തൊട്ടുമുന്‍പിൽ കിരീടാവകാശി; വിശ്വസിക്കാനാകാതെ റസ്റ്ററന്റ് ജീവനക്കാർ
ജിദ്ദ∙ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തൊട്ടുമുന്‍പിൽ, വിശ്വസിക്കാനാകാതെ റസ്റ്ററന്റ് ജീവനക്കാരും നാട്ടുകാരും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ ഇന്നലെ സുരക്ഷ ഭടന്മാരുടെ അകമ്പടി ഇല്ലാതെയാണ് ജിദ്ദയിലെ ഒരു...
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു
ഷാർജ ∙ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് ആഫ്രിക്കക്കാർ അപാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചതായി ഷാർജ പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിയമ വിരുദ്ധ കാര്യങ്ങൾ നടക്കുന്നതായി...
ഗാർഹിക തൊഴിൽ കരാറുകളിലെ കൃത്രിമം തടയാൻ കർശന നടപടി
കുവൈറ്റ്. ഗാർഹിക തൊഴിൽ കരാറുകളിലെ കൃത്രിമം തടയാൻ കർശന നടപടികൾ. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് അംഗീകാരം നൽകിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചു.പുതിയ നിയമം പ്രകാരം തൊഴിലുടമകൾക്കും താമസക്കാർക്കും യാത്രാ ടിക്കറ്റുകൾ വാങ്ങുന്ന...
ഒമാനിൽ മയക്കുമരുന്ന് വേട്ട; അഞ്ചുപേർ പിടിയിൽ
മസ്കറ്റ്. ഒമാനിൽ പലയിടത്തായി നടന്ന മയക്കുമരുന്ന് വേട്ടയിൽ അഞ്ചുപേർ പിടിയിലായെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവരിൽ മൂന്നുപേർ ഏഷ്യൻ വംശജരും രണ്ടുപേർ അറബ് വംശജരുമാണ്. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡും സലാല...
ജബൽ അക്തർ ടൂറിസം ഫെസ്റ്റിവൽ ഈ മാസം അവസാനം
മസ്കറ്റ്. "അൽ ജബൽ അൽ അക്തർ ടൂറിസം ഫെസ്റ്റിവൽ" എന്ന പേരിൽ അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ അക്തർ വിലായത്തിൽ ടുറിസം ഫെസ്റ്റിവെൽ നടക്കും. ജബൽ അക്തറിന് മാത്രമായി ഒരു ഫെസ്റ്റിവെൽ ആദ്യമായിട്ടാണ്...
ഒമാനിൽ കാപ്രിസൺ ചെറി ജ്യൂസ് ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി
മസ്‌കറ്റ്: അമേരിക്കൻ ബ്രാൻഡായ ക്രാഫ്റ്റ് ഹെയ്‌ൻസ് ഉൽപ്പാദിപ്പിക്കുന്ന ചില ജ്യൂസ് ഉൽപന്നങ്ങളിൽ ക്ലീനിംഗ് കെമിക്കൽസ് കലർന്നേക്കാമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകി. ചെറി രുചിയുള്ള 'കാപ്രി സൺ ചെറി'...
ദുബായിൽ പാസ്പോർട്ടിൽ സ്വയം സ്റ്റാംപ് ചെയ്ത് രണ്ടു കുട്ടികൾ
ദുബായ് ∙ ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് സ്വന്തം പാസ്പോർട്ടിൽ തങ്ങൾക്ക് തന്നെ എൻട്രി സ്റ്റാംപ് ചെയ്യാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് രണ്ടു കുട്ടികൾ. രക്ഷിതാക്കൾക്കൊപ്പം ദുബായ് സന്ദർശിക്കാൻ എത്തിയ കുട്ടികൾക്കാണ്...
ശബ്ദം ഉയർത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം; പൊതുസ്ഥലത്ത് കർശന നിയന്ത്രണവുമായി സൗദി
റിയാദ് ∙ സൗദിയിൽ പൊതു സ്ഥലങ്ങളിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിൽ ശബ്ദം ഉയർത്തിയാൽ 100 റിയാൽ പിഴ ചുമത്തും. സന്ദർശകരെ ദ്രോഹിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുന്നതോ ആയ ശബ്ദം ഉച്ചരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത്...
ഇന്ത്യൻ എംബസിയുടെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്
അബുദാബി ∙ ഇന്ത്യൻ എംബസിയുടെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി നടത്തുന്ന തട്ടിപ്പിൽ വീഴാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്. '@embassy_help' എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും 'ind_embassy.mea' എന്ന ഇമെയിൽ ഐഡിയിലൂടെയും യുഎഇയിൽ...
വിദേശങ്ങളിൽ നിന്ന് വിമാന മാർഗം എത്തിയ ഹജ് തീർഥാടകരുടെ മടക്ക യാത്രാ സർവീസുകൾ പൂർത്തിയായതായി അധികൃതർ
ദമ്മാം : വിദേശങ്ങളിൽ നിന്ന് വിമാന മാർഗം എത്തിയ ഹജ് തീർഥാടകരുടെ മടക്ക യാത്രാ സർവീസുകൾ പൂർത്തിയായതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ അറിയിച്ചു. ഹജ് മടക്ക സർവീസുകൾ...


















