Tuesday, September 24, 2024

40 വർഷം സലാലയിൽ ജോലി ചെയ്തിരുന്ന പ്രവാസി നാട്ടിൽ വെച്ച് മരണപെട്ടു

സലാല : സലാലയിൽ നിന്നും അവധിക്കു പോയ പ്രവാസി നാട്ടിൽ ഇന്ന് രാവിലെ 10.30 ന് ഹൃദയാഗാതംമൂലം നാട്ടിൽ മരണപ്പെട്ടു.പയ്യോളി ഇരിങ്ങത്ത് തോട്ടുമ്മൽ മൊയ്തീൻ ആണ് മരണപെട്ടത് 56 വയസ്സ് ആയിരുന്നു.സലാല ചൗക്കിൽ...

ഉപയോഗ ശൂന്യമായ ഭകഷണം പിടിച്ചെടുത്തു നശിപ്പിച്ചു

സൊഹാർ : ഒമാനിലെ സോഹാറിൽ ഉപയോഗ ശൂന്യമായ ഭകഷണം പിടിച്ചെടുത്തു നശിപ്പിച്ചു,4610 കിലോയോളം വരുന്ന ഭക്ഷ്യോല്പന്നങ്ങൾ ഉപയോഗശൂന്യമല്ലന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സൊഹാർ മുനിസിപ്പാലിറ്റിയുടെ നടപടി.  മെയ് 7 മുതൽ 11 വരെ സൊഹാർ...

മന്ന എക്‌സിബിഷന്‍ സംഘടിപ്പിച്ചു.

മസ്കറ്റ്: ഒമാനിലെ സിറോ മലങ്കര കത്തോലിക്കാ കൂട്ടായ്മ എക്‌സിബിഷന്‍ സംഘടിപ്പിച്ചു.ഒമാന്‍ സിറോ മലങ്കര കത്തോലിക്കാ കൂട്ടായ്മയും സഭയിലെ യുവജന പ്രസ്ഥാനായഎംസിവൈഎമ്മും സംയുക്തമായി മന്ന എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ബൈബിള്‍ കൈയെഴുത്തു പ്രതികള്‍ പ്രദര്‍ശിപ്പിച്ചു. മത്സരത്തില്‍...

MPCC അസൈബാ യുണിറ്റ് ഇഫ്ത്താർ സംഘടിപ്പിച്ചു.

മസ്കറ്റ്: മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് അസൈയ്ബാ യുണിറ്റ് ഇഫ്ത്താർ സംഘടിപ്പിച്ചു.സമൂഹത്തിലെ നാനാതുറകളിൽ നിന്നും ജാതി മത ഭേദമന്യേ ജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അബാസഡർ മുന്നു മഹാവർ വിശിഷ്ടാതിഥികൾ ആയിരുന്നു.രാജ്യ വെത്യാസമില്ലാതെ...

ആയോധന കലയിലെ കള്ള നാണയങ്ങളെ സമൂഹം തിരിച്ചറിയണം – നടനും ബാബു ആന്റണി സ്കൂൾ ഓഫ് മാർഷൽ ആർട്സ്...

  ബഹ്‌റൈൻ : ആയോധന കല കൂടുതൽ പ്രൊഫഷണൽ രീതിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒരു നിക്ഷേപ സഹൃദ രാജ്യമായ ബഹ്‌റിനിൽ ബാബു ആന്റണി സ്കൂൾ ഓഫ് മാർഷൽ ആർട്സിന്റെ ഒരു ശാഖ ഏതാനം...

ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു.

സലാല :ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ സലാം, അസൈനാർ, ഇ.കെ.അഷ്റഫ് എന്നിവരാണ് മരിച്ചത് ഡിവൈഡറിൽ ഇടിച്ചു വാഹനം കത്തുകയായിരുന്നു, ഇന്നലെ രാത്രിയോടെ ആണ് അപകടം ഉണ്ടായത്....

ഒമാൻ ദേശിയ ദിന അവധി പ്രഖാപിച്ചു: അവധി അഞ്ചു ദിവസം

മസ്കറ്റ് : ഒമാനിൽ ദേശീയദിനത്തിന്റെയും നബിദിനത്തിന്റെയും ഭാഗമായുള്ള പൊതുഅവധികൾ പ്രഖ്യാപിച്ചു. നവംബർ 20 ചൊവ്വാഴ്​ച മുതൽ 22 വ്യാഴാഴ്​ച വരെആയിരിക്കും അവധി.23, 24 തീയതികളിലെ വാരാന്ത്യ അവധിക്ക്​ ശേഷം 25നായിരിക്കും അടുത്ത പ്രവർത്തി...

നിർധനർആയ സ്വദേശികൾക്ക് കെ.എം.സി.സി വസ്ത്രങ്ങൾ വിതരണം ചെയിതു

ഒമാൻ,സോഹാർ: ജീവകാരുണ്യ രംഗത്തും സാമൂഹ്യ സേവന മേഖലയിലും അതുല്യ സേവന പ്രവര്‍ത്തനം നടത്തുന്ന മസ്കത് കെ എം സി സി സോഹാര്‍ ഏരിയ കമ്മിറ്റി ഒമാനിലെ തദ്ദ്വേശ വാസികള്‍ ആയ ആയിരത്തോളം...

നവയുഗകേരള പിറവി 2018

റിപ്പോർട് : ജോൺസൻ ചാൾസ് കോർക്ക് :വേൾഡ് മലയാളി കൗൺസിൽ കോർക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ രണ്ടാം തീയതി വിൽട്ടൻ ബിഷപ്പസ്ടൗൺ GAA ഹാളിൽ വച്ച് വൈകിട്ട് ആറുമണിമുതൽ കേരളപ്പിറവിയുടെ ഭാഗമായി "മന്ദാരച്ചെപ്പ്‌" സംഗീത സന്ധ്യയും...

പലസ്‌തീൻ പ്രസിഡണ്ട്ന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിച്ചു : സമാധാനത്തിന് മാധ്യസ്ഥം വഹിക്കാൻ ഒമാൻ

പലസ്‌തീൻ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചു. ഒരാഴ്ചക്കിടയിൽ നടന്ന ഇരുവരുടെയും സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതാണ്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി...