Wednesday, September 25, 2024

ഖത്തറിൽ ഫാ​മി​ലി റെ​സി​ഡ​ൻ​സി വി​സ അ​പേ​ക്ഷ ഇനി ഓൺലൈനിൽ

ദോ​ഹ: ഖത്തറിലെ ഫാ​മി​ലി റെ​സി​ഡ​ൻ​സി വി​സ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓൺലൈ​ൻ വ​ഴി​യാ​ക്കു​ന്നു. വി​സ അ​പേ​ക്ഷ ഓൺലൈ​ൻ വ​ഴി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്ന​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്​​പോ​ർ​ട്സ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്​​മ​ദ്...

പ്രധാനമന്ത്രി സൗദിയിൽ

റി​യാ​ദ്: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മമോദി സൗ​ദി അ​റേ​ബ്യ​യി​ലെത്തിചേർന്നു.സ​ൽമാ​ൻ രാ​ജാ​വി​​ന്റെ ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തു​ന്ന അ​ദ്ദേ​ഹം 24 മ​ണി​ക്കൂ​ർ​കൊ​ണ്ട് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ പൂ​ർത്തി​യാ​ക്കി മ​ട​ങ്ങും. റി​യാ​ദി​ൽ ചൊ​വ്വാ​ഴ്ച (ഇന്ന് ) ആ​രം​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത് ആ​ഗോ​ള...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് റി​യാ​ദി​ലെ​ത്തും

റി​യാ​ദ്: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ​തി​ങ്ക​ളാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തും.സ​ൽമാ​ൻ രാ​ജാ​വി​​ന്റെ ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തു​ന്ന അ​ദ്ദേ​ഹം 24 മ​ണി​ക്കൂ​ർ​കൊ​ണ്ട് ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ പൂ​ർത്തി​യാ​ക്കി മ​ട​ങ്ങും. റി​യാ​ദി​ൽ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത് ആ​ഗോ​ള നി​ക്ഷേ​പ​ക...

ക്യാർ ചുഴലികാറ്റ് സൂപ്പർ സൈക്ലോൺ ആയി മാറി

മസ്കറ്റ് :അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റ് സൂപ്പർ സൈക്ലോൺ ആയി മാറി.ഒമാനിൽ നിന്നും 1045 കിലോമീറ്റർ അകലെയാണ് ഇപ്പോൾ കാറ്റിന്റെ സ്ഥാനം.കാറ്റ് ശക്തിയാർജിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും ഒമാൻ...

ഇന്ത്യ-ഒമാൻ പ്രതിരോധ സഹകരണം ശ്കതമാക്കാനൊരുങ്ങി ഒമാൻ

മസ്കറ്റ് : സൈനിക രംഗത്തെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ സന്ദർശനം നടത്തിയ ഇന്ത്യയുടെ എയർ ചീഫ് മാർഷൽ രാകേഷ് സിങ് ഭദൗരിയയ്ക്ക് ഊഷ്മള വരവേൽപ്. റോയൽ ഓഫീസ് മന്ത്രി ജനറൽ...

ക്യാ​ർ ചുഴലികാറ്റ് ഒമാനിൽ നിന്നും 1300 കി​ലോ​മീ​റ്റ​ർ അ​ക​ലെ

മ​സ്​​ക​റ്റ് :അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ക്യാ​ർ ചു​ഴ​ലി​ക്കാ​റ്റ് 1300 കി​ലോ​മീ​റ്റ​ർ അ​ക​ലെഎന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കാ​റ്റ്​ ശ​ക്​​തി​യാ​ർ​ജി​ക്കു​ക​യാ​ണെ​ന്നും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ത്​ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം...

പ്രവാസി ക്ഷേമ നിധി അദാലത്ത് ഈ മാസം 25 ന്

മസ്കറ്റ് : സോഷ്യൽ ക്ലബ്‌ കേരള വിഭാഗം പ്രവാസി ക്ഷേമനിധി വിശദീകരണവും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു.ഒക്ടോബർ 25 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഹാളിൽ...

ഡസർട്ട് സഫാരി രണ്ട് മലയാളികള്‍ മരിച്ചു

ഷാര്‍ജ: ഷാർജാ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷബാബ് (36), തേഞ്ഞിപ്പലം സ്വദേശി നിസാം (38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. വാരാന്ത്യ...

WMF “ഒമാൻ ചിങ്ങാപൂത്താലം വിപുലമായി ആഘോഷിച്ചു .

മസ്കറ്റ് :വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം "ചിങ്ങാപൂത്താലം" എന്ന പേരിൽ സംഘടിപ്പിച്ചു. മസ്കറ്റ് ,വാദികബീറിലേ ഗോൾഡൻ ഒയാസിസ്‌ ഹോട്ടെൽ ഓഡിറ്റോറിയത്തിൽലാണ്  ആഘോഷ പരുപാടികൾ സംഘടിപ്പിച്ചത് ,...

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള

മസ്‌കറ്റ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ഡിസ്‌കവര്‍ അമേരിക്ക' എന്ന പേരില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള ആരംഭിച്ചു. ഈ മാസം 19 വരെ ഒമാനിലെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ വില്‍പന നടക്കും. ഒമാനിലെ അമേരിക്കന്‍ അംബാസഡര്‍...