യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ബൈഡൻ
അബുദാബി/റിയാദ് ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎസ് സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം. സൗദി സന്ദർശനത്തിലുള്ള ജോ ബൈഡൻ അറബ് ഉച്ചകോടിയ്ക്കായി എത്തിയ...
പ്രവാസി രത്‌ന അവാർഡ് : അപേക്ഷകൾ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം
മനാമ: വേൾഡ് എൻആർഐ കൗൺസിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാസി രത്‌ന അവാർഡിന് അർഹതയുള്ളവർ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. സ്വയം സമർപ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്.
സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്,...
ഖത്തർ എയർവേസിനു പുരസ്‌കാരം ലഭിച്ചു
ദോഹ: എയർലൈൻ റേറ്റിങ്സിന്റെ എയർലൈൻ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസ് സ്വന്തമാക്കി. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ, മികച്ച ബിസിനസ് ക്ലാസ് എന്നീ ബഹുമതികളും...
പ്രസിഡന്‍റ് പദവിയിൽ ശൈഖ് മുഹമ്മദിന്‍റെ ആദ്യ വിദേശയാത്ര ഫ്രാൻസിലേക്ക്
അബൂദബി: യു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്. തിങ്കളാഴ്ച പാരിസിലെത്തുന്ന അദ്ദേഹം ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. ശൈഖ്...
ഇന്ത്യൻ രൂപയുടെ വില വീണ്ടും ഇടിഞ്ഞു
മനാമ: ഇന്ത്യൻ രൂപയുടെ വില വീണ്ടും ഇടിഞ്ഞു ഒരു ബഹ്റൈൻ ദീനാറിന് 210രൂപ എന്ന നിലയിൽ വിനിമയനിരക്ക് എത്തി. രൂപയുടെ മൂല്യ ഇടിവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് അനുകൂലമല്ലെങ്കിലും കൂടുതൽ തുക നാട്ടിൽ അയക്കാൻ...
യു.എ.ഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ : സർവ്വേ റിപ്പോർട്ട്
യൂ എ ഇ : യു.എ.ഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ നിലനിൽക്കുന്നതായി പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ. തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്ത് ഇമാറാത്ത് ഒന്നാമാതാണെന്നും 'ഇന്റർനാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ 2022' സർവേ യിൽ...
സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നിലയുറപ്പിച്ച് വളർച്ചയുടെ പാതയിൽ മുന്നോട്ടുപോകും : യു.എ.ഇ പ്രസിഡന്‍റ്
അബൂദാബി: സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നിലയുറപ്പിച്ച് വളർച്ചയുടെ പാതയിൽ മുന്നോട്ടുപോകുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ബുധനാഴ്ച വൈകുന്നേരം ആറിന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ...
മസ്ക്കറ്റിൽ മുങ്ങി മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും..
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ തൃശൂർ സ്വദേശി വേലൂരിൽ ഒലക്കേങ്കിൽ വീട്ടിൽ യേശുദാസനാണ് (51) തെക്കൻ ബാത്തിന ഗവർണറേറ്റ് ബർക്ക വിലായത്തിലെ സവാദി ബീച്ചിൽ ഞായറാഴ്ച മുങ്ങിമരിച്ചത്. രണ്ടുപേർ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപെട്ട് രക്ഷിക്കാൻ ഇറങ്ങിയ ഇദ്ദേഹവും...
‘ഹൃദയത്തിൽ ശ്രീകൃഷ്ണ’: ഒമാനിൽനിന്ന് 30 പേർ പങ്കെടുക്കും.
ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രാൻഡ് അലുമ്നി റീ യൂനിയൻ പ്രോഗ്രാമിൽ ഒമാനിൽനിന്ന് 30ൽ അധികം ആളുകൾ പങ്കെടുക്കുമെന്ന് അലുമ്നി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.1964 മുതൽ 2022വരെ പഠിച്ച പൂർവവിദ്യാർഥികളുടെ സംഗമവും കോളജ് സ്ഥാപിത...
ഭിന്നശേഷിക്കാർക്ക് 4.4 കോടിയുടെ സഹായം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി
ദുബൈ: എമിറേറ്റിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി 4.4 കോടി ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുയൈിലെ ഭിന്നശേഷി...


















