിയാദ്. സൗദി അറേബ്യയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ 11 പേരെ അറസ്റ്റ് ചെയ്‍തു. ബാങ്ക് ജീവനക്കാരെന്ന വ്യാജേനയാണ് ഇയാള്‍ സൗദി പൗരന്മാരില്‍ നിന്നും രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ നിന്നും പണം...
ലോകകപ്പ് കാണാനെത്തുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൂടെ നിര്‍ത്താം, നടപടിക്രമങ്ങളെക്കുറിച്ച് അറിയാം
ഖത്തർ. ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ലോകകപ്പ് കാണാനെത്തുന്ന സുഹൃത്തുക്കളെയും കുടുംബങ്ങളെയും കൂടെ താമസിപ്പിക്കാം. ഹയ്യ കാര്‍ഡ് കൈവശമുള്ള വിദേശത്തുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രജിസ്റ്റര്‍ ചെയ്യാനും കൂടെ താമസിപ്പിക്കാനും കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍...
ഖത്തറിൽ കമ്പനി ശമ്പളം നൽകാത്തതിനെതിരെ തൊഴിലാളി പ്രതിഷേധം; പ്രതിഷേധിച്ചവരെ നാടുകടത്തിയെന്ന് ബി.ബി.സി. റിപ്പോർട്ട്
ദോഹ: ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അല്‍ ബന്ദാരി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് പ്രവാസി തൊഴിലാളികൾ പ്രതിഷേധിച്ചുവെന്നും പ്രതിഷേധിച്ചവരെ ഖത്തറിൽ നിന്നും നാടുകടത്തിയതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തതു.
കഴിഞ്ഞ 14ആം തീയതിയാണ്...
നിയമം ലംഘിക്കുന്ന പൊതുഗതാഗത ബസ് ഡ്രൈവർമാരെ കുവൈറ്റ് നാടുകടത്തും
കുവൈറ്റ്. പൊതുഗതാഗത ബസുകളുടെ ഡ്രൈവർമാർ നിയുക്ത പാർക്കിംഗ് സ്ഥലങ്ങളും, ബസ് സ്റ്റോപ്പുകളും ഉപയോഗിക്കണമെന്നും, നിർദ്ദേശങ്ങൾ പാലിക്കാത്ത ഏതൊരു ഡ്രൈവറെയും നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് മേജർ...
സ്ത്രീയുടെ പരാതി, ഒമാനിൽ ഡ്രൈവിങ് സ്കൂൾ ഉടമക്ക് രണ്ടു മാസം തടവും 100 റിയാൽ പിഴയും
മസ്കറ്റ്. ഡ്രൈവിങ് പഠിക്കാനെത്തിയ സ്ത്രീക്ക് കൃത്യമായ സേവനം നൽകിയില്ലെന്ന പരാതിയെ തുടർന്ന് ഡ്രൈവിങ് സ്കൂൾ ഉടമക്ക് സോഹാർ പ്രാഥമിക കോടതി തടവും പിഴയും വിധിച്ചു. വടക്കൻ ബാതിന ഗവർണറേറ്റിലെ ഡ്രൈവിങ് സ്കൂൾ ഉടമക്കാണ്...
ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം, കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു
മസ്‍കറ്റ്. ഒമാനിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി...


















