ഒമാനിലെ ഇന്ത്യൻ എംബസ്സിയുടെ സ്വാതന്ത്ര്യദിനാഘോഷം പടക്കപ്പലിൽ
ന്യൂസ് ഡെസ്ക് ഒമാൻ
മസ്‌കറ്റ്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനതോട് അനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ സമൂഹം വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസിഡർ ശ്രി.അമിത് നാരംഗ് ഇന്ത്യൻ എംബസ്സിയിൽ ദേശിയ പതാക ഉയർത്തിയതോടെ ആണ്...
UAE ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചു.
ദുബായ്.യുഎഇയിൽഅസ്ഥിരകാലാവസ്ഥ.ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചു. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയാണ്. ജനങ്ങളോട് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ചൂടിനുംശമനമില്ല.
അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും...
ദുബൈയിൽ പൊടിപടലം കാരണം ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ദുബായ്. പൊടിപടലം കാരണം ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു ഇന്ന് ഉച്ചയോടെ മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് ഇന്റർനാഷണൽ (dxb airport) വിമാനത്താവളത്തിലെ വിമാന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. 10 ഇൻബൗണ്ട്...
ഒമാൻ സുൽത്താൻ ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിനാംശംസകൾ നേർന്നു
മസ്കറ്റ്. ഇന്ത്യൻ സ്വാതന്ത്രദിനത്തിൻ്റെ എഴുപത്തിയഞ്ചാംവാർഷികത്തോടനുബന്ധിച്ച് HM സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിനന്ദന സന്ദേശംഅയച്ചു.
പ്രസിഡൻ്റിന് നല്ല ആരോഗ്യവും സന്തോഷവും ഇന്ത്യൻ സർക്കാറിനും ജനങ്ങൾക്കും സ്ഥിരമായ...
സ്വീകരണം നൽകി
ബഹ്‌റൈൻ : ഹ്രസ്വസന്ദർശാനാർത്ഥം
ബഹ്റൈനിലെത്തിയ
കണ്ണൂരിലെ യുവ വ്യവസായികളായ
കെ എൽ അബ്ദുൾ സത്താർ ഇംപക്സ് മാനേജിങ്ങ് ഡയറക്ടർ,
ശ്രീ.ഉവൈസ് അബ്ദുൾ സത്താറിനും
കോറൽ ബിൽഡിങ്ങ് ഗ്രൂപ്പ്
മാനേജിങ്ങ് ഡയറക്ടർ,
നെജിം പി.പി.ക്കും,
പ്രമുഖ ഗസൽ ഗായകൻ അലോഷി ആദത്തിനും,
ബഹ്റൈൻ മലയാളി ബിസിനസ്സ്ഫോറത്തിന്റെനേത്യത്തിൽ,
കെ. സിറ്റി...
അനധികൃത പച്ചക്കറി വിൽപ്പന; മുനിസിപ്പാലിറ്റി റെയ്ഡ്
മസ്‌കറ്റ്. കുറഞ്ഞ തുകയ്‌ക്ക് നിരത്തുകളിൽ അനധികൃതമായി വിൽക്കാനിരുന്ന 300-ലധികം ബാസ്കറ്റ് പച്ചക്കറികളും പഴങ്ങളും മസ്‌കറ്റ് മുനിസിപ്പാലിറ്റി നശിപ്പിച്ചു.സീബിലെ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ മസ്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തിയപ്പോൾ ആണ് പച്ചക്കറികളും പഴങ്ങളും...
ഒമാനിലെ സൂറിൽ 40 മില്യൺ ഡോളറിന്റെ കെമിക്കൽ പ്ലാന്റ് വരുന്നു
മസ്കറ്റ്.ഒമാനിലെ സൂറിൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ 40 മില്യൺ യുഎസ് ഡോളറിലധികം മുതൽമുടക്കിൽ 60,000 ചതുരശ്ര മീറ്റർ സ്ഥലത്ത് കെമിക്കൽ ഫാക്ടറി വരുന്നു. ഇതിനായുള്ള കരാർ പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുമായി (മാഡയിൻ)...
യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്‍പോര്‍ട്ട് നല്‍കും
ഫുജൈറ.യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ പ്രവാസികളില്‍ നിന്ന് പുതിയ പാസ്‍പോര്‍ട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയ ബാധിതര്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണിപ്പോള്‍. പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ വലിയ നഷ്ടങ്ങള്‍...
മലപ്പുറം താലൂക്ക് ആശുപത്രിക്ക് വേണ്ടി ഐ സി എഫ് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാളെ നാടിന് സമര്‍പ്പിക്കും
മസ്കറ്റ്. കോവിഡ് വ്യാപന കാലയളവിൽ മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്.മലപ്പുറം ഗവണ്മെന്റ്...
അബലോൺ ഫാമിംഗ് പ്രോജക്റ്റ് മിർബാത്തിൽ പ്രവർത്തനം ആരംഭിച്ചു
മസ്കറ്റ്.ഒമാനി ആബലോണിന്റെ പ്രജനനത്തിനായി 10 മില്യൺ ഒമാനി റിയാലിന്റെ പുതിയ മത്സ്യബന്ധന പദ്ധതി. വ്യാഴാഴ്ച മിർബത്തിലെ വിലായത്ത് ദോഫാർ ഗവർണർ എച്ച്.എച്ച് സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദി ഉദ്ഘാടനം ചെയ്തു.ഒമാൻ...


















