Wednesday, September 25, 2024

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുറ്റു മതില്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. ചെങ്ങല്‍ തോടിന്റെ ഒഴുക്ക് തടയുന്ന രീതിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടാല്‍ വീണ്ടും...

ഒമാനില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു.

മസ്‌കറ്റ് : ത്യാഗ സ്മരണകളോടെ ഒമാനിലെ വിശ്വാസി സമൂഹം ഭക്ത്യാദരപൂര്‍വം ബലി പെരുന്നാള്‍ ആഘോഷിച്ചു.അതി രാവിലെ തന്നെ പള്ളികളും, ഈദ് ഗാഹുകളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. മസ്കറ്റ്, സലാലാ, സോഹാർ,നിസ്വ എന്നിവിടങ്ങളിൽ മലയാളി...

ല​ഡാ​ക്കി​നു സ​മീ​പം പാ​ക്കി​സ്ഥാ​ൻ പോ​ർ​വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു

ദില്ലി: ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്നു പാ​ക്കി​സ്ഥാ​ൻ. ല​ഡാ​ക്കി​നു സ​മീ​പം പാ​ക്കി​സ്ഥാ​ൻ പോ​ർ​വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 ഇന്ത്യ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക് പ്ര​കോ​പ​നം. മൂ​ന്ന് സി-130...

ഷാർജയിൽ 400 തടവുകാർക്ക് മോചനം

ഷാർജ : ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ ജയിലുകളിൽ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മോചനം.ഷാർജ ജയിലുകളിൽ കഴിയുന്ന വിദേശികളടക്കമുള്ള 400 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും.ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ...

ഒമാനിൽ സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്തത് വിദേശികൾ

മസ്കറ്റ് : ബിദിയയിൽ കഴിഞ്ഞയാഴ്ച സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിനു പിറകിൽ വിദേശികളെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു. ഏഷ്യൻ വംശജരായ പ്രതികൾ രാജ്യം വിട്ടതായും പോലീസ് പറഞ്ഞു.അഭിഭാഷകനായ ഒമാൻ പൗരനെയും...

ഒമാനിൽ പെരുന്നാൾ അവധി 9 ദിവസം

മസ്കറ്റ്: ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു ഓഗസ്റ്റ് 11 മുതൽ 15 വരെയാണ് പൊതു അവധി.ഓഗസ്റ്റ് 9 വെള്ളിയും ഓഗസ്റ്റ് 10 ശനിയും ,ഓഗസ്റ്റ് 16 വെള്ളിയും ഓഗസ്റ്റ് 17 ശനിയും ഉൾപ്പെടെ...

ഒമാനിൽ ബലി പെരുന്നാൾ ഓഗസ്റ്റ് 12 ന്

മസ്കറ്റ്:മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 12 ന്ആയിരിക്കും,ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ( ഓഗസ്റ്റ്-3)മാസപ്പിറവി നിരീക്ഷണ സമിതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.ഇതുപ്രകാരം അറഫ ദിനം...

ഗാർഹിക തൊഴിലാളി: സ്വദേശികളുടെ അപേക്ഷ മാത്രമേ അൽദൂറ സ്വീകരിക്കൂ

കുവൈറ്റ് സിറ്റി:ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിനു സ്വദേശികളുടെ അപേക്ഷ മാത്രമേ സ്വീകരിക്കൂവെന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി രുപീകരിക്കപ്പെട്ട അൽ ദുറ കമ്പനി ചെയർമാൻ അൽ കശ്തി. നിലവിൽ സ്വദേശികളുടെയും വിദേശികളുടെയും അപേക്ഷ പരിഗണിക്കാറുണ്ട്....

ദുബായ് ബസ് അപകടം: ഒമാനി ഡ്രൈവർക്ക് ജാമ്യം

ദുബായ് : മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർ സഇൗദ് ബലൂഷിക്ക് ജാമ്യം ലഭിച്ചു.ഈവർഷം ജൂലൈ ആറിന് ദുബായ് റാഷിദിയ്യയിലായിരുന്നു അപകടം. സെപ്റ്റംബർ 19ന് കേസിലെ...

272 പേർക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ മാപ്പ് നല്കി .

മസ്കറ്റ്: ഒമാൻ നവോഥാനത്തിനോട് അനുബന്ധിച്ച് 272 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 88 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ...