Friday, October 4, 2024

ബഹ്‌റൈനിൽ ഫോൺ കോളുകൾ വഴി തട്ടിപ്പ് : പ്രതികൾ പിടിയിൽ

ബഹ്‌റൈൻ : വ്യാജ കോളുകൾ വഴി പണം തട്ടിയ സംഘത്തെ പിടികൂടി . സർക്കാർ സ്വാകാര്യ സ്ഥാപനങ്ങളിലെ ഉദ്യഗസ്ഥർ എന്ന് തെറ്റി ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത് . ഇരുപതിനും നാല്പതിനും ഇടയിൽ പ്രായം...

കേരളത്തിൽ ഇന്ന് 13,563 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു ; 10,454 പേർക്ക് രോഗമുക്തി..

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826,...

ഹെല്പ് ആൻഡ് ഡ്രിങ്ക് 2021 തുടക്കം കുറിച്ചു

ബഹ്‌റൈൻ : ഗൾഫിലെ കനത്ത വേനലിൽ നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ആറ് വർഷമായ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നൽകി വരുന്ന സൗജന്യ ദാഹ...

കുവൈറ്റിൽ 14,600 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് റദ്ദ് ചെയ്തു

കുവൈറ്റ് : 14,600 പ്രവാസികളുടെ   ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി  കുവൈറ്റ്  നറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്  അറിയിച്ചു   . ഡ്രൈവിങ് ലൈസൻസിന് അർഹത ഇല്ലാത്ത തസ്തികളിലേക്ക് ജോലി മാറിയവർക്കാണ് ലൈസൻസ് നഷ്ടമായത് .  നിലവിൽ...

കുവൈറ്റ് വിമാന താവളത്തിൽ പ്രതിദിന ആഗമന നിരക്ക് ഉയർത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

കുവൈറ്റ് : വിമാനത്താവളത്തിലെ പ്രതിദിന ആഗമന നിരക്ക് 5000 ആക്കി ഉയർത്തിയതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു . ഒരു ദിവസം 67 വിമാന സർവീസുകൾ വരെ ആണ്...

ഖത്തറിൽ ജൂലൈ 12 മുതൽ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ക്വാറന്‍റൈന്‍ ആവിശ്യമില്ല

ഖത്തർ : കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്.ഖത്തറിൽ എത്തി ആര്‍ടിപിസിആര്‍ ടെസ്റ്റെടുത്ത്...

ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞു

ബഹ്‌റൈൻ :തൃശ്ശൂർ കൊടുങ്ങല്ലൂർ, പാതാഴക്കാട് ഉണ്ണിയാമ്പത്ത് ഷഫീർ കൊടുങ്ങല്ലൂർ(43)കോവിഡ് മൂലം മരണടഞ്ഞു. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.റിഫാ അബ്ദുള്ള സെന്ററിൽ ടെയിലർ ആയി ജോലി ചെയ്തു വരികയായിരുന്നു.ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ...

ഐ.സി.എഫ് 66ാമത് വീടിന്റെ താക്കോല്‍ കൈമാറി

ബഹ്‌റൈൻ : ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി മലപ്പുറം ജില്ലയിലെ എരുമമുണ്ട വെള്ളിമുറ്റത്ത് നിര്‍മ്മിച്ചു നല്‍കിയ ദാറുല്‍ഖൈറിന്റെ താക്കോല്‍ ദാനം ഇന്ത്യന്‍ ഗ്രാന്റ്മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു. മര്‍കസ് നോളഡ്ജ്...

പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ : ജൂലൈ പതിനൊന്നു മുതൽ

ബഹ്‌റൈൻ : നാഷണൽ പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫേഴ്സ് (എൻ‌പി‌ആർ‌എ) ജൂലൈ 11 ഞായറാഴ്ച മുതൽ പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ ഏർപ്പെടുത്തും .നിലവിൽ ഉള്ള സ്റ്റിക്കർ കാലാവധി കഴിയുന്നതുവരെ ഉപയോഗപ്പെടുത്താം.അത് മറ്റേണ്ടത്തില്ലെന്നും. അപ്പോയിന്റ്മെന്റ്...

വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ എക്സലൻസ് പുരസ്കാരം-2021 പി. വി. രാധാകൃഷ്ണ പിള്ളയ്ക്ക്

  ബഹ്‌റൈൻ : വേൾഡ് മലയാളീ കൗൺസിൽ 2021ലെ ഗ്ലോബൽ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. കോവിഡ് കാലഘട്ടത്തിൽ പ്രവാസി ഭാരതീയർക്കും സർവ്വോപരി പ്രവാസി മലയാളികൾക്കും വേണ്ടി ചെയ്ത നിസ്തുല പ്രവർത്തനങ്ങൾ പരിഗണിച്ചു ബഹ്‌റൈൻ...