ദുബായ് എക്സ്പോ പവലിയനുകൾ വ്യാഴാഴ്ച തുറക്കും
ദുബായ്. ലോകത്തെ വിസ്മയിപ്പിച്ച എക്സ്പോ 2020ദുബൈ വേദിയിലെ സുപ്രധാന പവലിയനുകൾ വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. മൊബിലിറ്റി(അലിഫ്), സസ്റ്റയ്നബിലിറ്റി(ടെറ) പവലിയനുകളിലേക്കും 'ഗാർഡൻ ഇൻ ദ സ്കൈ' ഭാഗത്തേക്കുമാണ് സെപ്റ്റംബർ ഒന്നുമുതൽ പ്രവേശനമനുവദിക്കുന്നത്....
മകന് വേണ്ടി ദുബൈയിലെ ഏറ്റവും വിലകൂടിയ വില്ല (650കോടി രൂപ) വാങ്ങി മുകേഷ് അംബാനി
ദുബൈ : എമിറേറ്റിലെ എക്കാലത്തെയും വലിയ റസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടിലൂടെ പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത് ഇന്ത്യൻ വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയെന്ന് റിപ്പോർട്ട്. ഏകദേശം 30കോടി ദിർഹം (650കോടി രൂപ)...
കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും
കുവൈറ്റ്. കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. നിരവധി ആളുകളാണ് ഇപ്പോൾ കസേരകളിൽ ഇരുന്ന് നമസ്കരിക്കുന്നത്. പൂർണ്ണ ആരോഗ്യവാന്മാരായ യുവാക്കൾ പോലും ഇത്തരത്തിൽ നമസ്കാരത്തിന് കസേര ഉപയോഗിക്കുന്നത് വിശ്വാസികൾ...
ഖത്തറില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി
തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടിലേക്ക് തിരിച്ചെത്തി. ആറാമനായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മറ്റ് അഞ്ചുപേരെ കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് ഇടപെട്ട്...
ദുബായ് ഗ്ലോബൽ വില്ലേജ് 27-ാം സീസൺ : ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10% ഡിസ്‌കൗണ്ട്
ദുബായ്. ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസൺ ഒക്ടോബർ 25 ന് ആരംഭിക്കുമ്പോൾ ഇത്തവണ വിപുലമായ മെച്ചപ്പെടുത്തലുകളും കൂട്ടിച്ചേർക്കലുകളും അപ്‌ഗ്രേഡുകളും ഗ്ലോബൽ വില്ലേജ് അതിഥികൾക്ക് പ്രതീക്ഷിക്കാം.
പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള ഞായറാഴ്ച മുതൽ വ്യാഴം...
200 പൂക്കളങ്ങളൊരുക്കി ഗുബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ
മസ്കറ്റ്. കോവിഡ് തട്ടിയെടുത്ത ആഘോഷങ്ങളെ ഇരുന്നൂറോളം പൂക്കളങ്ങളിലൂടെ തിരിച്ചുപിടിച്ച് അൽ ഗുബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ. രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടന്ന മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും എണ്ണൂറോളം കുട്ടികൾ പങ്കെടുത്തു. പൂവുകൾക്ക് പുറമെ ബഹുവർണപ്പൊടികളും...
രക്തദാനത്തിന് ബോഷറിലെത്തിയത് 700 പേർ
മസ്കറ്റ്.ബ്ലഡ് ബാങ്കുകളിൽ രക്തം കുറവായതിനാൽ രക്തദാനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് അധികൃതർ മാധ്യമങ്ങളിലൂടെ നടത്തിയ കാമ്പയിൻ വിജയമായി.
ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ മൂന്നു ദിവസത്തിനിടെ 700 പേരാണ് രക്തം ദാനംചെയ്യാൻ എത്തിയത്. ബോഷർ ബ്ലഡ്...
പ്രവർത്തന പരിധി വ്യാപിപിച്ച് മാർഗ് ഹോട്ടൽസ് ; ഗോൾഡൻ തുലിപ് ഹെഡിംഗ്ടൺ റൂവിയെ ഏറ്റെടുത്തു
മസ്കറ്റ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർഗ് ഹോട്ടൽസ് & റിസോർട്ട് ഗ്രൂപ് ആണ് ഓമനിലേക്കും പ്രവർത്തന പരിധി വ്യാപിപ്പിക്കുന്നത്.. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ആദ്യ പടിയായി ഒമാനിലെ പരമ്പരാഗത വ്യാപാര നഗരിയായ മസ്ക്കറ്റിലെ റൂവിയിലാണ്...
OICC ക്ക് പുതിയ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് : മുതിർന്ന കോഗ്രസ് പ്രവർത്തകർ
മസ്കറ്റ്. ഒഐസിസി ഒമാൻ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും എന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകർ. മസ്കറ്റിൽ ഓഗസ്റ്റ് 26 ന് മറു വിഭാഗം ചിന്തൻ ശിബിർ എന്നപേരിൽ നടത്തുന്ന പരിപാടി. ഒമാനിലെ യഥാർത്ഥ കോൺഗ്രസ്...
രാജ്യത്ത് ടോൾ പ്ലാസകൾ ഇല്ലാതാകുന്നു
ന്യൂഡെല്‍ഹി. രാജ്യത്ത് ടോൾ പ്ലാസകൾ ഇല്ലാതാകുന്നു. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവിലേക്കാണ് രാജ്യം മാറുന്നത്. ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ടോൾപ്ലാസകളും ഫാസ്റ്റ് ട്രാക്കും ചരിത്രത്തിലെയ്ക്ക് പിന്മാറുന്നു....


















