Sunday, September 29, 2024

131 ഇന്ന് കോവിഡ് മുക്തരായി ; ഇതുവരെ സുഖംപ്രാപിച്ചവർ 495 (april- 30)

മസ്​കറ്റ് : ഒമാനിൽ കോവിഡ് മുക്തരായവരുടെ എണ്ണം വർധിക്കുന്നു ഇന്ന് 131 പേരാണ് കോവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങിയത് . ഇതോടെ ഒമാനിൽ ഇതുവരെ സുഖംപ്രാപിച്ചവരുടെ എണ്ണം 495 - ആയി. വരും...

നോർക്ക പ്രവാസി രജിസ്‌ട്രേഷൻ മൂന്നു ലക്ഷം കവിഞ്ഞു ; ജോലി നഷ്ടപ്പെട്ട്‌ വരുന്നത് 56114 പേർ

തിരുവന്തപുരം: കോവിഡ് പ്രതിസന്ധികാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഇതിനോടകം 320463 പ്രവാസികൾ പേര് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നാലു ദിവസംകൊണ്ടണ് ഇത്രയുംപേർ തിരിച്ചുവരവിനായി രെജിസ്റ്റർ ചെയ്തത് .150 രാജ്യങ്ങളിൽ...

കു​വൈത്തിൽ പൊതുമാപ്പ്​ നാളെ അവസാനിക്കും ; രെജിസ്റ്റർ ചെയ്യാൻ പറ്റാത്തവർ നിരവധി

കുവൈറ്റ് സിറ്റി: കുവൈത്തിൽ പൊതുമാപ്പ്​ രജിസ്​ട്രേഷന്​ നിശ്ചയിച്ച കാലപരിധി വ്യാഴാഴ്​ച അവസാനിക്കും. രജിസ്​ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വലിയ തിരക്ക്​ അനുഭവപ്പെടുന്നതിനാലും അനധികൃത താമസക്കാരുടെ നാലിലൊന്നുപോലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാലും തീയതി നീട്ടാൻ...

ദുബൈയിൽ രക്​തം ആവശ്യമുണ്ട്​, ബുധനാഴ്​ച അടിയന്തിര രക്​തദാന ക്യാമ്പ്

ദുബൈ: ദുബൈയിലെ ആശുപത്രികളിൽ കാൻസർ ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്കും അപകടങ്ങൾ പറ്റി ചികിത്സയിലുള്ളവർക്കും രക്​തം ആവശ്യമുണ്ട്​. ബ്ലഡ്​ ബാങ്ക്​ അധികൃതർ അറിയിച്ചതനുസരിച്ച്​ BD4U അടിയന്തിരമായി ഏപ്രിൽ 29ന്​ (ഇന്ന്​) രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു. ദുബൈ ഔദ് ​മേത്തയിലെ...

ബഹ്​റൈനിൽ കോവിഡ്​ രോഗികളിൽ 459 ഇന്ത്യക്കാർ

മ​നാ​മ: ബ​ഹ്​​റൈ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്​​സൈ​റ്റി​ൽ ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച്‌ 459 ഇന്ത്യക്കാർക്കാണ് കോവിഡ് രോഗം ബാധിതച്ചായി കണ്ടെത്തിയത്. ബ​ഹ്​​റൈ​നി​ക​ളാ​യ 553 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ബ​ഹ്​​റൈ​നി​ക​ൾ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്​...

ഇന്ന് പുതിയ 143 കോവിഡ് കേസുകൾ (april- 29)

മസ്​കറ്റ് : ഒമാനിൽ ബുധനാഴ്ച 143 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2,274 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്​. ചൊവാഴ്ച...

മസ്കറ്റ് ഗവർണറ്റിലെ പോലീസ് ചെക്‌പോയിന്റ് നിലനിർത്തും

മസ്​കറ്റ് : മസ്​കത്ത്​ ഗവർണറേറ്റിലെ കൺട്രോൾ,ചെക്ക്​ പോയിൻറുകൾ തുടരും. മത്ര, മസ്​കത്ത്​ വിലായത്തുകളിലും ജലാൻ ബനീ ബുആലിയിലെ കമേഴ്​സ്യൽ മാർക്കറ്റിലും ഏർപ്പെടുത്തിയ ഹെൽത്ത് ഐസ്സോലേഷനും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ തുടരുമെന്നും റോയൽ...

ആരോഗ്യ നിർദേശങ്ങൾ പാലിച്ചാകണം സ്​ഥാപനങ്ങൾ പ്രവർത്തിക്കാൻ

മസ്​കറ്റ് : സുപ്രീംകമ്മിറ്റി നിർദേശപ്രകാരം പ്രവർത്തനം പുനരാരംഭിച്ച വാണിജ്യ സ്​ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.ഒാരോ ജീവനക്കാർക്കും മാസ്ക്, ഗ്ലൗസ്, ഹാൻഡ് സാനിറ്റയിസർ എന്നിവനൽകണം, തൊഴിലാളികൾ തമ്മിൽ ശാരീരിക...

പെട്രോളിയം കമ്പനിയിൽ ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ഉ​ൽ​പാ​ദി​പ്പി​ക്കും

മ​സ്ക​റ്റ് : കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ-​വാ​ത​ക ഉ​ൽ​​പാ​ദ​ന ക​മ്പ​നി​യാ​യ പെ​ട്രോ​ളി​യം ഡെവലപ്മെന്റ് ഒ​മാ​ൻ(പി.ഡി.ഓ ) ഒ​രു ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ കൂ​ടി ഉ​ൽ​പാ​ദി​പ്പി​ക്കും. നേ​ര​ത്തെ ഇരുപതിനായിരം...

പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മുംബൈയില്‍ അന്തരിച്ചു

മുംബൈ : വൻകുടലിലെ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്...