Saturday, September 28, 2024

ദുബായ് മാൾ 28ന് തുറക്കും

ദുബായ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ ദുബായ് മാൾ 28നു തുറക്കും. ഉച്ചയ്ക്കു 12 മുതൽ രാത്രി 10വരെയാണു പ്രവേശനം സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മാൾ അധികൃതർ...

കർഫ്യൂ ലംഘനം: പത്തുപേർ അറസ്​റ്റിൽ

കുവൈറ്റ് സിറ്റി : കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ കുവൈത്തിൽ വെള്ളിയാഴ്​ച പത്തുപേർ അറസ്​റ്റിലായി. ആറു​ സ്വദേശികളും നാലു​ വിദേശികളുമാണ്​ പിടിയിലായത്​. ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നാലുപേർ വീതവും ജഹ്​റ ഗവർണറേറ്റിൽ രണ്ടുപേരുമാണ്​ അറസ്​റ്റിലായത്​....

പൊതുമാപ്പ്​: എല്ലാ രാജ്യക്കാരെയും ഇന്നുമുതൽ സ്വീകരിക്കും

കുവൈറ്റ് സിറ്റി : പൊതുമാപ്പ്​ രജിസ്​ട്രേഷന്​ എല്ലാ രാജ്യക്കാരെയും ഞായറാഴ്​ച മുതൽ സ്വീകരിക്കും. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളായ ഫിലിപ്പീൻസ്​, ഇൗജിപ്​ത്​, ബംഗ്ലാദേശ്​, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ രജിസ്​ട്രേഷനാണ്​ ഏപ്രിൽ ഒന്നുമുതൽ...

മവേല മാർക്കറ്റിൽ ചില്ലറ വ്യാപാരം ബുധനാഴ്​ച പുനരാരംഭിക്കും

മസ്​കറ്റ് : മവേല പച്ചക്കറി മാർക്കറ്റിൽ നിർത്തിവെച്ച ചില്ലറ വ്യാപാരം ഏപ്രിൽ 29 ബുധനാഴ്ച പുനരാരംഭിക്കുമെന്ന്​ മസ്​കത്ത്​ നഗരസഭ അറിയിച്ചു. കോവിഡ്​ മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും ശുജീകരണ നടപടികളുടെ...

93 പുതിയ കോവിഡ് കേസുകൾ (april-26 )

മസ്​കറ്റ് : ഒമാനിൽ ഞാറാഴ്ച 93 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,998 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 60 -പേർ വിദേശികളും...

അഞ്ചുവയസ്സുകാരിയെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു

കുവൈറ്റ് സിറ്റി: അടിയന്തര ഇടപെടലിനെ തുടർന്ന്​ അഞ്ചുവയസ്സുകാരിയായ മലയാളി പെൺ​കുട്ടിയെ സൈനിക വിമാനത്തിൽ കുവൈത്തിൽനിന്ന്​ ഇന്ത്യയിലെത്തിച്ചു. ചെവിയിൽനിന്ന്​ രക്​തസ്രാവമുള്ള പാലക്കാട്ടുകാരിയായ സാധിക രതീഷ്​ കുമാർ ആണ്​ പിതാവിനൊപ്പം ഡൽഹിയിലേക്ക്​ വിമാനം കയറിയത്​. ഇന്ത്യയിൽനിന്ന്​...

സുൽത്താൻ റമദാൻ ആശംസകൾ കൈമാറി

മസ്കറ്റ് :HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് ജാബിർ അൽ സബ, ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി...

ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ മുന്നൊരുക്കം; കേന്ദ്രം കത്തയച്ചു

ന്യൂഡൽഹി : കോവിഡ് ബാധ മൂലമുള്ള യാത്രാവിലക്കിൽപെട്ട് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മുന്നൊരുക്കം. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളുടെ വിവരങ്ങൾ...

രവി വള്ളത്തോൾ അന്തരിച്ചു

തിരുവനന്തപുരം : ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി...

2 ദിവസം കൊണ്ട് കോവിഡ് ആശുപത്രി; തിങ്കളാഴ്ച തുറക്കും

അബുദാബി : ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ 48 മണിക്കൂർകൊണ്ട് നിർമിച്ച പുതിയ കോവിഡ് ആശുപത്രി തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. 127 കിടക്കകളുള്ള പുതിയ ആശുപത്രിയിൽ 20 ഡോക്ടർമാരും 85 നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ സംഘമാണ്...