Monday, September 14, 2026

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടുമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി...

0
ഒമാന്റെ ചില ഭാഗങ്ങളിൽ കാണാതായ നിരവധി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ  തീരുമാനം. സുൽത്താനേറ്റിന്റെ പല ഭാഗങ്ങളും കനത്ത മഴയ്ക്കും വെള്ളപ്പൊക്കവും കനത്തതിനാൽ ഒമാന്റെ...

നിസ്വ ഫോർട്ടിലെ കൊടിമരത്തിൽ കയറിയ മൂന്ന് ഏഷ്യൻ വംശജർ അറസ്റ്റിൽ..

0
ഒമാനിലെ നിസ്വ ഫോർട്ടിലാണ് ഞായറാഴ്ചയായിരുന്നു സംഭവം... നിസ്വ ഫോർട്ടിനു ഉള്ളിലുള്ള കൊടിമരത്തിൽ മൂന്ന് പ്രവാസികകൾ കയറിയത് ...റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവന പ്രകാരം ''ഞായറാഴ്ച നിസ്വ ഫോർട്ടിൽ മൂന്ന് പ്രവാസികൾ ജീവൻ അപകടപ്പെടുത്തുന്ന...

ബഹ്‌റൈനിൽ ബലി പെരുനാളിനോട് അനുബന്ധിച്ചു 107 തടവുകാർക്ക് മോചനം

0
മനാമ : ബഹ്‌റിനിൽ ബലി പെരുനാളിനോട് അനുബന്ധിച്ചു 107 തടവുകാർക്ക് മോചനം നല്കാൻ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ ഉത്തരവ് നൽകി . വിവിധ കോടതി കേസുകളിൽ ശിക്ഷിക്കപ്പെട്ട്...

യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

0
ദുബൈ: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനടുത്ത് മുങ്ങിത്താഴുകയായിരുന്ന യുഎഇയില്‍ നിന്നുള്ള കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷിച്ചത്.യു.എ.ഇ യിലെ ഖോര്‍ ഫക്കാനില്‍ നിന്ന് കര്‍ണാടകയിലെ കര്‍വാറിലേക്ക് പോകുകയായിരുന്ന എം...

തൊഴിലുടമയെ കൊലപ്പെടുത്തിയ ഏഷ്യൻ പൗരന് വധശിക്ഷ വിധിച്ച് അജ്മാൻ കോടതി

0
അജ്മാൻ ∙ തൊഴിലുടമയെ കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഏഷ്യൻ പൗരനെ അജ്മാൻ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.കഴുത്ത് അറുത്തും ഒട്ടേറെ തവണ കുത്തിയുമായിരുന്നു കൊല ചെയ്തത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ്...

ഒമാനില്‍ ശക്തമായ മഴ; ഒരു മരണം, നിരവധിപ്പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മത്ര സൂഖിലും മഴക്കെടുതി.. 

0
മസ്‍കത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴക്ക് രണ്ടു ദിവസം കൂടി സാധ്യത ഉള്ളതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് സിവിൽ ഡിഫെൻസ് അതോറിറ്റി അറിയിച്ചു...ഒമാന്റെ വിവിധ വിവിധ ഗവർണർറ്റുകളിൽ ളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്.. വരുന്ന...

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....

വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി 119 പ്രവാസികൾ ഉൾപ്പെടെ 308 തടവുകാർക്ക് മാപ്പ് നൽകി.

0
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്, ഒമാനിലെ സുപ്രീം കമാൻഡർ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 308 തടവുകാർക്ക് വ്യാഴാഴ്ച രാജകീയ മാപ്പ് നൽകി. രാജകീയ ഉത്തരവ് പ്രകാരമാണ് മാപ്പ് നൽകിയത് .....

ബലി പെരുന്നാളവധി: വീസ സേവനങ്ങള്‍ക്ക് സ്മാര്‍ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണം

0
ദുബായ്∙ ബലി പെരുന്നാൾ (ഈദുൽ അദ്‌ഹ) അവധിക്കാലത്ത് വീസ സേവനങ്ങൾക്ക് തങ്ങളുടെ സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഭ്യർഥിച്ചു. സ്മാർട് ചാനലുകൾ: http://smart.gdrfad.gov.ae...

ഇറാനിലെ ഭൂചലനങ്ങളിൽ യു.എ.ഇ ഭയപ്പെടേണ്ടതില്ലെന്ന് എൻ.സി.എം

0
ദുബൈ: തെക്കൻ ഇറാനിൽ ഇടക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങളുടെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെടാറുണ്ട്. കഴിഞ്ഞദിവസം പുലർച്ചെയും ഇറാനിൽ രണ്ടു തവണയുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. റിക്ടർ സ്കെയിലിൽ...